Top

You Searched For "Pragya sing Thakur"

ഭീകരി പ്രഞ്ജ ഭീകരന്‍ ഗോദ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചു: രാഹുല്‍ ഗാന്ധി

28 Nov 2019 7:00 AM GMT
ബിജെപി എംഎല്‍എ പ്രഞ്ജയുടെ ഗോദ്‌സെസ്തുതിക്കെതിരേ ലോക്‌സഭയില്‍ ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം സ്പീക്കര്‍ ഓം ബിര്‍ല നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്.

ഗാന്ധി രാഷ്ട്രത്തിന്‍റെ മകനെന്ന് പ്രജ്ഞ സിംഗ് താക്കൂർ; മലേഗാവ് സ്‌ഫോടനക്കേസ് പ്രതി വീണ്ടും വിവാദത്തിൽ

21 Oct 2019 9:57 AM GMT
എന്തുകൊണ്ട് ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം പ്രജ്ഞ സിംഗ് നടത്തിയത്.

ആത്മീയ ഗുരുവിന്റെ പേരു ചേര്‍ത്ത് പ്രജ്ഞാസിങിന്റെ സത്യപ്രതിജ്ഞ; തിരുത്തിച്ച് പ്രതിപക്ഷം

17 Jun 2019 2:00 PM GMT
രണ്ട് വട്ടം തടസപ്പെട്ട സത്യപ്രതിജ്ഞ മൂന്നാം തവണയാണ് പ്രജ്ഞാസിങ് പൂര്‍ത്തിയാക്കിയത്

മലേഗാവ് സ്ഫോടനം നടനാതായി അറിയില്ല പ്രജ്ഞ സിംഗ് താക്കൂർ

8 Jun 2019 7:47 AM GMT
'116 സാക്ഷികളെ വിസ്‌തരിച്ചതില്‍ നിന്ന്‌ സ്‌ഫോടനം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്‌. അത്‌ ആരാണ്‌ നടത്തിയതെന്ന്‌ ഞാന്‍ ചോദിക്കുന്നില്ല. അന്ന്‌ ഒരു സ്‌ഫോടനം നടന്നതായി താങ്കള്‍ക്ക്‌ അറിയാമോ' എന്നായിരുന്നു എന്‍ഐഎ കോടതിയുടെ ചോദ്യം.

മലേഗാവ് സ്‌ഫോടനക്കേസ്: പ്രജ്ഞാസിങ് താക്കൂര്‍ കോടതിയില്‍ ഹാജരായി

7 Jun 2019 12:31 PM GMT
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന ഭോപാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞാസിങ് താക്കൂര്‍ കോടതിയില്‍ ഹാജരായി. മുംബൈ എന്‍ഐഎ കോടതിയിലാണ് താക...

പ്രജ്ഞാ സിങ്ങിനു കോടതിയുടെ താക്കീത്

6 Jun 2019 4:14 PM GMT
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലില്‍ നിന്നുള്ള ബിജെപി എംപിയുമായ പ്രജ്ഞ സിങ് താക്കൂറിനു കോടതിയുടെ താക്കീത്. മലേഗാവ് സ്‌ഫോടനക്കേസിന്റെ വിചാരണക...

വ്യാഴാഴ്ച വരെ മൗനവ്രതവുമായി പ്രജ്ഞാ സിങ് താക്കൂര്‍

20 May 2019 2:22 PM GMT
ഭോപാല്‍: നിരവധി വിവാദ പ്രസ്താവനകള്‍ നടത്തി പ്രതിസന്ധിയിലായ ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥിയും 2008ലെ മാലെഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ സിങ് താക്കൂ...

ഹിന്ദു ഭീകരത എന്ന വാക്ക് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് ദിഗ് വിജയ് സിങ്

29 April 2019 10:30 AM GMT
ഭോപാല്‍: ഹിന്ദു ഭീകരത എന്ന വാക്ക് താന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്...

പ്രജ്ഞാ സിങിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് എന്‍ഐഎ കോടതി

25 April 2019 9:29 AM GMT
2017 ഏപ്രില്‍ 25ന് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയ പ്രജ്ഞാ സിങ് ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ പങ്കാളിയായിരുന്നെന്ന പരാമര്‍ശം; പ്രജ്ഞാ സിംഗിനെതിരേ കേസെടുക്കും

22 April 2019 4:29 PM GMT
മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഓഫിസറുടേതാണ് ഉത്തരവ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ താന്‍ പങ്കാളിയായിരുന്നുവെന്നാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രജ്ഞാ സിംഗ്‌ ഠാക്കൂറിന്റെ വിവാദ പരാമര്‍ശം.
Share it