Top

You Searched For "chandrabose murder"

കോടതി അനുവദിച്ചു; ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാം അമ്മയെ കാണാനെത്തി

21 Jan 2019 6:31 AM GMT
മൂന്നുദിവസം പകല്‍ അമ്മയോടൊപ്പം കഴിയാനാണ് കര്‍ശനവ്യവസ്ഥകളോടെ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ അമ്മയക്കൊപ്പം കഴിയാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കന്നത്. ഇതുപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍നിന്നും ഇന്നലെ എറണാകുളം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ശേഷം രാവിലെ നിഷാമിന്റെ മാതാവ് താമസിക്കുന്ന എറണാകുളം കടവന്ത്രയിലെ ഫഌറ്റിലേക്ക് നിഷാമിനെ പോലിസ് കൊണ്ടുപോയി.

ചന്ദ്രബോസ് വധക്കേസ്: പ്രതി നിഷാമിന് ജാമ്യം

15 Jan 2019 7:12 PM GMT
തിരുവനന്തപുരം: ചന്ദ്രബോസ് വധകേസിലെ പ്രതി മുഹമ്മദ് നിഷാമിന് അമ്മയെ കാണാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെ മൂന്നുദിവസത്തേക്കാണ് നിഷാമിന് ജാമ്യം...

ചന്ദ്രബോസ് വധക്കേസ് ; നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

21 Jan 2016 7:36 AM GMT
തൃശൂര്‍:  ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും 80,30,000 പിഴയും...

ചന്ദ്രബോസ് വധം; നിസാമിനെ കുറ്റക്കാരനാക്കിയത് പോലിസിന്റെ കരുനീക്കം: പ്രതിഭാഗം

8 Jan 2016 4:02 AM GMT
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിചേര്‍ത്ത മുഹമ്മദ് നിസാമിനെ കുറ്റക്കാരനായി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് പ്രതിഭാഗത്തിന്റെ വാദം....

ചന്ദ്രബോസ് വധം: മരണകാരണം ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കെന്ന് ഫോറന്‍സിക് വിദഗ്ധന്‍

20 Nov 2015 4:09 AM GMT
തൃശൂര്‍: നിസാമിന്റെ കാറിടിച്ചതു മൂലം ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണത്തിനു കാരണമായതെന്ന് ഫോറന്‍സിക്...

ചന്ദ്രബോസ് വധം: അഭിഭാഷകന്റെ വാക്കുകള്‍ നോവിച്ചു; വിസ്താരത്തിനിടെ സാക്ഷി വിതുമ്പി

10 Nov 2015 4:46 AM GMT
തൃശൂര്‍: സാക്ഷി കളവു പറയാന്‍ മടിക്കാത്തയാളെന്നു പ്രതിഭാഗം. അഭിഭാഷകന്റെ വാക്കുകള്‍ നോവിച്ച സാക്ഷി പ്രിന്‍സ് എബ്രഹാം കോടതിയില്‍ സാക്ഷിക്കൂട്ടിലിരുന്ന്...

നിഷാമിന്റെ ഭാര്യ അമലിന്റെ വിസ്താരം നാളെ

10 Nov 2015 4:45 AM GMT
തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യയും പതിനൊന്നാം സാക്ഷിയുമായ അമലിന്റെ വിസ്താരം നാളെ നടക്കും. പ്രോസിക്യൂഷന്റെ പ്രധാന...

ചന്ദ്രബോസ് വധക്കേസ്; നിസാം കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതു കണ്ടെന്ന് അജീഷ്

31 Oct 2015 4:04 AM GMT
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ രണ്ടാംസാക്ഷിയും ശോഭാ സിറ്റിയിലെ ഡ്രൈവറുമായ അജീഷിന്റെ വിസ്താരം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. പ്രതി...

ചന്ദ്രബോസ് വധം; ഒന്നാം സാക്ഷിവിസ്താരം പൂര്‍ത്തിയായി

30 Oct 2015 3:59 AM GMT
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി അനൂപിന്റെ വിചാരണ ഇന്നലെ പൂര്‍ത്തിയായി. രണ്ടാം സാക്ഷി അജീഷിന്റെ വിസ്താരം ഇന്ന് ആരംഭിക്കും. ഇക്കഴിഞ്ഞ 26ന് ...

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി വീണ്ടും മൊഴി മാറ്റി

28 Oct 2015 2:08 AM GMT
സ്വന്തം പ്രതിനിധിതൃശൂര്‍: ചന്ദ്രബോസ് വധക്കേസ് വിചാരണയുടെ രണ്ടാം ദിനത്തിലും മൊഴിമാറ്റം. തിങ്കളാഴ്ച കൂറുമാറിയ ഒന്നാം സാക്ഷി അനൂപ് ഇന്നലെ ആദ്യ മൊഴിയില്‍...
Share it