You Searched For "brexit"

ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് അംഗീകാരം; ഡിസംബര്‍ 12ന് ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ്

30 Oct 2019 4:27 AM GMT
ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ 438 പേര്‍ പിന്തുണച്ചു. 'നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്' പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബര്‍ നേതാവ് ജറമി കോര്‍ബിന്‍ പറഞ്ഞു.

ബ്രക്‌സിറ്റ് കാലാവധി ജനുവരി 31 വരെ നീട്ടി നല്‍കി യൂറോപ്യന്‍ യൂനിയന്‍

28 Oct 2019 12:24 PM GMT
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, മൂന്നുമാസത്തേക്കുകൂടി കാലാവധി നീട്ടുന്ന കാര്യം യൂറോപ്യന്‍ യൂനിയന്‍ പരിഗണിക്കണമെന്നു ഡോണാള്‍ഡ് ടസ്‌ക് നിര്‍ദേശിച്ചതിനു പിന്നാലെ ഇതിനെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു.

ബ്രെക്‌സിറ്റ്: ബോറിസിന് തിരിച്ചടി; ആംബര്‍ റൂഡും മന്ത്രിസഭയില്‍നിന്ന് രാജിവച്ചു

9 Sep 2019 4:51 AM GMT
ബ്രിട്ടീഷ്പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് മന്ത്രി ആംബര്‍ റൂഡാണ് പദവിയൊഴിഞ്ഞത്. ബോറിസ് മന്ത്രിസഭയില്‍ തൊഴില്‍, പെന്‍ഷന്‍ വകുപ്പാണ് റൂഡ് കൈകാര്യം ചെയ്തിരുന്നത്.

ബോറിസ് ജോണ്‍സന്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

23 July 2019 12:01 PM GMT
വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സന് 66 ശതമാനം വോട്ട് ലഭിച്ചു.

ബ്രെക്‌സിറ്റ്: വീണ്ടും സമയപരിധിനീട്ടി യൂറോപ്യന്‍ യൂനിയന്‍

11 April 2019 5:10 AM GMT
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂനിയന്റെ അടിയന്തരയോഗത്തിലാണ് ബ്രിട്ടന് സാവകാശം നല്‍കിയത്.

ബ്രക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് തെരേസ മേ

3 April 2019 6:27 AM GMT
നിലവിലെ തീരുമാനമനുസരിച്ച് ഈമാസം 12ന് ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാനിരിക്കെയാണ് തെരേസാ മേയുടെ നീക്കം.

ബ്രക്‌സിറ്റില്‍ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി; വിടുതല്‍ കരാര്‍ പാര്‍ലമെന്റ് മൂന്നാം തവണയും വോട്ടിനിട്ട് തള്ളി

29 March 2019 4:52 PM GMT
ഇത് മൂന്നാം തവണയാണ് ബ്രക്‌സിറ്റ് കരാറിന്‍ മേലുള്ള ധാരണകള്‍ എംപിമാര്‍ വോട്ടിനിട്ട് തള്ളുന്നത്. 286 നെതിരെ 344 വോട്ടുകള്‍ക്കാണ് കരാര്‍ പരാജയപ്പെട്ടത്.

ബ്രക്‌സിറ്റ്: ഹിതപരിശോധന വേണമെന്ന ആവശ്യവുമായി ജനം

24 March 2019 10:45 AM GMT
ലണ്ടന്‍: ബ്രക്‌സിറ്റിന്റെ പേരില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യപ്പെട്ട് ജനങ്ങള്‍. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍...

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനോടു സലാം പറയുമ്പോള്‍

13 March 2019 4:28 PM GMT
-ബ്രിട്ടീഷുകാര്‍ മാറ്റി ചിന്തിച്ചില്ലെങ്കില്‍ മാര്‍ച്ച് 28ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനോടു സലാം പറയും -തിരഞ്ഞെടുപ്പുനടക്കില്ലെന്ന് ഉറപ്പാക്കുന്ന...

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

13 March 2019 6:10 AM GMT
391 പാര്‍ലമെന്റെ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെതാണ് കരാര്‍ തള്ളിപ്പോയത്.

ബ്രെക്‌സിറ്റ്: തെരേസാ മെയ് പരാജയപ്പെട്ടു

15 Jan 2019 9:43 PM GMT
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ...

ബ്രിട്ടനില്‍ അവിശ്വാസം മറികടന്ന് തെരേസാ മേയ്

13 Dec 2018 5:15 AM GMT
48 എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം പാര്‍ട്ടി പ്രാദേശിക സമയം ആറിനു നേതൃത്വം പരിഗണിച്ചത്. 117 എംപിമാര്‍ അവിശ്വാസത്തെ അനുകൂലിച്ചു. 63 ശതമാനം കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് എതിര്‍ത്തത്.

ഹിതപരിശോധന

29 Jun 2016 7:10 PM GMT
ജനഹിതം പരിശോധിക്കാന്‍ നല്ലവഴി ഹിതപരിശോധന തന്നെയാണോ എന്ന ചോദ്യമാണ് ബ്രക്‌സിറ്റിന് ശേഷം ലോകം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. നയരൂപീകരണത്തിന് ഹിതപരിശോധന...

ബ്രെക്‌സിറ്റ് ഒരു വലതുപക്ഷ മുന്നേറ്റം

27 Jun 2016 3:20 AM GMT
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ആണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോവുന്ന കാര്യത്തെക്കുറിച്ച് ഒരു ഹിതപരിശോധനയാവാം എന്നു...

ബ്രെക്‌സിറ്റ്: സ്വര്‍ണവില ഉയരുന്നു

24 Jun 2016 8:50 AM GMT
കൊച്ചി : ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോരുന്നതിനെ അനുകൂലിക്കുന്ന ഹിതപരിശോധന (ബ്രെക്‌സിറ്റ്)യുടെ ഫലം പുറത്തുവന്നതോടെ ആഗോളവിപണിയില്‍...

ബ്രിട്ടന്‍ പുറത്തേക്ക്, കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

24 Jun 2016 4:55 AM GMT
ലണ്ടന്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യുണിയന് പുറത്തേക്ക്. ഇക്കാര്യത്തില്‍ നടത്തിയ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 51.9 ശതമാനത്തോളം പേര്‍ യുറോപ്യന്‍ യൂണിയന്...

ബ്രെക്‌സിറ്റ് ഹിതപരിശോധന ആരംഭിച്ചു

23 Jun 2016 3:01 AM GMT
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നില്‍ക്കണമോ എന്നു തീരുമാനിക്കുന്നതിനുള്ള (ബ്രെക്‌സിറ്റ്) ഹിതപരിശോധന ബ്രിട്ടനില്‍ ആരംഭിച്ചു. ഹിതപരിശോധനയില്‍...
Share it
Top