You Searched For "ajax"

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് അയാകസ് അന്ത്യം കുറിച്ചു

17 April 2019 3:46 AM GMT
ഇന്ന് നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസിനെ അയാകസ് കെട്ടുകെട്ടിച്ചത്. ഇരുപാദങ്ങളിലുമായി 2-3ന്റെ ജയമാണ് അയാകസ് നേടിയത്. ആദ്യപാദമല്‍സരം 1-1സമനിലയിലായിരുന്നു. യുവന്റസിനായി ഏക ഗോള്‍ നേടിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു.

അയാകസ് പ്രഹരം; ചാംപ്യന്‍സ് ലീഗില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്ത്

6 March 2019 3:04 AM GMT
അയാകസ് യുവനിരയുടെ ആക്രമണത്തില്‍ നിലംപരിശായി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് പുറത്ത്.

അയാക്‌സയ്‌ക്കെതിരേ റയലിന് ആശ്വാസ ജയം; ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ടോട്ടനം

14 Feb 2019 9:30 AM GMT
യുവേഫാ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ ആദ്യ പാദമല്‍സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടനമിനും ജയം. ഡച്ച് വമ്പന്‍മാരായ അയാക്‌സയോട് കഷ്ടിച്ചാണ് മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ജയിച്ചത്.

ചാംപ്യന്‍സ് ലീഗ്: അയാക്‌സ റയലിനെയും ടോട്ടന്‍ഹാം ഡോര്‍ട്ട്മുണ്ടിനെയും നേരിടും

13 Feb 2019 11:20 AM GMT
ബ്രിട്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ന് അയാക്‌സ റയലിനെയും ടോട്ടന്‍ഹാം ഡോര്‍ട്ട്മുണ്ടിനെയും നേരിടും. സ്പാനിഷ് ...
Share it
Top