Top

You Searched For "Saudi arabia"

പ്രവാസിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

4 Nov 2020 1:08 AM GMT
തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റിന്റെ (47) മൃതദേഹമാണ് ദക്ഷിണ സൗദിയില്‍ ജീസാന് സമീപം സാംത പട്ടണത്തില്‍ വിജനമായ പ്രദേശത്ത് കണ്ടെത്തിയത്.

കശ്മീര്‍ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം; അടിയന്തരമായി തിരുത്തണമെന്ന് സൗദിയോട് ഇന്ത്യ

30 Oct 2020 2:05 AM GMT
ജി 20 യുടെ അധ്യക്ഷ സ്ഥാനത്ത് സൗദി അറേബ്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിനായി പുറത്തിറക്കിയ പുതിയ 20 റിയാല്‍ നോട്ടില്‍ അച്ചടിച്ച ആഗോള ഭൂപടത്തിലാണ് ജമ്മുകശ്മീരിനെ ഒരു പ്രത്യേക മേഖലയായായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി അറേബ്യ ഞായറാഴ്ച മുതല്‍ വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കും; അനുമതി 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്

26 Oct 2020 1:37 PM GMT
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ മൂന്നുദിവസം ക്വാറന്റൈനില്‍ കഴിയണം. തീര്‍ത്ഥാടകര്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന പിസിആര്‍ മെഡിക്കല്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് അവരുടെ രാജ്യത്തെ അംഗീകൃത ലബോറട്ടറിയില്‍നിന്നുള്ളതാവണമെന്നാണ് നിര്‍ദേശം.

സൗദി: മാര്‍ക്കറ്റിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ ധാരണ

26 Oct 2020 12:08 PM GMT
വിവിധ മാര്‍ക്കറ്റിങ് ജോലികളില്‍ മികവുറ്റ പരിശീലനം നല്‍കി വിദേശികള്‍ക്ക പകരം സ്വദേശികളെ സ്ഥാപനങ്ങളില്‍ നിയമിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി: സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ആനുപാതം കൂടി; സ്വദേശിവല്‍ക്കരണം കൂടുതല്‍ നടന്നത് കിഴക്കന്‍ പ്രവിശ്യയില്‍

26 Oct 2020 12:04 PM GMT
രാജ്യത്തെ സ്വകാര്യ മേഖലയിലെ ആകെയുള്ള ജീവനക്കാരില്‍ സ്വദേശികളുടെ അനുപാതം ഈ വര്‍ഷം മൂന്നാം പാദത്തില്‍ 21.54 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തില്‍ സ്വദേശികളുടെ അനുപാതം 20.40ശതമാനമായിരുന്നു.

സൗദിയില്‍നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

23 Oct 2020 2:04 PM GMT
കുറ്റകൃത്യത്തിനുശേഷം വിദേശത്തേയ്ക്കു കടന്ന പ്രതിക്കെതിരേ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍ അധികൃതര്‍ പ്രതിയെ അറസ്റ്റ് ചെയ്ത വിവരം സിബിഐ മുഖാന്തിരം സ്‌റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സന്‍ ഓഫിസര്‍ ഐജി എസ് ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.

സൗദി: തനൂമ മലയില്‍ തീപിടിച്ചു

22 Oct 2020 6:48 PM GMT
സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂണിറ്റുകള്‍ എത്തിയിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 97 ശതമാനം പേരും മാസ്‌ക് ധരിക്കുന്നവര്‍

22 Oct 2020 6:39 PM GMT
കിഴക്കന്‍ പ്രവിശ്യ ആരോഗ്യ കാര്യാലയം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കിഴക്കന്‍ ആരോഗ്യ കാര്യാലയ അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ പാര്‍ക്കിങ് ഏരിയ ഭൂമിയിലേക്ക് ആണ്ടു; വാഹനങ്ങള്‍ക്ക് വന്‍ നാശനഷ്ടം(വീഡിയോ)

18 Oct 2020 11:34 AM GMT
ദമ്മാം: സൗദി അറേബ്യയിലെ അല്‍ ഖോബാര്‍-ദമ്മാം ദേശീയപാതയില്‍ പാര്‍ക്കിങ് ഏരിയ ഭൂമിയിലേക്ക് താഴ്ന്ന് വാഹനങ്ങള്‍ക്ക് വന്‍ നാശനഷ്ടം. ഡിഎച്ച്എല്‍...

ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സൗദിയോട് ആവശ്യപ്പെട്ട് യുഎസ്

15 Oct 2020 5:47 PM GMT
ബന്ധം സാധാരണ നിലയിലാക്കികൊണ്ട് ഇസ്രായേലും യുഎഇയും ബഹ്‌റയ്‌നും തമ്മില്‍ ആഗസ്തില്‍ ഒപ്പുവച്ച വിവാദമായ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി മേഖലയിലെ നയതന്ത്രബന്ധങ്ങളുടെ കാര്യനിര്‍വഹണത്തില്‍ പങ്കാളിയാവാന്‍ പോംപിയോ സൗദി അറേബ്യയോട് അഭ്യര്‍ത്ഥിച്ചു.

സൗദിയില്‍ പാര്‍സലുകള്‍ എത്തിക്കുന്നതിനു ഡ്രോണുകള്‍ ഉപയോഗിക്കുന്നു

11 Oct 2020 6:04 PM GMT
ദമ്മാം: സൗദി അറേബ്യയില്‍ പാര്‍സല്‍ സര്‍വീസുകള്‍ ഉടമസ്ഥര്‍ക്ക് എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. സുരക്ഷിതമായി ഉടമസ്ഥര്‍ക്ക് എത്തിക്ക...

മുന്‍ കിരീടാവകാശിയുടെ വീട്ടു തടങ്കല്‍: സൗദി മറുപടി പറയണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്

7 Oct 2020 7:44 PM GMT
ബിന്‍ നായിഫിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാജ്യം വിടുന്നതിന് വിലക്കുണ്ടെന്നുമുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ഇടപെടല്‍.

വിയറ്റ്‌നാമില്‍ നിന്നും മല്‍സ്യ ഇറക്കുമതി നിരോധനം നീക്കിയതായി സൗദി

4 Oct 2020 4:39 PM GMT
ദമ്മാം: വിയറ്റ്‌നാമില്‍ നിന്നും മല്‍സ്യ ഇറക്കുമതി നിരോധനം നീക്കിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി വ്യക്തമാക്കി. 2018 മുതലാണ് ചെമ്മീ...

സൗദിയില്‍ അഞ്ച് റിയാലിന്റെ പുതിയ കറന്‍സി നാളെ പുറത്തിറക്കും

4 Oct 2020 4:22 PM GMT
റിയാദ്: അഞ്ച് റിയാലിന്റെ പുതിയ കറന്‍സി കൂടി നാളെ പുറത്തിറക്കുമെന്ന് സൗദി മോണിറ്ററിംഗ് അതോറിറ്റിയായ സാമ അറിയിച്ചു. പുതിയ കറന്‍സിയോടപ്പം നിലവിലുള്ള കറന്‍...

സൗദിയില്‍ വെള്ളക്കെട്ടില്‍ വീണ് അങ്ങാടിപ്പുറം സ്വദേശി മരിച്ചു

3 Oct 2020 2:04 PM GMT
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം സ്വദേശിയും മക്കയിലെ ബഡ്ജറ്റ് കമ്പനിയിലെ ജോലിക്കാരനുമായ മൂന്നാക്കല്‍ മുഹമ്മദ് അലി ജിദ്ദയ്ക്കു സമീപത്തെ ശുഹൈബയില്‍ വെള്ളക്ക...

കൊവിഡ് മൂലം സൗദിയില്‍ കുടുങ്ങിയ വിദേശ വാഹനങ്ങള്‍ക്ക് പിഴ ഇളവ് നല്‍കി

2 Oct 2020 1:00 PM GMT
പിഴ ഇളവ് നല്‍കണമെന്ന വ്യക്തമാക്കുന്ന അപേക്ഷ കസ്റ്റംസിനു സമര്‍പിക്കണമെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി.

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി

10 Sep 2020 2:11 PM GMT
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ-വനിതാ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാണ്. ഓരോരുത്തരുടേയും പ്രഫഷന്‍ വ്യക്തമാക്കുന്ന നിലക്ക് യൂനിഫോ ഏര്‍പ്പെടുത്താം.

സൗദിയില്‍ വനിതകള്‍ക്ക് മാത്രമായി പ്രത്യേക കോര്‍ണിഷ് ഒരുക്കും

7 Sep 2020 8:31 PM GMT
വനിതകള്‍ക്ക് മാത്രമായി ഈ മേഖലയില്‍ പല വിനോദപരിപാടികളും നടത്താനാവും.

ജമാല്‍ ഖഷഗ്ജി വധം: അഞ്ചു പ്രതികളുടെ വധശിക്ഷ സൗദി കോടതി റദ്ദാക്കി; എട്ടു പ്രതികള്‍ക്കു തടവുശിക്ഷ

7 Sep 2020 3:54 PM GMT
2018 ഒക്ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷഗ്ജിയെ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. വിവാഹ സംബന്ധമായ രേഖകള്‍ ശരിയാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം ഇദ്ദേഹത്തെ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കി കൊണ്ടുപോവുകയുയുമായിരുന്നു.

സൗദിയില്‍ സപ്തംബര്‍ 30 വരെ ഇഖാമ, റീ എന്‍ട്രി വിസ പുതുക്കി നല്‍കും

7 Sep 2020 1:27 PM GMT
ദമ്മാം: സൗദിക്കകത്തും പുറത്തുമുള്ള കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമയും റീ എന്‍ട്രി വിസയും പുതുക്കിനല്‍കുമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. ആ...

കോഴിക്കോട് സ്വദേശി സൗദിയിലെ റാബിഖില്‍ മരണപ്പെട്ടു

2 Sep 2020 3:51 PM GMT
ഫറോക്ക് പുറ്റേക്കാട് സ്വദേശി മണ്ണാര്‍കാവില്‍ കടന്നേലില്‍ നജ്മുദ്ദീന്‍ (46) ആണ് മരിച്ചത്.

ഹൃദയാഘാതം മൂലം പട്ടാമ്പി സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

30 Aug 2020 12:45 AM GMT
പട്ടാമ്പി വിളയൂര്‍ സ്വദേശി കുപ്പൂത്ത് കിളിക്കോട്ടില്‍ സൈതാലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ആണ് അസീറിന് സമീപം മഹായിലില്‍ മരിച്ചു.

സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ 49 ശതമാനവും സ്ത്രീകളുടെ പേരില്‍

25 Aug 2020 10:31 AM GMT
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും തങ്ങളുടെ ഭാര്യമാരുടെ പേരില്‍ ബിനാമി ബിസിനസ് നടത്താന്‍ സൗകര്യം ഒരുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പേരില്‍ സ്ഥാപനം തുടങ്ങാന്‍ കഴിയാത്തതിനാലാണ് ഈ വഴി അവലംഭിക്കുന്നത്.

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരമാര്‍ഗം തൊഴിലുടമയോടൊപ്പം രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി

24 Aug 2020 11:16 AM GMT
വിദേശികള്‍ക്ക് പ്രവേശനാനുമതി ലഭിക്കാന്‍ ബന്ധം തെളിയിക്കുന്ന രേഖ അബ്ഷിര്‍ മുഖേനയോ മറ്റേതെങ്കിലും മാര്‍ഗം മുഖേനയോ ജവാസാതിനു മുന്‍കൂട്ടി സമര്‍പ്പിച്ചിരിക്കണം.

ബിനാമി ബിസിനസ് ഇലക്‌ട്രോണിക് ശൃംഖല വഴി കണ്ടെത്താന്‍ ശ്രമിക്കും

23 Aug 2020 9:37 AM GMT
ബിനാമി ബിസിനസ് നടത്തുന്നുവെന്ന് സംശയിക്കുന്നവുടെ ഇന്റര്‍നെറ്റ് മുഖേനയുള്ള ഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് കഴിയും.

കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നത് വരെ സൗദിയില്‍ വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം

21 Aug 2020 12:27 PM GMT
ദമ്മാം: മഹാമാരിയായ കൊവിഡിന് വാക്‌സിന്‍ കണ്ടെത്തുന്നത് വരെ രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്ര...

ഭൂമി കയ്യേറ്റം: സൗദിയില്‍ അതിര്‍ത്തി സേനാമേധാവി ഉള്‍പ്പടെ നിരവധി പേര്‍ക്ക് സ്ഥാനചലനം

21 Aug 2020 10:37 AM GMT
ചെങ്കടല്‍ പദ്ദതിയിലും അല്‍ഉലാ ഗവര്‍ണറേറ്റ് പരിധിയില്‍ പെടുന്ന പ്രദേശങ്ങളിലും പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന നിലയില്‍ ഭൂമി കയ്യേറ്റം നടത്തുന്നതിന് ഒത്താശ ചെയ്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

യുഎഇ-ഇസ്രായേല്‍ ധാരണ: ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നുവെന്ന് സൗദി അറേബ്യ

19 Aug 2020 4:22 PM GMT
ഫലസ്തീനികളുടെ ദീര്‍ഘകാല ആവശ്യമായ വെസ്റ്റ് ബാങ്ക് മേഖലയിലെ ഇസ്രായേലിന്റെ ഏകപക്ഷീയമായ കയ്യേറ്റം അവസാനിപ്പിക്കുന്ന കരാറിനെ ക്രിയാത്മകമായി കാണാമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

സൗദി: കിഴക്കന്‍ പ്രവിശ്യ സ്‌കൂളുകളില്‍ പ്രത്യേക സുരക്ഷാ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു

19 Aug 2020 2:29 PM GMT
ഇന്നു മുതല്‍ രണ്ടാഴ്ച്ചക്കകം കോര്‍ഡിനേറ്റര്‍മാരെ നിയമിക്കണം.

ഇസ്രായേല്‍ സമാധാനത്തിനു തടസ്സമെന്ന് സൗദി

19 Aug 2020 2:15 PM GMT
ഇസ്രായേലുമായുള്ള നയതന്ത്രബന്ധം യുഎഇ പുനസ്ഥാപിച്ച പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതികരണം.

സൗദിയില്‍ ഒമ്പത് മേഖലകളില്‍ കൂടി സ്വദേശി വല്‍കരണം: ആഗസ്ത് 20 മുതല്‍ പ്രാബല്ല്യത്തില്‍

18 Aug 2020 3:10 PM GMT
2018ല്‍ 12 തരം വാണിജ്യ സ്ഥാപനങ്ങളില്‍ 70 ശതമാന സ്വദേശിവല്‍കരണം നടപ്പാക്കിയിരുന്നു.സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറച്ചു കൊണ്ടു വരുകയും വാണിജ്യ മേഖയില്‍ ബിനാമി ബിസിനസ്സ് തടയുകയുമാണ് പുതിയ മേഖലകളിലേക്ക് സ്വദേശി വല്‍കരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഒഐസിയെ പിളര്‍ത്തുമെന്ന ഭീഷണി; പാകിസ്താനുള്ള എണ്ണയും വായ്പയും നിര്‍ത്തലാക്കി സൗദി

12 Aug 2020 3:16 PM GMT
അതേസമയം, സൗദിയുടെ കോപം ശമിപ്പിക്കാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ അഹമ്മദ് ബജ്‌വ അടുത്തയാഴ്ച സൗദി സന്ദര്‍ശിക്കുമെന്ന് പാക് ദിനപത്രം ന്യൂസ് റിപോര്‍ട്ട് ചെയ്തു.

കൊവിഡ്: സന്ദര്‍ശക വിസയിലെത്തിയ നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

9 Aug 2020 10:24 AM GMT
വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരാനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും മകന്‍ ശ്രീജിത്ത് ടിക്കറ്റ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രാ തലേന്ന് മകന്‍ ശ്രീജിത്തിനു കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളുടെ യാത്ര നീട്ടിവച്ചു.

ഉംറ തീര്‍ഥാടനം പുനരാരംഭിക്കാന്‍ ഒരുങ്ങി സൗദി

4 Aug 2020 5:09 PM GMT
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു വളരെ ഭംഗിയായി പൂര്‍ത്തീകരിച്ചിരുന്നു. ഈ അനുഭവ പശ്ചാത്തലത്തിലാണ് സൗദി മന്ത്രാലയം ഇനി ഉംറ തീര്‍ത്ഥാടകരെയും സ്വീകരിക്കാനൊരുങ്ങുന്നത്.

സൗദിയില്‍ ഹോട്ടലുകളിലും ബുഫിയകളിലും പണം സ്വീകരിക്കാന്‍ ഇനി ഇലക്ട്രോണിക് ഉപകരണം

28 July 2020 2:50 PM GMT
കോഫി ഷോപ്പുകള്‍, ബുഫിയ, കഫ്തീരിയ, ഫ്രഷ് ജ്യൂസ് കൂള്‍ ഡ്രിങ്സ്, ഐസ് ക്രിം തുടങ്ങിയ സ്ഥപനങ്ങളിലും, ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണം.

കൊവിഡ്: സൗദിയില്‍ സന്ദര്‍ശന വിസ ഫീസില്ലാതെ പുതുക്കി നല്‍കിത്തുടങ്ങി

27 July 2020 3:49 PM GMT
ദമ്മാം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ പുതുക്കി തുടങ്ങിയതായി സൗദി ജവാസാത്ത...
Share it