Top

You Searched For "article 35 A"

കശ്മീര്‍: തീരുമാനം ഇന്ത്യ പുനപരിശോധിക്കണമെന്ന് പാകിസ്താന്‍ പാര്‍ലമെന്റ് പ്രമേയം

4 Feb 2020 4:00 PM GMT
ഇന്ത്യ നടപ്പാക്കിയ നിയമം പിന്‍വലിക്കുകയും കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് കൊട്ടിയടച്ച അവസ്ഥ ഒഴിവാക്കണമെന്നും പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കശ്മീർ: മൂന്ന് മാസത്തിനിടെ വ്യാപാര സമൂഹത്തിന് നഷ്ടം 10,000 കോടി

28 Oct 2019 4:43 AM GMT
കശ്മീരിലെ പ്രധാന വിപണികൾ എല്ലാം തന്നെ ഇപ്പോഴും പൂർണമായി അടഞ്ഞുകിടക്കുമായാണ്. ശ്രീനഗറിലെ ലാൽ ചൗക്കിൻറെ ചില പ്രദേശങ്ങളിൽ ചില കടകൾ അതിരാവിലെയും വൈകുന്നേരവും തുറക്കുന്നു എന്നല്ലാതെ പൂർവസ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

കശ്മീർ കേരളത്തിലും ആവർത്തിക്കാം...

21 Oct 2019 2:54 PM GMT
-ഇന്ത്യയുടെ ഏത് സംസ്ഥാനത്തും ഏകപക്ഷീയമായി ഇടപെടാൻ കഴിയുമെന്ന സൂചനയാണ് മോദി നൽകിയിരിക്കുന്നത്. -കശ്മീരിലെ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമെന്നു കൊട്ടിഘോഷിച്ച നടപടി താഴ്വരയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ മനുഷ്യാവകാശ പ്രവർത്തകരായ രൂപ് ചന്ദ് മഖ്നോത്രയും, സജ്ജൻകുമാറും തേജസ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖം.

പോസ്റ്റ്പെയ്ഡ് വരിക്കാരോട് നിയന്ത്രണ കാലയളവിലെ കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ട് മൊബൈൽ കമ്പനികൾ

14 Oct 2019 12:10 PM GMT
നാൽപ്പത് ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തന സജ്ജമാകുമെന്ന് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചിരുന്നു.

എവിടെവേണമെങ്കിലും കശ്മീര്‍ വിഷയം ഉന്നയിച്ചോളൂ, ഒന്നും സംഭവിക്കാന്‍ പോകുന്നില്ല: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

13 Oct 2019 6:02 PM GMT
കര്‍ണാല്‍: ഭീകരവാദത്തിനെതിരേ പോരാടണമെന്ന് പാകിസ്താന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കില്‍ അതിനായി ഇന്ത്യന്‍ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാന്‍ തയ്യ...

കശ്മീരികൾ സർക്കാരിനെ 'സത്യാഗ്രഹത്തിലൂടെ' ചെറുക്കുകയാണെന്ന് വസ്തുതാന്വേഷണ റിപോർട്ട്

13 Oct 2019 3:37 PM GMT
ഒക്ടോബർ 5 മുതൽ 9 വരെ അഭിഭാഷക നിത്യ രാമകൃഷ്ണനും സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദറും കശ്മീരിൽ നടത്തിയ വസ്തുതാന്വേഷണ പഠന റിപോർട്ട് പുറത്തുവിട്ടു.

കശ്മീരി സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു; മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫെമിനിസ്റ്റുകളുടെ പൊതുപ്രസ്താവന

26 Sep 2019 3:46 PM GMT
നിലവിൽ കശ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ നിന്ന് പിന്മാറാനും സൈനികവൽക്കരണം അവസാനിപ്പിക്കാനും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമടങ്ങുന്ന കൂട്ടായ്മ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

നിയന്ത്രണങ്ങൾക്കെതിരേ കശ്മീർ പ്രസ് ക്ലബ്; അനാവശ്യവും യുക്തിരഹിതവുമായ തീരുമാനം

23 Sep 2019 3:27 PM GMT
നിയന്ത്രണങ്ങൾ തീർത്തും അനാവശ്യവും യുക്തിരഹിതവുമാണ്, കശ്മീർ മാധ്യമങ്ങളെ ലക്‌ഷ്യം വച്ചായിരുന്നു ഈ നടപടി.

രാഷ്ട്രീയ പ്രസംഗം പോലും നടത്തില്ല; കശ്മീരിലെ അഞ്ചു നേതാക്കൾ ബോണ്ട് ഒപ്പുവച്ചു മോചിതരാകുന്നു

20 Sep 2019 8:56 AM GMT
സിആര്‍പിസി സെക്ഷന്‍ 107 പ്രകാരമാണ് ഇവരെ തവടവില്‍ വെച്ചിരുന്നത്. തടവില്‍ നിന്നും റിലീസ് ചെയ്തതിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്നടക്കം ഇവര്‍ എഴുതി നല്‍കിയതായാണ് റിപോര്‍ട്ട്.

ഞങ്ങളുടെ മാധ്യമപ്രവർത്തകർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല: കശ്മീര്‍ ടൈംസ് എഡിറ്റര്‍

19 Sep 2019 10:54 AM GMT
ശ്രീനഗര്‍: കശ്മീരില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും ആളുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഇപ്പോഴും നിഷേധിക്കപ്പെടുകയാണെന്നും കശ്മീര്‍ ടൈംസ് എഡിറ്റ...

മരുമകനെ തടവിലാക്കിയിട്ട് ഒന്നര മാസമായി; മകളുടെ വിവാഹം നടത്താനാകാതെ കശ്മീരി പിതാവ്

19 Sep 2019 7:01 AM GMT
കുറച്ച് ദിവസത്തേക്കെങ്കിലും അഹമ്മദിനെ വിട്ടു കിട്ടിയാല്‍ വിവാഹം നടത്താമായിരുന്നു. തൻറെ മകള്‍ക്ക് രോഗികളായ അഹമ്മദിൻറെ മാതാപിതാക്കളെ നോക്കാമായിരുന്നുവെന്നും ഭട്ട് പറയുന്നു.

കശ്മീർ: പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധം; സിപിഎം സുപ്രിം കോടതിയിലേക്ക്

18 Sep 2019 5:55 AM GMT
കേന്ദ്ര നടപടിയിലൂടെ കശ്‌മീരികളുടെ ജീവിതം വഴിമുട്ടി. നാൽപ്പത്‌ ദിവസമായി താഴ്‌വര പൂർണമായും സ്‌തംഭിച്ചു. ആളുകൾക്ക്‌ ജോലിക്കു പോകാനാകുന്നില്ല. വാർത്താവിനിമയ ബന്ധങ്ങൾ പോലുമില്ലാതെ ആളുകൾ നരകിക്കുകയാണ്‌.

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​മ്മുക​ശ്മീ​രി​ൽ അ​റ​സ്​​റ്റി​ലാ​യത് 40,000ത്തോ​ളം ആ​ളു​ക​ൾ

15 Sep 2019 5:00 AM GMT
താ​ഴ്വ​ര​യി​ൽ എ​ല്ലാ​വ​രും, അറ​സ്​​റ്റ്​ ചെ​യ്തേ​ക്കു​മെ​ന്ന ഭ​യ​ത്തി​ലാ​ണെ​ന്നും സ​ന്ദ​ർ​ശ​ന​ത്തിനു ശേ​ഷം ശ​നി​യാ​ഴ്ച പ്ര​സ്ക്ല​ബ് ഓഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി ഒരു മാസം തികഞ്ഞു; കശ്മീർ സാധാരണ നിലയിലല്ല

6 Sep 2019 9:17 AM GMT
കാണിക്കുന്നത് തീർത്തും തെറ്റാണ്. ഫോണുകൾ പ്രവർത്തിക്കുന്നില്ല. ലാൻഡ്‌ലൈനുകൾ പ്രവർത്തനക്ഷമമാണെന്ന് അവർ അവകാശപ്പെടുന്നു, പക്ഷേ ഞാൻ ചോദിക്കുന്നു, എവിടെയാണ് ആശയവിനിമയം നടത്താനുള്ള അവസരം?

'എല്ലാ കാലത്തും അറസ്റ്റ് തുടരാനാകില്ല' : ഒമർ അബ്ദുള്ളയുടെ അറസ്റ്റിനെതിരേ നടി പൂജാ ബേദി

3 Sep 2019 9:03 AM GMT
''കഴിഞ്ഞ ഒരു മാസത്തോളമായി ഒമര്‍ അബ്ദുള്ള തടവിലാണ്. അദ്ദേഹമെന്‍റെ സഹപാഠിയാണ്. കുടുംബസുഹൃത്തുകൂടിയാണ്.

കശ്മീരിലെ കുട്ടികളോട് ചെയ്യുന്നത് ഹിംസ; പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരേ നടി തൃഷ കൃഷ്ണൻ

30 Aug 2019 10:44 AM GMT
കശ്മീരിലെ സ്‌കൂളുകള്‍ ഏറെ നാളുകളായി അടഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവ് കൂടിയായ തൃഷ

ശ്രീനഗർ സെക്രട്ടേറിയറ്റിലെ ജമ്മുകശ്മീർ പതാക നീക്കം ചെയ്തു

26 Aug 2019 10:19 AM GMT
1952 ജൂൺ 7 ന് സംസ്ഥാന പ്രതിനിധികളും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് ജമ്മു കശ്മീർ നിയമസഭ സംസ്ഥാന പതാക അംഗീകരിച്ചത്.

കശ്മീരില്‍ മരുന്നുകള്‍ക്ക് ക്ഷാമം; രോഗികള്‍ മരണത്തോട് മല്ലിടുന്നു; പെല്ലറ്റ് ഗൺ പ്രയോഗത്തിൽ 152 പേർക്ക് പരിക്ക്‌

25 Aug 2019 5:11 AM GMT
ഉറിയിലെ ഏറ്റവും വലിയ ഫാര്‍മസിയായ മാലിക് മെഡിക്കല്‍ ഹാളില്‍ പോലും മരുന്ന് ലഭ്യമല്ല. ആഗസ്ത് അഞ്ചിനു ശേഷം തങ്ങള്‍ക്ക് പുതിയലോഡ് മരുന്നുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഫാര്‍മസിയിലെ ജീവനക്കാരന്‍ പറയുന്നു.

കേന്ദ്രസർക്കാർ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള കശ്മീർ; ഫോട്ടോ സ്റ്റോറി

21 Aug 2019 3:35 PM GMT
കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് 16 ദിവസം പിന്നിട്ടു. കശ്മീരിന്‍റെ പ്രത്യേക പദവി ഉറപ്പ് വരുത്തുന്ന ആർട്ടിക്കിൾ 370ഉം 35 എയും റദ്ദാക്കിയ നടപടിക്കെതിരേ കശ്മീരിൽ പ്രതിഷേധങ്ങൾ നടക്കുന്നതായി റിപോർട്ടുകൾ ഉണ്ട്.

കശ്മീർ: മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻറെ കരാർ തൊഴിലാളികളായെന്ന് മമത ബാനർജി

15 Aug 2019 10:13 AM GMT
കശ്മീരികളെ നമ്മളില്‍ നിന്നും അകറ്റാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവര്‍ സമാധാനത്തോടെ ജീവിക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ ദിനമായ ഇന്ന് പോലും അവര്‍ കടുത്ത മാനസിക വിഷമത്തിലാണ്.

'മകനെ നീ കശ്‌മീരിലേക്ക്‌ വരരുത്‌. ഡൽഹിയിലാകുമ്പോൾ ജീവനോടെയുണ്ടാകുമല്ലോ'

13 Aug 2019 2:11 AM GMT
പ്രതീക്ഷയുടെ സുദിനങ്ങൾ തിരികെവരുമെന്നുമുള്ള കവിത ചൊല്ലി കശ്‌മീരുകാരനായ സുബൈർ പൊട്ടിക്കരഞ്ഞു.

കശ്മീർ താഴ്വര ശാന്തമല്ല; ഗ്രേറ്റർ കശ്‌മീർ പത്രം പ്രസിദ്ധീകരണം നിർത്തി

12 Aug 2019 9:08 AM GMT
പ്രകടനത്തിൽ പങ്കെടുത്ത്‌ പരിക്കേറ്റ ചിലരെ എസ്‌കെഐഎംഎസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെല്ലറ്റ്‌ തോക്കുകളിൽനിന്ന്‌ വെടിയേറ്റ്‌ പരിക്കേറ്റവരാണ്‌ ഇവരെന്ന്‌ ആശുപത്രി ജീവനക്കാർ പറഞ്ഞു. പെല്ലറ്റിന്റെ കൂർത്തചീളുകൾ തുളച്ചുകയറിയ ചിലരുടെ നില ഗുരുതരമാണ്‌.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം നിഷേധിച്ച് ബിബിസി

12 Aug 2019 5:24 AM GMT
ബിബിസി അതിന്‍റെ മാധ്യമ പ്രവർത്തനത്തെ മുറുകെപ്പിടിക്കും. കശ്മീരിലെ സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുവെന്ന അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കു . സാഹചര്യം പക്ഷപാതമില്ലാതെയും കൃത്യമായുമാണ് ഞങ്ങൾ റിപോർട്ട് ചെയ്യുന്നത്.

നെഹ്‌റു ക്രിമിനൽ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

11 Aug 2019 4:02 PM GMT
പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പിലാക്കുകയും ചെയ്ത കുറ്റങ്ങളാണ് നെഹ്‌റു നടത്തിയത്.

കശ്മീർ: ആശങ്കയോടെ നിരീക്ഷിക്കുന്നുവെന്ന് യുഎഇ

10 Aug 2019 10:11 AM GMT
മേഖലയില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ ചര്‍ച്ച ആവശ്യമാണെന്നും യുഎഇ വിദേശ സഹമന്ത്രി ഡോ അന്‍വര്‍ ഗര്‍ഗാഷ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാമി' നു നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കശ്മീർ: നാഷണൽ കോൺഫെറെൻസ് സുപ്രിം കോടതിയിൽ

10 Aug 2019 8:54 AM GMT
മൂന്ന് ബിസിനസുകാരും ഒരു യൂനിവേഴ്സിറ്റി പ്രൊഫസറും ഉൾപ്പെടെ 400 ഓളം പോലിസ് വളഞ്ഞതായി അധികൃതർ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു.

ഡി രാജയേയും യച്ചൂരിയേയും ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു

9 Aug 2019 9:43 AM GMT
സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെന്നും അദ്ദേഹത്തെ സംസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല എന്നും സി.പി.ഐ (എം) ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.

ഈ വർഷം അമ്പതിലേറെ തവണ കശ്മീരിൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തി

7 Aug 2019 5:40 AM GMT
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ നിയമ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഈ വർഷം മാത്രം കശ്മീരിൽ അടിച്ചേൽപ്പിച്ച 51-ാമത്തെ ഇന്റർനെറ്റ് റദ്ദാക്കലാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കൽ; ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ തുടക്കമെന്ന് ഹിന്ദു ജന ജാഗൃതി സമിതി

6 Aug 2019 7:34 AM GMT
അവിടെ അഭയം നൽകിയിട്ടുള്ള റോഹിംഗ്യൻ മുസ്‌ലിംകളെ ഉടൻ പുറത്താക്കുകയും ചെയ്യുന്നത് എച്ച്ജെഎസ് നേരത്തെ ഉന്നയിച്ച ആവശ്യങ്ങളാണെന്നും കേന്ദ്ര സർക്കാർ അത് നടപ്പാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ഷിൻഡെ പറയുന്നു.

കശ്മീർ പ്രത്യേക പദവി; ചരിത്രം, വർത്തമാനം

5 Aug 2019 9:00 AM GMT
കശ്മീരിലെ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടുതടങ്കലില്‍ അടച്ചും പ്രതിഷേധങ്ങള്‍ ഉയരുന്നത് തടഞ്ഞുകൊണ്ടാണ് ഈ ജനാധിപത്യ വിരുദ്ധ നീക്കം.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

5 Aug 2019 6:55 AM GMT
ഇന്ത്യ വിഭജനത്തെ തള്ളിക്കളയുകയും ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യാനുള്ള ജമ്മു കശ്മീര്‍ നേതാക്കളുടെ തീരുമാനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

കാര്‍ഗിലിലും ജാഗ്രതാ നിര്‍ദേശം; എയര്‍ ഇന്ത്യ കശ്മീരിലേക്കുള്ള നിരക്ക് കുറച്ചു

4 Aug 2019 6:28 AM GMT
ഭയചകിതരായ സഞ്ചാരികളും തീര്‍ത്ഥാടകരും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ ശ്രമിക്കുന്നത് ബസ് സ്റ്റാന്റുകളിലും വിമാനത്താവളങ്ങളിലും കടുത്ത തിരക്ക് സൃഷ്ടിച്ചു. സാഹചര്യം കണക്കിലെടുത്ത് എയര്‍ ഇന്ത്യ ശ്രീനഗറിലേക്കും തിരിച്ചുമുള്ള നിരക്ക് പരമാവധി 9,500 രൂപയാക്കി നിശ്ചയിച്ചു. ആഗസ്ത് 15 വരെയാണ് ഈ ഇളവ്.

ജമ്മു കശ്മീരില്‍ ദുരൂഹ നീക്കങ്ങളുമായി സര്‍ക്കാര്‍; ആശങ്ക അറിയിച്ച് പാര്‍ട്ടികള്‍

3 Aug 2019 11:20 AM GMT
ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി അമര്‍നാഥ് യാത്രക്കാരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ താഴ്‌വര വിടാന്‍ നിര്‍ദേശം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹവും ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതുമാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

സൈനിക വിന്യാസത്തിന് കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധമില്ലെന്ന്

30 July 2019 4:52 PM GMT
സംസ്ഥാനത്ത് അധിക സൈനിക വിന്യാസത്തിന് നിര്‍ദേശം നല്‍കിയത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിഷയം ചര്‍ച്ചയായത്.
Share it