You Searched For "copa"

കോപ്പാ അമേരിക്ക; ന്യൂ ലൂക്കില്‍ അര്‍ജന്റീനന്‍ ജെഴ്‌സി

12 Nov 2019 4:27 PM GMT
അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍ഷിപ്പിന് അര്‍ജന്റീനയും ആതിഥേയത്വം വഹിക്കുന്നുണ്ട്. 2020 യൂറോയ്ക്കു വേണ്ടിയുള്ള ജെഴ്‌സിയും അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്.

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി;എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മെത്രാപോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്

30 Aug 2019 11:18 AM GMT
അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. നേരത്തെ അതിരൂപതയുടെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്തിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പുതിയ നിയമനം നല്‍കി.മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യരുപതയുടെ മെത്രാനായും മാര്‍ ജോസ് പുത്തന്‍ വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു.

മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ; അര്‍ജന്റീന അപ്പീല്‍ നല്‍കി

17 July 2019 7:25 AM GMT
കോപ്പയുടെ സംഘാടകര്‍ പെരുമാറുന്നത് ആതിഥേയരായ ബ്രസീലിന് വേണ്ടിയാണെന്നു മെസ്സി ആരോപിച്ചിരുന്നു. നിയമങ്ങളും തീരുമാനങ്ങളും ബ്രസീലിന് വേണ്ടിയാണ് തയ്യാറാക്കിയതെന്നും ഇതിനാലാണ് അവര്‍ ഫൈനലില്‍ എത്തിയതെന്നും താരം ആരോപിച്ചിരുന്നു.

ആല്‍വസ്‌ കിരീടനേട്ടത്തിലെ രാജാവ്; ഗോള്‍ഡണ്‍ ബൂട്ടും ഗ്ലൗവും കാനറികള്‍ക്ക്

8 July 2019 11:30 AM GMT
സാവോപോളോ: പെറുവിനെ 3-1ന് തകര്‍ത്ത് കോപ്പാ അമേരിക്കന്‍ കിരീടം നേടിയ ബ്രസീലിന്റെ ചിറകില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. കിരീടം നേടിയതോടെ 40 കിരീടം നേടുന്ന...

റഫറിക്കെതിരേ വിമര്‍ശനം; മെസ്സിക്ക് വിലക്ക് വന്നേക്കും

8 July 2019 11:26 AM GMT
സാവോപോള: കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ നടത്തിപ്പിനെതിരേ വിമര്‍ശനം ഉന്നയിച്ച ലയണല്‍ മെസ്സിക്കെതിരേ വിലക്ക് വന്നേക്കും. മെസ്സി കോപ്പാ അമേരിക്കന്‍...

കോപ്പയില്‍ ബ്രസീലിന് കിരീടം

8 July 2019 3:17 AM GMT
പെറുവിനെ 3-1ന് തോല്‍പ്പിച്ചാണ് ആതിഥേയരായ ബ്രസീല്‍ കിരീടം നേടിയത്.

കോപ്പയില്‍ അട്ടിമറി ജയവുമായി പെറു ഫൈനലില്‍; ചിലി പുറത്ത്

4 July 2019 6:00 AM GMT
1975ന് ശേഷം ആദ്യമായാണ് പെറു ഫൈനലില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറു ബ്രസീലിനോട് 5-0ത്തിന് തോറ്റിരുന്നു.

അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കോപ്പാ ഫൈനലില്‍

3 July 2019 3:02 AM GMT
മികച്ച കളി പുറത്തെടുത്തിട്ടും ഇത്തവണയും കോപ്പാ കിരീടം നേടാനാവാതെ മടങ്ങുകയാണ് മുന്‍ ലാറ്റിനഅമേരിക്കന്‍ ശക്തികള്‍. നാളെ നടക്കുന്ന പെറു-ചിലി മല്‍സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.

കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?

29 Jun 2019 3:53 AM GMT
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.

കൊളംബിയയെ കീഴടക്കി ചിലി സെമിഫൈനലില്‍

29 Jun 2019 3:16 AM GMT
രണ്ട് ഗോളിന്റെ ആധികാരിക ജയം നേടേണ്ട ചിലിക്ക് ഒടുവില്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയപ്പോഴാണ് വിജയം കൈവരിക്കാനായത്.

ഇനി ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം; വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

29 Jun 2019 1:18 AM GMT
വെനസ്വെലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെ സെമിയില്‍ ബ്രസീലുമായി അര്‍ജന്റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ്.

കോപ്പയില്‍ ചിലിയെ തളച്ച് ഉറുഗ്വെ; ജപ്പാനും ഇക്വഡോറും പുറത്ത്

25 Jun 2019 6:16 AM GMT
മറ്റൊരു മല്‍സരത്തില്‍ ജപ്പാനെ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. ഇതോടെ ജപ്പാന്റെ ക്വാര്‍ട്ടര്‍ മോഹം അവസാനിക്കുകയായിരുന്നു.

കോപ്പാ: ഖത്തറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍

24 Jun 2019 1:54 AM GMT
പതിവില്‍ നിന്ന് വിപരീതമായി ഉണര്‍ന്ന് കളിച്ച അര്‍ജന്റീന മാര്‍ട്ടിന്‍സ് (4), സെര്‍ജിയോ അഗ്വേറോ(82) എന്നിവരുടെ ഗോളിലൂടെയാണ് വിജയം കൈപിടിയിലൊതുക്കിയത്.

ഗ്രൂപ്പ് ബിയില്‍ മരണപോരാട്ടം; അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം

23 Jun 2019 4:06 AM GMT
ഇന്ന് നടക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൊളംബിയ പരാഗ്വെയെ(ഇന്ത്യന്‍ സമയം നാളെ രാവിലെ 6) നേരിടുമ്പോള്‍ അര്‍ജന്റീന ഖത്തറിനെ(ഇന്ത്യന്‍ സമയം രാത്രി 12.30) നേരിടും.

കോപ്പയില്‍ ഗോള്‍മഴ പെയ്യിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

23 Jun 2019 2:44 AM GMT
കാസിമിറോ(12), റൊബര്‍ട്ടോ ഫിര്‍മിനോ (19), എവര്‍ട്ടണ്‍ സോറസ്(32), ഡാനി ആല്‍വ്‌സ് (53), വില്ല്യന്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

കോപയില്‍ ഉറുഗ്വേയ്ക്കു ജപ്പാന്റെ സമനില പൂട്ട്; ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

21 Jun 2019 6:32 AM GMT
ജപ്പാന്റെ രണ്ടുഗോളും കോജി മിയോഷിയിലൂടെയായിരുന്നു

ജപ്പാനെ നിലംപരിശാക്കി കോപ്പയില്‍ ചിലി ജയത്തോടെ തുടങ്ങി

18 Jun 2019 5:37 AM GMT
എതിരില്ലാത്ത നാല് ഗോളിനാണ് ചിലി ജപ്പാനെ തകര്‍ത്തത്. എറിക് പുള്‍ഗാര്‍(41), എഡ്വാര്‍ഡോ വാര്‍ഗാസ്(54, 83), അലക്‌സ് സാഞ്ചസ്(82) എന്നിവരാണ് ചിലിക്കായി വല കുലുക്കിയത്.

കോപ്പാ; സുവാരസും കവാനിയും മിന്നി; ഇക്വഡോറിനെ തകര്‍ത്ത് ഉറുഗ്വയ്

17 Jun 2019 5:04 AM GMT
ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വയുടെ ജയം. മല്‍സരത്തിലെ മൂന്ന് ഗോളും ആദ്യ പകുതിയിലായിരുന്നു.

കോപ്പാ: പരാഗ്വെയെ സമനിലയില്‍ തളച്ച് ഖത്തറിന് മികച്ച തുടക്കം

17 Jun 2019 4:47 AM GMT
പരാഗ്വെയെ 2-2 സമനിലയില്‍ തളച്ചാണ് ഖത്തറിന്റെ സൂപ്പര്‍ ഷോ. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമാണ് ഖത്തറിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ പരാഗ്വെ ലീഡ് നേടി.

കോപ്പയില്‍ കാലിടറി അർജന്റീന; കൊളംബിയക്കെതിരേ തോല്‍വി

16 Jun 2019 1:46 AM GMT
കൊളംബിയന്‍ ആധിപത്യത്തിന് വിരാമിട്ട് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ കൊളംബിയ ഗോളാക്കുകയായിരുന്നു.

കോപ്പാ അമേരിക്ക; കുട്ടീഞ്ഞോയ്ക്ക് ഡബിള്‍; ബ്രസീലിന് ആദ്യ ജയം

15 Jun 2019 3:03 AM GMT
ബൊളീവിയക്കെതിരേ 3-0ത്തിന്റെ ജയമാണ് കാനറിപട നേടിയത്. നെയ്മര്‍ക്ക് പകരം ടീമിന്റെ പ്രതീക്ഷയായ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബ്രസീലിനായി രണ്ട് ഗോള്‍ നേടിയത്.

കോപ്പയില്‍ നാളെ സാംബാ താളത്തിനെതിരേ ബൊളീവിയ

14 Jun 2019 3:14 PM GMT
ആതിഥേയരായ ബ്രസീലിനാണ് മുന്‍തൂക്കമെങ്കിലും റാങ്കിങില്‍ 63ാം സ്ഥാനക്കാരായ ബൊളീവിയയും ഭേദപ്പെട്ട ഫോമിലാണ്. പ്രവചനങ്ങളിലെ ജയം ബ്രസീലിനൊപ്പമാണ്.

കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം

13 Jun 2019 1:48 PM GMT
30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിസീലില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ആതിഥേയരായ ബ്രിസീലും ബൊളീവിയയുമായാണ് ആദ്യ മല്‍സരം.

കോപ്പാ അമേരിക്ക ഇന്ത്യയില്‍ സംപ്രേക്ഷണമില്ല

12 Jun 2019 11:59 AM GMT
നിലവില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാല്‍ കോപ്പയ്ക്ക് ആരാധകര്‍ ഉണ്ടാവില്ലെന്നതാണ് ചാനലുകാരെ പിന്നോട്ടടിപ്പിച്ചത്. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ സമയം രാത്രിയും കോപ്പാ അമേരിക്ക പുലര്‍ച്ചെയുമായാണ് നടക്കുന്നത്.

കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

8 Jun 2019 7:32 AM GMT
ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ക്ലോസ്സ് റേയ്ഞ്ചില്‍ നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു.

കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ല; കര്‍ഷകര്‍ ദുരിതത്തില്‍, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

3 Jun 2019 7:44 AM GMT
സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പില്‍ മൊത്തം സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്. അതിനിടെ, രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി.

ബാഴ്‌സയുടെ ഡബിള്‍ മോഹത്തിനു തിരിച്ചടി; കോപ്പാ ഡെല്‍ റേ വലന്‍സിയക്ക്

26 May 2019 12:34 AM GMT
ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടി വലന്‍സിയ ലീഡ് നേടി

കോപ്പാ അമേരിക്ക; ഫാബിഞ്ഞോയും മോറയുമില്ലാതെ ബ്രസീല്‍ ടീം

18 May 2019 3:22 AM GMT
സാവോപോളോ: അടുത്ത മാസം ആദ്യം സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പാ അമേരിക്കാ ടൂര്‍ണമെന്റിനായുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് കോച്ച്...

സുവാരസിന് ശസ്ത്രക്രിയ; കോപാ ഡെല്‍ റേയില്‍ കളിക്കില്ല

11 May 2019 11:08 AM GMT
ആറാഴ്ചത്തെ വിശ്രമമാണ് സുവരാസിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്

കോപ്പയില്‍ അര്‍ജന്റീനയക്ക് പുതിയ ജേഴ്‌സി

20 March 2019 11:28 AM GMT
ബ്യൂണസ് അയറിസ്: വരുന്ന കോപ്പാ അമേരിക്കന്‍ ഫുട്‌ബോളില്‍ ലാറ്റിന്‍അമേരിക്കന്‍ കരുത്തായ അര്‍ജന്റീനാ ടീമിന് പുതിയ ജേഴ്‌സി. നിലവിലുള്ള വെള്ളയില്‍ നീല...

കോപ്പാ ഇറ്റാലിയ: ഫിയോറന്റീന-അറ്റലാന്റ പോരാട്ടം സമനിലയില്‍

1 March 2019 8:40 AM GMT
ഇരുടീമും മൂന്നുവീതം ഗോളുകളാണ് നേടിയത്

സ്പാനിഷ് കോപ്പാ ഡെല്‍ റേ; വലന്‍സിയ-ബാഴ്‌സ ഫൈനല്‍

1 March 2019 6:23 AM GMT
ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് വലന്‍സിയ നേടിയത്

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ; സുവാരസിന് ഡബിള്‍

28 Feb 2019 4:52 AM GMT
ഇന്ന് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ 3-0നായിരുന്നു ബാഴ്‌സാ വിജയം. ആദ്യപാദത്തില്‍ 1-1 സമനിലയിലായിരുന്നു മല്‍സരം അവസാനിച്ചത്. രണ്ടാംപാദ മല്‍സരത്തില്‍ മൂന്നുഗോള്‍ നേടി ബാഴ്‌സ 4- 1ന്റെ ലീഡോടെ ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.

വീണ്ടും എല്‍ ക്ലാസിക്കോ; കോപ്പാ ഡെല്‍ റേയിലും ലാലിഗയിലും നേര്‍ക്കുനേര്‍

27 Feb 2019 5:40 AM GMT
കോപ്പാ ഡെല്‍ റേ സ്പാനിഷിലും ലാലിഗയിലുമാണ് ഇരുവരും ഏറ്റുമുട്ടന്നത്. കോപ്പാ ഡെല്‍ റേ സെമിഫൈനല്‍ രണ്ടാംപാദ മല്‍സരത്തിലാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്നത്. നാളെ സാന്റിയാഗോ ബെര്‍നാബിലാണ് മല്‍സരം.

കോപ്പാ ഡേ ഫ്രാന്‍സ്; ഡി മരിയയ്ക്ക് ഡബിള്‍, പിഎസ്ജി സെമിയില്‍

27 Feb 2019 4:41 AM GMT
കിലിയന്‍ എംബാപ്പെ, കവാനി, നെയ്മര്‍ എന്നിവര്‍ ഇല്ലാതെയാണ് പിഎസ്ജിയുടെ ജയം. ആദ്യപകുതിയിലാണ് മരിയയുടെ രണ്ടുഗോളും പിറന്നത്.
Share it
Top