Home > banglore
You Searched For "banglore"
ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബംഗളൂരുവില്‍ മരിച്ചു
28 July 2019 8:57 AM GMTകണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ മേലാരുംതട്ട് സ്വദേശി കാപ്പിയില്‍ തങ്കച്ചന്- മാജി ദമ്പതികളുടെ മകള്‍ മഹിത (28) യാണ് മരിച്ചത്.
കെഎസ്ആർടിസി 20 അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കും
25 Jun 2019 2:52 PM GMTഎറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസ് നടത്തുന്നതിന് ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കര്‍ണ്ണാടക: കോടികളുടെ നിക്ഷേപവുമായി പ്രമുഖ ജ്വല്ലറി ഉടമ മുങ്ങിയതായി പരാതി
11 Jun 2019 5:09 PM GMTബംഗളൂരു: ഹീര ഗ്രൂപ്പ് മാതൃകയില്‍ കര്‍ണ്ണാടകയിലും തട്ടിപ്പ് നടന്നതായി പരാതി. പുറത്തുനിന്നുമുള്ള നൂറുക്കണക്കിനാളുകളില്‍ നിന്ന് കോടികളുടെ നിക്ഷേപം...
ഐപിഎല്‍: ബാംഗ്ലൂരിന് വീണ്ടും തോല്‍വി; രാജസ്ഥാന് ആദ്യ ജയം
2 April 2019 6:47 PM GMTറോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള മല്‍സരം ഇരുവരുടെയും ആദ്യജയത്തിനായുള്ള പോരാട്ടമായിരുന്നു. ആര്‍സിബിയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു രാജസ്ഥാന് അക്കൗണ്ടില്‍ ആദ്യജയം വന്നത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് റോയല്‍സ് (164/3) സ്വന്തമാക്കി.
ഡിവില്ലിയേഴ്സിന്റെ പോരാട്ടം പാഴായി; മുംബൈയ്ക്ക് ജയം
28 March 2019 7:19 PM GMTഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആറ് റണ്‍സിന്റെ ജയം പിടിച്ചടക്കിയത്. അവസാന ഓവറില്‍ ജയം ബാംഗ്ലൂരിനൊപ്പം എന്ന നിലയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍, ഡിവില്ലിയേഴ്സി(70)ന് തുണയാകാന്‍ മറ്റൊരു ബാറ്റ്സമാനില്ലാത്തത് ബാംഗ്ലൂരിന് തിരിച്ചടിയാവുകയായിരുന്നു.
ബംഗളൂരു ബസ്സില്‍നിന്ന് രണ്ടേകാല്‍ കിലോ കഞ്ചാവ് പിടികൂടി
26 Feb 2019 5:28 AM GMTബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യബസ്സില്നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. മുമ്പ് ഉടമസ്ഥനില്ലാതെ 14 കിലോ കഞ്ചാവ് ബസ്സില്‍നിന്ന് കണ്ടെടുത്തിരുന്നു.
ബംഗളുരു സ്ഫോടനം; ഷഹനാസിനായി എന്‍ഐഎ കൊച്ചിയില്‍
16 Nov 2015 7:52 AM GMT [related]കൊച്ചി: ബംഗളുരു സ്ഫോടനക്കേസില്‍ ഷഹനാസിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎയും കര്‍ണാടക പോലിസും കൊച്ചിയില്‍....