Top

You Searched For "THEJAS NEWS"

ബഹുനിലക്കെട്ടിടം നിലംപൊത്തുന്ന കാഴ്ച |THEJAS NEWS

13 Oct 2021 6:17 PM GMT
തിരക്കേറിയ നഗരത്തിന്റെ നെഞ്ചിടിപ്പിച്ച കാഴ്ച

ജിഹാദ് ബ്രാന്‍ഡ് നിര്‍മാതാക്കള്‍ ഇനി പഠിക്കും | EDITORS VOICE | THEJAS NEWS

13 Oct 2021 3:49 PM GMT
സംഘപരിവാരത്തെ കൂട്ടി പരസ്പര സഹായസഹകരണമുണ്ടാക്കിയ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും ലോകപീഡന കേസുകളില്‍ കുടുങ്ങി തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയിലായ സഭകളും ഇപ്പോള്‍ ആര്‍എസ്എസ് ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിപറയേണ്ട ഗതികേടിലായിരിക്കുകയാണ്. സംഘപരിവാരത്തിന്റെ ജന്‍മശത്രുക്കൾ ആരൊക്കെയാണെന്നു മറന്നതിനുള്ള ശിക്ഷയാവണം അത്

'ജീവപര്യന്തം തടവ്' മരണംവരെ ജയിലില്‍ എന്നല്ലേ? |THEJAS NEWS

13 Oct 2021 1:11 PM GMT
ജീവപര്യന്തം തടവ് എന്നാല്‍ ജീവിതകാലം മുഴുവന്‍ തടവ് എന്നാണോ? എങ്കില്‍ പിന്നെ 14 വര്‍ഷം തടവുകഴിഞ്ഞ് പ്രതികള്‍ മോചിപ്പിക്കപ്പെടുന്നതെങ്ങനെ?

വീല്‍ചെയര്‍ മഹ്‌റ് നല്‍കി ഒരു മംഗല്യം | THEJAS NEWS

6 Oct 2021 2:13 PM GMT
സുഹൃത്തുക്കള്‍ കടലും നിലാവും എന്നു വിശേഷിപ്പിക്കുന്ന ലക്ഷദ്വീപ് സ്വദേശി ഫിറോസ് നെടിയത്തും ഹോമിയോ ഡോക്ടറായ കോഴിക്കോട് സ്വദേശിനി ഫാത്തിമ അസ്‌ലയുമാണ് അപൂര്‍വ വിവാഹത്തിലെ നവദമ്പതികള്‍

ത്രിപുരയിൽ ബിജെപി എംഎൽഎ മൊട്ടയടിച്ച് പാർട്ടി വിട്ടു |THEJAS NEWS

6 Oct 2021 9:29 AM GMT
സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താൻ പരസ്യമായി തലമുണ്ഡനം ചെയ്തതെന്ന് ആശിഷ് ദാസ് പറഞ്ഞു

പ്രധാനമന്ത്രിയുടെ ഇംഗ്ലീഷ് മാഹാത്മ്യം...! | Shani Dhasha | Trolls | THEJAS NEWS

2 Oct 2021 6:03 PM GMT
പ്രധാനമന്ത്രിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉരുണ്ടുകളിക്കുന്ന മുരളി സാര്‍

മുസ്‌ലിം അനുകൂല വാര്‍ത്ത രാജ്യദ്രോഹമോ? | Siddique Kappan | THEJAS NEWS

1 Oct 2021 4:41 PM GMT
സിദ്ദീഖ് കാപ്പനെതിരേ ചുമത്തിയ കുറ്റപത്രത്തില്‍ യുപിപോലീസ് നിരത്തുന്നത് വിചിത്ര ആരോപണങ്ങളാണ്. ഹത്രാസിലേക്കു പോയതല്ല മറിച്ച് കാപ്പന്‍ ഒരു മുസ്‌ലിമായതാണ് കുഴപ്പമെന്നു തോന്നുന്ന തരത്തിലുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്‌

ക്ഷേത്രം പൊളിക്കുന്നത് തടഞ്ഞ് മുസ്‌ലിം യുവാവ് |THEJAS NEWS

29 Sep 2021 2:06 PM GMT
ഇന്ത്യയിൽ ഒരു ക്ഷേത്രം പൊളിക്കുന്നത് എന്തിനാണെന്ന് തിരിച്ചറിയുന്നവർ ഇങ്ങനെയാകും പ്രതികരിക്കുക.

ചര്‍ച്ചുകള്‍ തകര്‍ക്കുമെന്ന് വിഎച്ച്പി ഭീഷണി |THEJAS NEWS

27 Sep 2021 1:00 PM GMT
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിഷപ്പ് മുനിയയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്കു നിവേദനം നല്‍കിയിരിക്കുകയാണ് സഭാ നേതൃത്വം

അസം കൂട്ടക്കുരുതി: എസ്ഡിപിഐ പ്രതിഷേധം |THEJAS NEWS

24 Sep 2021 2:39 PM GMT
അസമില്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ രാജ്യവ്യാപകമായി പ്രതിഷേധിച്ചു

ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്: 3 മരണം |THEJAS NEWS

24 Sep 2021 1:18 PM GMT
ഗുണ്ടാസംഘങ്ങള്‍ കോടതിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഞെട്ടിയത് രാജ്യം

ഇന്ത്യയെ താലിബാന്‍ ആക്കരുത്: മോദിയോട് മമത |THEJAS NEWS

23 Sep 2021 6:35 AM GMT
നരേന്ദ്രമോദിയോടും അമിത്ഷായോടും പറയാനുള്ളത് ഇന്ത്യയെ താലിബാനാക്കരുത് എന്നാണെന്ന് മമത. രാജ്യത്തെ വിഭജിച്ച് താലിബാന്‍ രാഷ്ട്രമാക്കാന്‍ ബി.ജെ.പി യെ അനുവദിക്കില്ലെന്നും മമത

കോടതികളുടെ പശുമാഹാത്മ്യവും മോദിയുടെ ലേലവും|INDIA SCAN|THEJAS NEWS

22 Sep 2021 4:01 PM GMT
സര്‍ക്കാറും ഇപ്പോള്‍ കോടതികളും പശു സംരക്ഷണം പ്രധാന മുദ്രാവാക്യമാക്കി സ്വീകരിച്ച മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. മതവിശ്വാസത്തെ മുഖവിലയ്‌ക്കെടുത്ത് കേന്ദ്ര സര്‍ക്കാര്‍ 500 കോടി രൂപയാണ് പശുസംരക്ഷണത്തിന്

ഉവൈസിയുടെ വീട് ആക്രമിച്ച ഹിന്ദുസേനക്ക് പിന്നിലാര്? |THEJAS NEWS

22 Sep 2021 2:11 PM GMT
രാജ്യതലസ്ഥാനത്ത് ഇലക്ഷന്‍ കമ്മീഷന്‍ ഹെഡ് ക്വാട്ടേഴ്‌സിന് അടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് 8 കി.മി മാത്രം അകലെ ഒരു എംപിയുടെ വീട് ആക്രമിക്കാന്‍ ഹിന്ദുസേനക്ക് ധൈര്യം വരണമെങ്കില്‍ പിന്നില്‍ ആരോ ഉണ്ട്‌

മുസ്‌ലിംകളെ ആര്‍ക്കു വേണം? |EDITORS VOICE|THEJAS NEWS

21 Sep 2021 3:31 PM GMT
വെറും പ്രസതാവനകള്‍കൊണ്ട് മുസ്‌ലിംകളെ സമാധാനിപ്പിച്ചു നിര്‍ത്താമെന്നും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നവര്‍ക്കൊപ്പം നിലപാടെടുക്കാമെന്നും സംസ്ഥാനം ഭരിക്കുന്നവരും പ്രതിപക്ഷവും ഒരു പോലെ മനസിലാക്കി വച്ചിട്ടുണ്ട്

ലോകം ഭയപ്പെട്ട ഒരു കൊള്ളക്കാരിയുടെ കഥ |SAMANTHARAM | THEJAS NEWS

20 Sep 2021 2:18 PM GMT
പതിനെട്ടാം നൂറ്റാണ്ടില്‍ ചൈനാക്കടൽ കേന്ദ്രീകരിച്ച് കൊള്ള നടത്തിയിരുന്ന ഒരു കൊള്ളക്കാരിയുടെ കഥയാണ് ഇന്ന് സമാന്തരത്തിൽ

'പാലാ ബിഷപ്പിനെ പൂജിക്കേണ്ട', ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ |THEJAS NEWS

20 Sep 2021 11:40 AM GMT
അരമനയിൽ പോയി പൂജിച്ച് ബിഷപ്പിനെ പ്രസ്താവന പിൻവലിപ്പിക്കാതെയുള്ള പ്രതിപക്ഷ കൗശലം വേണ്ടെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്, 8 മരണം |THEJAS NEWS

20 Sep 2021 10:24 AM GMT
8 പേര്‍മരിക്കുകയും 6 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തെന്നു പ്രാഥമിക വിവരം

ലൗ ജിഹാദ്, മതപരിവര്‍ത്തനം:തിരിച്ചടിച്ച് വെള്ളാപ്പള്ളി |THEJAS NEWS

20 Sep 2021 9:36 AM GMT
ലൗ ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

റാബിയ സെയ്ഫിയുടെ ഘാതകര്‍ ആരാണ്? |THEJAS NEWS | SWATHA VICHARAM

15 Sep 2021 1:22 PM GMT
സിവില്‍ ഡിഫന്‍സ് ഓഫീസര്‍ റാബിയ സെയ്ഫി രാജ്യതലസ്ഥാനത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട് ഇരുപതു ദിവസമാവാനായിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്നത് എന്തുകൊണ്ടാവാം. അവര്‍ വ്യവസ്ഥിതിയുടെ ഇരയായതുകൊണ്ടാണോ?

പാല ബിഷപ്പിന്റേത് ക്രിസ്ത്യാനികളുടെ നിലപാടല്ല | pala bishop | THEJAS NEWS

15 Sep 2021 10:09 AM GMT
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന ക്രിസ്ത്യാനികളുടെ നിലപാടല്ലെന്ന ചുട്ടമറുപടിയുമായി സീറോമലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്.

പാലാ ബിഷപ്പിന്റെ വർഗീയ പരാമർഷം: പ്രമുഖർ പ്രതികരിക്കുന്നു |THEJAS NEWS

14 Sep 2021 1:55 PM GMT
സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണപ്രവർത്തനങ്ങൾക്ക് ശക്തിനൽകുന്ന വാക്കുകളാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത്. സ്വന്തം സ്ഥാനം മറന്നുപോലും വിദ്വേഷ-വർഗീയ പരാമർശം നടത്തിയ വൈദികനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മോദിക്കെതിരേ നേപ്പാളിൽ വൻപ്രതിഷേധം |THEJAS NEWS

14 Sep 2021 8:58 AM GMT
നേപ്പാളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വമ്പൻ പ്രതിഷേധം. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

സ്ഥാനം മറന്ന് വർഗീയത പറയുന്നവർ കേൾക്കേണ്ട വാക്കുകൾ | FR JAMES PANAVELIL | THEJAS NEWS

13 Sep 2021 10:45 AM GMT
ഇന്നത്തെ കേരള സമൂഹത്തിനുള്ള സന്ദേശമാണ് ഫാദർ ജംയിസ് പനവേലിലിന്റെ ഈ വാക്കുകൾ. സ്ഥാനം മറന്ന് വർഗീയത പറയുന്നവർ അധികരിക്കുന്ന ഈ കാലത്ത് ഇത്തരം വാക്കുകൾ പ്രതീക്ഷയാണ്.

ഫ്രീഡം ക്വിസ് :വിജയിക്കുള്ള ഉപഹാരം സമ്മാനിച്ചു

10 Sep 2021 2:28 PM GMT
രാജ്യത്തിന് വേണ്ടി പോരാടി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികളെ ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തില്‍ നിന്ന് മായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആ പോരാളികളുടെ പോരാട്ട വീര്യം പുതു തലമുറക്ക് പകര്‍ന്ന് നല്‍കല്‍ നമ്മുടെ ഉത്തരവാദിത്വമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍.

ബുദ്ധിസ്റ്റ് തീവ്രവാദിയെ മ്യാൻമർ സൈന്യം മോചിപ്പിച്ചു |THEJAS NEWS

7 Sep 2021 1:45 PM GMT
ബുദ്ധ ഭീകരതയുടെ മുഖം എന്ന് ഒരിക്കൽ ടൈം മാഗസിൻ വിശേഷിപ്പിച്ച ബുദ്ധ സന്യാസിയെ മ്യാൻമർ സൈന്യം മോചിപ്പിച്ചു. രക്തദാഹിയായ സന്യാസി എന്ന് ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ച അഷിൻ വിരാതുവിനെയാണ് സൈന്യം മോചിപ്പിച്ചത്.

മഴ ലഭിക്കാന്‍ പെണ്‍കുട്ടികളെ നഗ്‌നരാക്കി ഭിക്ഷയെടുപ്പിച്ചു |THEJAS NEWS

7 Sep 2021 10:45 AM GMT
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ആദിവാസി ഗ്രാമമായ ബനിയയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. മഴ പെയ്യുമെന്ന വിശ്വാസത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത ആറോളം പെണ്‍കുട്ടികളെ നഗ്‌നരാക്കി വീടുകള്‍ തോറും ഭിക്ഷാടനം ചെയ്യിപ്പിച്ചത്.

യോഗിയെ വിമർശിച്ചു; മുൻ ഗവർണർക്കെതിരേ രാജ്യദ്രോഹം |THEJAS NEWS

6 Sep 2021 10:42 AM GMT
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിജെപി സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ മുൻ യുപി ഗവർണർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി.
Share it