You Searched For "coach thomas tushal"

മാര്‍ച്ച് ആദ്യം നെയ്മര്‍ ടീമിനൊപ്പം ചേരും: തോമസ് ടുഷല്‍

26 Feb 2019 5:35 AM GMT
ബ്രിസീലില്‍ വിശ്രമത്തിലാണദ്ദേഹം. മാര്‍ച്ച് ആറോടെ ടീമിനൊപ്പം ചേരും. പരിശീലന മല്‍സരങ്ങളില്‍ ഏര്‍പ്പെടുമെന്നും ടുഷല്‍ പറഞ്ഞു. മാര്‍ച്ച് ആറിനാണ് ചാംപ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ രണ്ടാം പാദ മല്‍സരം.
Share it
Top