You Searched For "Ramesh Chennithala"

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം: തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ചെന്നിത്തല

26 March 2021 4:47 PM GMT
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ...

ഇരട്ട വോട്ട്: ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

26 March 2021 2:14 AM GMT
വ്യാജവോട്ട് ചേര്‍ക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വോട്ട് ലഭിക്കാന്‍ പിണറായി സര്‍ക്കാര്‍ എട്ടു മാസം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയെന്ന് രമേശ് ചെന്നിത്തല

25 March 2021 4:48 PM GMT
തിരുവന്തപുരം: വോട്ട് ലഭിക്കുന്നതിനായി എട്ടു മാസക്കാലം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ...

വോട്ടര്‍ പട്ടിക അട്ടിമറിക്ക് പിന്നില്‍ സിപിഎം: രമേശ് ചെന്നിത്തല

24 March 2021 5:51 PM GMT
വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ട് ചെയ്യരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എന്ത് ചെയ്യാമെന്ന് നിയമ വിദഗ്ദരുമായി ആലോചിക്കുകയാണ്....

ഡോളര്‍ക്കടത്ത്: സ്പീക്കറുടെ പങ്ക് അന്വേഷിക്കാത്തത് ബിജെപി-സിപിഎം ധാരണയുടെ തെളിവെന്ന് രമേശ് ചെന്നിത്തല

24 March 2021 12:44 PM GMT
തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ മൊഴി നല്‍കിയിട്ടും അത് ഗൗരവമായ അന്വേഷണത്തിനു വിധേയമാക്കാത്തത് ബിജെപി-സിപിഎം ധാരണയുടെ...

സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സപോണ്‍സേര്‍ഡ് സര്‍വ്വേകളെന്ന് രമേശ് ചെന്നിത്തല

23 March 2021 10:29 AM GMT
തിരുവനന്തപുരം: വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സ്‌പോണ്‍സേര്‍ഡ് സര്‍വേകളാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ...

തിരഞ്ഞെടുപ്പ് സര്‍വേകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നു; തടയിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കി

22 March 2021 5:07 PM GMT
തിരുവനന്തപുരം: പക്ഷപാതപരവും കൃത്രിമവുമായ തിരഞ്ഞെടുപ്പ് സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്...

ഇരട്ട വോട്ട് ആരോപണം: ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെടുത്തേക്കും

22 March 2021 1:53 AM GMT
69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു

പിണറായി സര്‍ക്കാരിന്റെ ആഗോളവത്ക്കരണ പോരാട്ടത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല

19 March 2021 10:26 AM GMT
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ പോയി മണി അടിച്ച് കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ടിറക്കി കേരളത്തെ കടക്കെണിയിലാക്കുന്നു

പിണറായി സര്‍ക്കാരിന്റെ ആഗോളവത്ക്കരണ പോരാട്ടത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല

19 March 2021 10:20 AM GMT
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ പോയി മണി അടിച്ച് കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ടിറക്കി കേരളത്തെ കടക്കെണിയിലാക്കുന്നു

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: കൂടുതല്‍ മണ്ഡലങ്ങളിലെ വിവരങ്ങള്‍ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

18 March 2021 12:05 PM GMT
എല്ലാ മണ്ഡലങ്ങളിലും ഇരട്ടിപ്പ്, തവന്നൂരില്‍ മാത്രം വ്യാജവോട്ടര്‍മാര്‍ 4395

കെ കെ രമ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേയുള്ള പ്രതീകമെന്ന് രമേശ് ചെന്നിത്തല

16 March 2021 12:54 PM GMT
തിരുവനന്തപുരം: വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കെ കെ രമയെന്ന് രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്...

ഐശ്യര്യപൂര്‍ണമായ കേരളം യുഡിഎഫിന്റെ ലക്ഷ്യം; ഇടതിന്റെ വര്‍ഗീയപ്രചാരണങ്ങളെ കേരളം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല

14 March 2021 12:47 PM GMT
തിരുവനന്തപുരം: അഴിമതിയും കൊളളയും അഹന്തയും കൊടികുത്തിവാണ അഞ്ചു വര്‍ഷത്തെ ഇടതു ഭരണത്തിന് തിരശീല വീഴാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമെന്ന് രമേശ് ...

നിമയസഭാ കയ്യാങ്കളിക്കേസ്: ഹൈക്കോടതി വിധി ഇടതു രാഷ്ട്രീയത്തിനേറ്റ പ്രഹരമെന്ന് രമേശ് ചെന്നിത്തല

12 March 2021 1:38 PM GMT
കെഎം മാണിയുടെ ബജറ്റവതരണം മുടക്കുന്നതിനായിരുന്നു എല്‍ഡിഎഫ് അക്രമം

പിണറായി-അമിത് ഷാ വാദപ്രതിവാദം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

9 March 2021 1:22 PM GMT
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോഴത്തെ വാദപ്രതിവാദം നാടകമെന്ന് പ്രതി...

കിഫ്ബിക്കെതിരേ അന്വേഷണം: ബി.ജെ.പി- സി.പി.എം അന്തര്‍ധാരയുടെ തെളിവെന്ന് പ്രതിപക്ഷനേതാവ്

3 March 2021 4:56 PM GMT
തിരുവനന്തപുരം: കേരളത്തില്‍ വളര്‍ന്നു വരുന്ന ബി.ജെ.പി സി.പി.എം അന്തര്‍ധാരയുടെ തെളിവാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ച ശേഷം കിഫ്ബിയ്‌ക്കെതിരെ കേസ്...

കരാര്‍ ഒപ്പിട്ടിട്ടില്ല; അമേരിക്കയില്‍ പോയത് യുഎന്‍ പരിപാടിയില്‍ പങ്കെടുക്കാനെന്നും മേഴ്‌സിക്കുട്ടിയമ്മ

19 Feb 2021 8:14 AM GMT
അമേരിക്കന്‍ കമ്പനിക്ക് കേരള തീരത്ത് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

രമേശ് ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

13 Feb 2021 4:00 AM GMT
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച പോലിസുകാരെ സസ്‌പെന്റ് ചെയ്തു. എസ്‌ഐമാരായ ഷിബു ചെറിയാന്‍ (കണ്‍ട്രോള്‍ റൂം), ജോസ് ആന്റണി...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം: മുഖ്യമന്ത്രിയുടേത് മര്യാദകേടെന്നും നാടകമെന്നും രമേശ് ചെന്നിത്തല

30 Jan 2021 4:27 PM GMT
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ്ദാന ചടങ്ങ് അവാര്‍ഡ് ജേതാക്കളെ അപമാനിക്കുന്ന വേദിയാക്കി മാറ്റിയ പിണറായി വിജയന്റെ സര്‍ക്കാര്‍ സാംസ്‌കാര...

വായ തുറന്നാല്‍ വിജയരാഘവന് വര്‍ഗീയത മാത്രം, ഞങ്ങളെ പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

28 Jan 2021 8:00 AM GMT
തദ്ദേശതിരഞ്ഞെടുപ്പില്‍ തുടങ്ങിവച്ച വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടുപോകേണ്ട...

മയ്യിലില്‍ സിപിഎമ്മിന്റെ കൊലവിളി ജാഥ: പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിക്കെതിരേ രമേശ് ചെന്നിത്തല

22 Jan 2021 12:59 PM GMT
''രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന അപരിഷ്‌കൃതവും പൈശാചികവുമായ നടപടിയാണ് സിപിഎം എല്ലാകാലത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്. സിപിഎം...

'മുഖ്യമന്ത്രി മയത്തില്‍ തള്ളണം'; സഭയില്‍ ചിരിപടര്‍ത്തി ചെന്നിത്തലയുടെ പരിഹാസം

14 Jan 2021 9:20 AM GMT
മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഇപ്പോള്‍ തന്നെ പി ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് പുറമെ സ്വയം പുകഴ്ത്തല്‍ ആവശ്യമുണ്ടോ എന്നും...

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധം: രമേശ് ചെന്നിത്തല

22 Dec 2020 1:39 PM GMT
രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരേ കേരളത്തിന്റെ ശബ്ദമുയരേണ്ടത് നിയമസഭയിലാണ്.

സ്പ്രിങ്ഗ്ലര്‍: അന്വേഷണത്തിനു പുതിയ സമിതിയെ വച്ചത് അസാധാരണ നടപടിയെന്ന് ചെന്നിത്തല

26 Nov 2020 8:12 AM GMT
തിരുവനന്തപുരം: സ്പ്രിങ്ഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പുതിയ സമിതിയെ വച്ച സര്‍ക്കാര്‍ നടപടി അസാധാരണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാധ്യമ മാരണനിയമം മൗലികാവകാശങ്ങളുടെ ലംഘനം: രമേശ് ചെന്നിത്തല

22 Nov 2020 12:25 PM GMT
ആര്‍ക്കും പരാതിയില്ലങ്കിലും പോലിസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നസിബിള്‍ വകുപ്പാണിത് എന്നതുകൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും...

ബാര്‍കോഴ: ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

21 Nov 2020 5:43 AM GMT
പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറെയും സ്പീക്കറെയും സമീപിക്കും. കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും.

സിബിഐയെ തടയാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

4 Nov 2020 3:55 PM GMT
കണ്ണൂര്‍: കേരളത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ തടയാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്...

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് രമേശ് ചെന്നിത്തല

29 Oct 2020 9:06 AM GMT
മുഖ്യമന്ത്രിയെ തിരുത്തുന്ന പാര്‍ട്ടി സംവിധാനവും സിപിഎമ്മിനില്ലെന്നും യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല കണ്ണുരില്‍ വാര്‍ത്താ...

കഞ്ചിക്കോട് മദ്യദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല

21 Oct 2020 2:39 PM GMT
സാധാരണ ഇത്തരം മദ്യദുരന്തങ്ങളുണ്ടാവുമ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക പതിവാണ്. എന്നാല്‍, ആദിവാസികള്‍ മരിച്ച സംഭവത്തില്‍ അതുണ്ടാവാത്തത്...

ബാര്‍ കോഴ കേസിനു പിന്നില്‍ ചെന്നിത്തലയെന്ന്; അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട് കേരള കോണ്‍ഗ്രസ്(എം)

18 Oct 2020 10:01 AM GMT
നേരത്തേ, കെ എം മാണി മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടേക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിലുള്ള നേതാക്കള്‍ തന്നെയാണ് ബാര്‍ കോഴ വിവാദത്തിനു...

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

14 Oct 2020 1:13 PM GMT
തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശം രാഷ്ട്രീയവഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുകയും ഒപ്പം ...

ലൈഫില്‍ കമ്മീഷന്‍ ആയി 4.48 കോടി രൂപ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍

1 Oct 2020 6:32 PM GMT
യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്നാണ് സ്വപ്ന പറഞ്ഞത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ...

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു

25 Sep 2020 8:45 AM GMT
കഴിഞ്ഞ ആറ് ദിവസമായി ഇയാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി; പ്രചരണം ശരിയല്ലെന്ന് ചെന്നിത്തല

8 Sep 2020 11:45 AM GMT
ഡിവൈഎഫ്ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍കാരും പീഢിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്.

പൂട്ടിയിട്ട മുറിയിൽ എങ്ങനെ തീപ്പിടുത്തമുണ്ടാവും; പ്രധാനപ്പെട്ട ഫയലുകൾ കത്തി, എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

25 Aug 2020 2:15 PM GMT
പ്രതിഷേധ സൂചകമായി നാളെ സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

19 Aug 2020 12:59 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ...
Share it