Top

You Searched For "Students"

വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായ സ്‌കൂള്‍ വളപ്പിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി തുടങ്ങി

27 Nov 2019 7:17 AM GMT
മേപ്പാടി മൂപ്പയിനാട് പഞ്ചായത്തിലെ റിപ്പണ്‍ ജിഎസ്എസ് സ്‌കൂള്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു വീഴാറായ കെട്ടിടമാണ് എസ്ഡിപിഐ റിപ്പണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിത്തുടങ്ങിയത്.

റാഗിങ്: മഞ്ചേരിയില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കൈയൊടിഞ്ഞു

26 Nov 2019 6:21 PM GMT
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്നവര്‍ പറഞ്ഞു.

കലാപത്തിന് കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ പുതിയ എഫ്‌ഐആര്‍

19 Nov 2019 3:00 PM GMT
കലാപത്തിനു കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലോധി കോളനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭം: ഡല്‍ഹിയിലെ നാല് പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു

18 Nov 2019 1:32 PM GMT
അടുത്തിടെ വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ നൂറുകണക്കിന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥികള്‍ പോലിസുമായി ഏറ്റുമുട്ടിയതിനു പിന്നാലെയാണ് നടപടി.

മീനച്ചിലാറ്റില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

15 Nov 2019 1:43 PM GMT
പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥികളായ ഷിബിന്‍ ജേക്കബ്, അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്

കലാമിന്റെ പേരിലുള്ള പുരസ്‌കാരം സ്വന്തം പിതാവിന്റെ പേരിലാക്കി; വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നടപടി വിവാദത്തില്‍

5 Nov 2019 8:43 AM GMT
ബോര്‍ഡ് പരീക്ഷകളിലം മികച്ച പ്രകടനത്തിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ് പുരസ്‌കാരം. മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മെമന്റോ, ഉന്നതവിദ്യാഭ്യാസച്ചെലവ് വഹിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ അടങ്ങിയതാണിത്.

രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

26 Oct 2019 4:32 PM GMT
ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിഷേധിച്ച ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുനേരെ 'ഗുണ്ടാ' ആക്രമണം

22 Oct 2019 5:14 PM GMT
അഞ്ചു വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയാണ് 'വാടക ഗുണ്ട'കളുടെ ആക്രമണം ഉണ്ടായത്.

ഓണസദ്യ തികയാത്തതിനെചൊല്ലി തര്‍ക്കം; മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

7 Sep 2019 9:59 AM GMT
കാഷ് കൗണ്ടറില്‍ സൂക്ഷിച്ച 20,000ത്തോളം രൂപ മോഷണം പോയതായും ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു.

പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നല്‍കും: മന്ത്രി

13 Aug 2019 11:15 AM GMT
ആവശ്യക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് പ്രഥമാധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

ക്ഷേത്രക്കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

9 Aug 2019 3:55 PM GMT
വൈകിട്ട് ആറരയോടെ കാണാതായ കുട്ടികളെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് കണ്ടെത്തിയത്.

വിദ്യാര്‍ഥി സംഘര്‍ഷം: അങ്ങാടിപ്പുറം പോളിയില്‍ ലാത്തി വീശി

2 Aug 2019 5:06 PM GMT
ഗെയിറ്റിന് ഇരു ഭാഗത്തു നിന്നും ബഹളവും തുടര്‍ന്ന് സംഘര്‍ഷവും ആരംഭിച്ചു. പോലിസ് എത്തി ലാത്തി വീശി ഇരുവിഭാഗത്തേയും വിരട്ടി ഓടിക്കുകയായിരുന്നു.

ഗുരുവന്ദനമെന്ന പേരില്‍ വിദ്യാര്‍ഥികളെകൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു

31 July 2019 1:21 PM GMT
വിദ്യാര്‍ഥികള്‍ അധ്യാപകരുടെ കാല്‍ കഴുകുന്ന ചിത്രം സ്‌കൂളിന്റെ വെബ്‌സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും തരംഗമായി. വിവാദമായതോടെ സ്‌കൂളിന്റെ സൈറ്റില്‍ നിന്ന് ചിത്രം നീക്കിയിട്ടുണ്ട്.

മല്‍സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ബി ടെക് -ഫുഡ് ടെക്‌നോളജി കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍

30 July 2019 2:27 AM GMT
ആഗസ്റ്റ് മൂന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ആകെ എട്ട് ഒഴിവുകളാണ് ഉള്ളത്. കുഫോസിന്റെ പനങ്ങാട് ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10 മണിക്കാണ് സ്‌പോട്ട് അഡ്മിഷന്‍. അപേക്ഷകര്‍ മല്‍സ്യതൊഴിലാളികളുടെ മക്കളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കെഇഎഎം പ്രവേശന പരീക്ഷ എഴുതിയിട്ടുള്ളവരുമാകണം

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് നിര്‍ത്തണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

24 July 2019 4:12 PM GMT
2017ല്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കരവാളൂര്‍ സ്വദേശികളായ റോഷന്‍ ജേക്കബ്, ആന്‍ ജേക്കബ്, ആര്‍ നന്ദന എന്നീ വിദ്യാഥികളാണ് അപ്പീല്‍ സമര്‍പ്പിച്ചത്.കേരള സിലബസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നിര്‍ത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ യോഗത്തിലെ തീരുമാനം നാലു മാസത്തിനകം നടപ്പാക്കാന്‍ ഇവര്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ കൂടി നിര്‍ത്തലാക്കണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്

എസ്ആര്‍ മെഡിക്കല്‍ കോളജ്; ക്രമക്കേട് പുറത്തുകൊണ്ടുവന്ന വിദ്യാർഥികൾക്ക് ഹാള്‍ടിക്കറ്റില്ല

23 July 2019 7:26 AM GMT
കോളജ് അധികൃതര്‍ ഹാജര്‍ പട്ടികയില്‍ തിരുത്തല്‍ വരുത്തി ഹാള്‍ ടിക്കറ്റ് നിഷേധിച്ചതായി പരാതി. ഹാജര്‍ ഇല്ലെന്ന് പറഞ്ഞ് കോളജ് അധികൃതര്‍ പരീക്ഷ ഫീസ് അടയ്ക്കാന്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഹോസ്റ്റലില്‍ മൊബൈല്‍ നിയന്ത്രണം: ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ പുറത്താക്കി; വിദ്യാര്‍ഥിനി ഹൈക്കോടതിയിലേക്ക്

18 July 2019 11:54 AM GMT
നിലവില്‍ കോളജ് യൂനിയന് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐ ആണ്. എന്നാല്‍ ഈ വിഷയത്തില്‍ എസ്എഫ്‌ഐ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് യൂനിറ്റ് സെക്രട്ടറി വിഷ്ണു പ്രതികരിച്ചത്.

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്: പ്രതികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

15 July 2019 6:05 AM GMT
പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തില്‍ ഉള്‍പ്പെട്ട ആറു പേരെ കോളജില്‍ നിന്ന് സസ്‌പെന്റ്് ചെയ്തത്.

മഴക്കാലം ആവേശമാക്കാന്‍ കുടകളില്‍ നിറം ചാര്‍ത്തി വിദ്യാര്‍ഥികള്‍

15 July 2019 4:31 AM GMT
കൊച്ചി ഇന്‍ഫോപാര്‍ക്ക് കാംപസില്‍ നടന്ന മല്‍സരത്തില്‍ സംസ്ഥാനത്തുടനീളമുള്ള 70 സ്‌കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരളത്തിലെ മഴക്കാലം എന്നതായിരുന്നു മല്‍സരത്തിന്റെ പ്രമേയം

നസീം പിടിച്ചുനിര്‍ത്തി, കുത്തിയത് ശിവരഞ്ജിത്ത്; അഖിലിന്റെ മൊഴി

13 July 2019 10:10 AM GMT
സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ അഖില്‍ വ്യക്തമാക്കി.

ജീവന്‍ അപകടത്തിലാകുമോയെന്ന് ഭയമുണ്ടെന്ന് പ്രതികളെ കുറിച്ച് വെളിപ്പെടുത്തിയ വിദ്യാര്‍ഥി

13 July 2019 9:00 AM GMT
അക്രമങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താവൂ എന്ന ഇപ്പോഴത്തെ യൂണിയന്‍ ഭാരവാഹികളുടെ നിലപാടിനെതിരായാണ് ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നതെന്നും ജിതിന്‍ പറഞ്ഞു

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ആക്രമണം: വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റു

12 July 2019 8:55 AM GMT
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. എസ്എഫ്‌ഐയുടെ പീഡനത്തെ തുടര്‍ന്ന് അടുത്തിടെ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുമെന്ന വാഗ്ദാനം ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല:അസദുദ്ദീന്‍ ഉവൈസി

6 July 2019 8:00 AM GMT
ഓരോ വര്‍ഷവും ഒരു കോടി സ്‌കോളര്‍ഷിപ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയുടെ വാഗ്ദാനം എന്ത് കൊണ്ട് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഉവൈസി ചോദിച്ചു.

കേന്ദ്ര ബജറ്റ് 2019: ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും

5 July 2019 6:47 AM GMT
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് സറ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വന്ന് പഠിക്കാനായി മാര്‍ഗരേഖ രൂപീകരിക്കും.

സ്കൂൾ- കോളജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: സംഘത്തിലെ പ്രധാനി പിടിയിൽ

28 Jun 2019 8:54 AM GMT
മുമ്പ് എക്സൈസ്, പോലിസ് കേസുകളിൽ പിടിയിലായിട്ടുള്ള ഇയാൾ കോടതിയിൽ നിന്നും വാറന്റുള്ളതിനാൽ ഒളിവിൽ കഴിഞ്ഞാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്‌.

വിദ്യാര്‍ഥികളില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നു; തടയാന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍

24 Jun 2019 11:18 AM GMT
ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജുവനൈല്‍ ജസ്റ്റീസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാപന മേലധികാരി അധ്യക്ഷനും, വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍, പോലിസ്, എക്‌സൈസ്, അധ്യാപക രക്ഷകര്‍ത്യ സംഘടന, വ്യാപാരി, ഓട്ടോ തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിപുലമായ സംവിധാനം എല്ലാ സ്‌കൂളുകളിലും ലീഗല്‍ സര്‍വീസ് അതോരിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്

വിദ്യാര്‍ഥികളെ സിഐ മര്‍ദിച്ചെന്ന്; നാട്ടുകാര്‍ കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

20 Jun 2019 4:30 PM GMT
പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഹിഷാം ഹൈദര്‍, ബികോം വിദ്യാര്‍ഥി റിഷാദ് എന്നിവരെ സിഐ മണികണ്ഠന്‍ പോലിസ് സ്‌റ്റേഷനില്‍വച്ച് മര്‍ദിച്ചെന്നാണ് പരാതി.

വിദ്യാര്‍ഥികള്‍ക്ക് ഇനി 'ഫോര്‍ ദി സ്റ്റുഡന്റ്‌സ്' വഴി ഓണ്‍ലൈനായി പരാതി നല്‍കാം

11 Jun 2019 5:26 PM GMT
മൊബൈല്‍ ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും ആധാരമാക്കിയാണ് ഇതിലേക്ക് സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കുന്നത്. സര്‍വകലാശാലകളില്‍നിന്ന് പരാതിക്കാര്‍ക്കുളള മറുപടി ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും.

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ് ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ഉപാധികളോടെ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം

1 Jun 2019 2:03 PM GMT
കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലക്കാട് നെന്‍മാറ എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

പരീക്ഷ തട്ടിപ്പ്: നീലേശ്വരത്തെ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതും

15 May 2019 11:16 AM GMT
എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ അംഗീകരിച്ചു. ഇതോടെ രണ്ടു കുട്ടികള്‍ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതേണ്ടി വരും.

സാനിറ്ററി പാഡ് ഉപയോഗിച്ച വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ നഗ്ന പരിശോധന: വാര്‍ഡന്മാരടക്കം നാല് പേരെ പിരിച്ചുവിട്ടു

1 May 2019 6:12 AM GMT
ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇത് ഉപയോഗിച്ച ആളെ കണ്ടെത്താന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയത്.

ജമ്മു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

15 April 2019 8:58 AM GMT
വെള്ളിയാഴ്ച ആര്‍ട്ട്‌സ് ഫെസ്റ്റിനിടെയാണ് സംഭവം. നാനോസയന്‍സ് വിദ്യാര്‍ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ഥി ഭരത് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു.

പ്രളയം: വിദ്യാര്‍ത്ഥികള്‍ക്ക്‌സ്‌കോളര്‍ഷിപ്പുമായിഐ എഫ് ഐ എം അലുംനി

13 April 2019 3:25 AM GMT
ബിബിഎ, എല്‍ എല്‍ ബി കോഴ്‌സുകള്‍ക്കാണ് 100 ശതമാനം സ്‌കോള്‍ഷിപ്പു നല്‍കുക. മെറിറ്റ് അടിസ്ഥാനത്തി ലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.രണ്ട് അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിക്കാനാണ് തീരുമാനം

കൂട്ടുകാരോടൊത്ത് കളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

16 March 2019 11:31 AM GMT
ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം ചെട്ടിപ്പടി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ആണ്ടിക്കടവത്ത് നാസറിന്റെ മകനും അരിയല്ലൂര്‍ മാധവാനന്ദ സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ മുഫീദ് (17) ആണ് മരണപ്പെട്ടത്.

കായംകുളത്ത് പള്ളിയില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലിസ് മര്‍ദ്ദനം

13 March 2019 1:21 AM GMT
ദേഹപരിശോധന നടത്തിയ ശേഷം ആളു മാറിപ്പോയെന്നു പറഞ്ഞ് പോലിസ് സംഘം സ്ഥലംവിട്ടതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു

ജമ്മു ബസ് സ്റ്റാന്‍ഡിലെ സ്‌ഫോടനം: 17കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍

7 March 2019 4:17 PM GMT
സ്‌ഫോടനത്തില്‍ ഉത്തരാഖണ്ഡ് ഹരിദ്വാര്‍ സ്വദേശി മുഹമ്മദ് ഷരീകാ(17)ണ് കൊല്ലപ്പെട്ടത്
Share it