Top

You Searched For "coronovirus"

തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

25 March 2020 10:28 AM GMT
അടച്ചിട്ടിരിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ ചെലവു തുക നല്‍കുവാന്‍ എല്ലാ തോട്ട ഉടമകള്‍ക്കും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം.

കൊറോണ; 2018ലെ ശാസ്ത്ര ലേഖനം യാഥാര്‍ഥ്യമാകുമ്പോള്‍

25 March 2020 6:04 AM GMT
പോര്‍സിന്‍ ഡെല്‍റ്റകോറോണവൈറസ് (പിഡികോവി) എന്ന വൈറസ് 2012 ല്‍ ചൈനീസ് പന്നികളില്‍ ആദ്യമായി തിരിച്ചറിഞ്ഞതായും പിന്നീട് ഒഹായോയിലെ പന്നികളില്‍ വയറിളക്കം പടര്‍ന്നുപിടിച്ചതായും സൂചിപ്പിച്ച ഗവേഷകര്‍ ഇത് രൂപമാറ്റത്തിലൂടെ മനുഷ്യരില്‍ മാരകമായ വിധത്തില്‍ പടര്‍ന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയത്.

കൊറോണ: സൗദിയില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ

23 March 2020 2:02 AM GMT
വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിക്കണം.

കൊറോണ: അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് വിലക്ക്, കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുത്; പുതുക്കിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

19 March 2020 1:34 PM GMT
അവശ്യ സര്‍വ്വീസ് ഒഴിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലികള്‍ വീട്ടില്‍ നിന്നാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കണം.

രാജ്യത്ത് കൊറോണ മരണം മൂന്നായി; കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം -മഹാരാഷ്ട്രയില്‍ 39; കേരളത്തില്‍ 24

17 March 2020 5:47 AM GMT
വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്‌കൂളുകള്‍, സര്‍വകലാശാലകള്‍), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക, സാമൂഹിക കേന്ദ്രങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ , തിയേറ്ററുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി

15 March 2020 4:23 AM GMT
സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് രണ്ടാമത്തെ കൊവിഡ് മരണം; ഡല്‍ഹിയില്‍ 69 കാരി മരിച്ചു

13 March 2020 7:17 PM GMT
ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇവര്‍

കൊറോണ: വയനാട്ടില്‍ 75 പേര്‍ നിരീക്ഷണത്തില്‍, പരിഭ്രാന്തി വേണ്ടെന്നും കലക്ടര്‍

13 March 2020 2:31 PM GMT
പൂക്കോട് വിനോദസഞ്ചാര കേന്ദ്രം നാളെ അടയ്ക്കും. മറ്റിടങ്ങളില്‍ വിലക്കില്ല.

കൊറോണ: ഇന്ത്യയിലെ എല്ലാ ടെന്നീസ് മത്സരങ്ങളും റദ്ദാക്കി

13 March 2020 9:27 AM GMT
അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സ് കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുരുഷന്മാരുടെ ടെന്നീസ് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു.

മലയാളികളും ടീച്ചറും പൊളിയാണ്

12 March 2020 3:33 PM GMT
ഒരുനാട് ഒന്നടങ്കം പൊരുതുമ്പോൾ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷം കാണണം സാധാരണക്കാരായ ഈ മലയാളികളെ, അവരുടെ പിന്തുണയെ...

ഖത്തറില്‍ ഒരുദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

11 March 2020 7:03 PM GMT
മൂന്ന് പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരോടൊപ്പം താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരുന്നു.

കൊവിഡ്: വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് നിരീക്ഷണം

11 March 2020 6:38 PM GMT
രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തിയവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷക്കാനാകും.

കൊവിഡ് 19: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

11 March 2020 5:43 PM GMT
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന നിലയായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

കൊവിഡ് 19: ഇറാനില്‍ ഇന്ന് മാത്രം മരിച്ചത് 63 പേര്‍, മരണസംഖ്യ 354 ആയി

11 March 2020 2:25 PM GMT
ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 14 ആയി

10 March 2020 3:15 PM GMT
കൊച്ചിയില്‍ കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

കൊറോണ: രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തില്‍ നിരവധി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വയംപ്രഖ്യാപിത ഏകാന്തവാസത്തിലേക്ക്

10 March 2020 9:24 AM GMT
ഏതാനും ദിവസം മുമ്പ് കൊറോണ ബാധ സ്ഥിരീകരിച്ചവരുമായി, അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വയംപ്രഖ്യാപിത വിലക്കിലേക്ക് നീങ്ങിയത്.

കൊവിഡ് 19: കുവൈത്തില്‍ വിസാ സേവനം നിര്‍ത്തി

10 March 2020 7:46 AM GMT
കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി

കൊറോണ: എസ്ഡിപിഐ നേതൃത്വം ആശുപത്രി സന്ദര്‍ശിച്ചു, അധികൃതരുമായി സംസാരിച്ചു

8 March 2020 5:57 PM GMT
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി കൊന്നമൂട്, യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം ഹസ്സന്‍കുട്ടി (സീസ്,) എന്നിവര്‍ സന്നിഹിതരായിരുന്നു.

കൊറോണ: ഇറാനില്‍ മലയാളി മല്‍സ്യതൊഴിലാളികള്‍ കുടുങ്ങി

1 March 2020 10:07 AM GMT
മലയാളികളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഇറിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍

കൊറോണ: മരണം ആറ് ആയതോടെ സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളും അടച്ചിട്ട് ഇറാന്‍ -ഇറ്റലിയില്‍ രണ്ട് മരണം

23 Feb 2020 5:45 AM GMT
ഇറ്റലിയില്‍ കൊറോണ ബാധിച്ച് 2 പേര്‍ മരിച്ചു, 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ പത്ത് നഗരങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊറോണ: ഇറാനില്‍ രണ്ടു മരണം

20 Feb 2020 2:26 PM GMT
പ്രതിരോധ നടപടികളുടെ ഭാഗമായി ഖുമിലെ മത വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും അടച്ചുപൂട്ടിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

കൊറോണ വൈറസ്: മരണസംഖ്യ രണ്ടായിരം കടന്നു

19 Feb 2020 2:53 AM GMT
ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75,121 ആയി

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി

17 Feb 2020 2:47 AM GMT
അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്‍റെ വിശദീകരണം.

ശരീരത്തിൽ ചാണകം തേച്ചാൽ കൊറോണ വൈറസ് ബാധ തടയാം: ഹിന്ദുമഹാസഭാ അധ്യക്ഷൻ

31 Jan 2020 4:29 PM GMT
ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി മഹാരാജിന്റെ വാദം.

മരണ വൈറസിനു മുന്നിൽ ഭയന്ന് ലോകം

24 Jan 2020 2:06 PM GMT
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകത്ത് ഒരോ മണിക്കൂറിലും വർധിക്കുകയാണ്. ചൈനയിൽ മാത്രം ഇതുവരെ 18 പേർ മരിച്ചു. 471 പേരിൽ രോഗം സ്ഥിരീകരിക്കപ്പെട്ടു. ജപ്പാൻ, തായ്‌ലാൻഡ്, തായ്‌വാൻ, യുഎസ് തുടങ്ങി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇ കൊറോണ വിമുക്തം. ആരോഗ്യ മന്ത്രാലയം

22 Jan 2020 8:18 PM GMT
ചൈനയിലും മറ്റു രാജ്യങ്ങളിലും മറ്റു പടര്‍ന്ന് കൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസ് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യുഎഇ കൊറോണ വൈറസ് മുക്തമാണന്നും യുഎഇ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൊറോണവൈറസ് ബാധയെ നേരിടാന്‍ ശക്തമായ ശ്രമങ്ങള്‍ക്ക് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്

21 Jan 2020 1:43 AM GMT
ചൈനയില്‍ വസന്തകാല ഒഴിവുദിനങ്ങള്‍ ആരംഭിച്ചതിനാല്‍ രാജ്യാന്തര യാത്രകള്‍ വര്‍ധിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ രോഗബാധ അതിവേഗം പല രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഭയപ്പെടുന്നത്.
Share it