Top

You Searched For "Pinarayi"

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രകടനം നടത്തിയവര്‍ക്കെതിരേ കേസ്; പിണറായി സര്‍ക്കാരിന്റെ മോദി അനുകൂല നടപടിക്കെതിരേ പ്രതിഷേധിക്കുക-എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

6 Dec 2020 12:52 AM GMT
നവംബര്‍ 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍വശം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

പോലീസ് ആക്ട് ഭേദഗതി: കരടു തയാറാക്കിയപ്പോള്‍ രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭവിച്ചെന്ന് മുഖ്യമന്ത്രി

25 Nov 2020 5:57 AM GMT
ഓര്‍ഡിനന്‍സ് പിന്‍വിക്കാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീവാസ്തവയ്‌ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നിയമവാഴ്ച ഉറപ്പാക്കപ്പെടുന്നതിനൊപ്പം ജനസൗഹൃദ സേനയായി കേരള പൊലിസ് മാറിയെന്ന് മുഖ്യമന്ത്രി

16 Oct 2020 8:06 AM GMT
തിരുവനന്തപുരം: മലബാര്‍ സ്‌പെഷ്യല്‍ പൊലിസ് ആസ്ഥാനത്ത് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 343 സേനാംഗങ്ങള്‍കൂടി കേരള പൊലിസിന്റെ ഭാഗമായി. കൊവിഡ് മാനദണ്ഡങ്ങള്...

സ്വപ്നയുടെ മൊഴി: പിണറായിക്കു മുഖ്യമന്ത്രിയായി തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു-എസ് ഡിപിഐ

11 Oct 2020 1:13 PM GMT
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇഡിക്കു നല്‍കിയ മൊഴി പുറത്തുവന്നതോടെ പിണറ...

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ല: മുഖ്യമന്ത്രി

6 Oct 2020 4:05 PM GMT
രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലാവ്‌ലിന്‍ അഴിമതിക്കേസ് നാളെ സുപ്രിംകോടതിയില്‍; പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍ പരിഗണിക്കും

29 Sep 2020 10:53 AM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

ഇന്റലിജന്റ് ഇഗവേണന്‍സ് വഴി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും : മുഖ്യമന്ത്രി

28 Sep 2020 12:38 PM GMT
പഞ്ചായത്തുകളില്‍നിന്നു ലഭ്യമാകുന്ന 200ല്‍പ്പരം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്‌ഫോമില്‍നിന്ന് അയക്കാനുള്ള സംവിധാനമാണ് ഇതുവഴി ലഭ്യമാകുന്നത്.

'ബോഡി വേസ്റ്റ്' ആവര്‍ത്തനം: പിണറായിയുടെ നീക്കത്തില്‍ ദുരൂഹത; എ പി സുന്നി നേതൃത്വത്തില്‍ അമര്‍ഷം

24 Sep 2020 10:20 AM GMT
പഴയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള വാര്‍ത്താ സമ്മേളനത്തിലെ മറുപടി ഹിന്ദുത്വ പ്രീണനത്തിനായി മുഖ്യമന്ത്രി സമര്‍ഥമായി ഉപയോഗിച്ചു എന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലപാതകം: സമഗ്രാന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി; പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തും

31 Aug 2020 7:00 AM GMT
കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

ഐജി ശ്രീജിത്ത്: ആരോപണങ്ങളാല്‍ കളങ്കിതന്‍; പരാതികള്‍ പ്രവഹിക്കുമ്പോഴും പിണറായിയുടെ മൗനം ദുരൂഹം

23 July 2020 10:52 AM GMT
സര്‍വ്വീസിലുടനീളം ആരോപണങ്ങളുടെയും വിവാദങ്ങളുടേയും സഹയാത്രികനായ ഈ പോലിസ് ഉദ്യോഗസ്ഥനെ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംരക്ഷിക്കുകയാണെന്ന ആക്ഷപവും ശക്തമാണ്.

പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താന്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

19 July 2020 11:54 AM GMT
സംസ്ഥാനത്ത് കണ്‍സല്‍ട്ടന്‍സി രാജാണ് നടക്കുന്നത്. കോണ്‍ഗ്രസോ യുഡിഎഫോ കണ്‍സല്‍ട്ടസി നല്‍കുന്നതിന് എതിരല്ല.

അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണം: കെ സുധാകരന്‍ എംപി

13 July 2020 9:18 AM GMT
കണ്ണൂര്‍: അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പത്തുകൊല്ലം മുമ്പായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവെപ്പിച...

ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി: സസ്‌പെന്‍ഷന് സാധ്യത

12 July 2020 4:45 AM GMT
ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അന്വേഷണ പരിധിയില്‍ വരും.

പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നു: മുല്ലപ്പള്ളി

12 July 2020 4:31 AM GMT
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്...

പിണറായിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

7 July 2020 11:44 AM GMT
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം രാജിവയ്ക്കണമെന്നും കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന്...

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പദവി: പിണറായി സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണം- തുളസീധരന്‍ പള്ളിക്കല്‍

29 Jun 2020 1:32 PM GMT
ഒന്നരലക്ഷവും അതിലധികവും പ്രതിമാസം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും രണ്ടും മൂന്നും ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നല്‍കിയിരിക്കുന്നത് തികച്ചും ഖജനാവിനെ കൊള്ളയടിക്കലാണ്.

വിദേശത്ത് നിന്ന് ജൂണില്‍ 360 വിമാനങ്ങള്‍, ഒരു വിമാനവും ചാര്‍ട്ടര്‍ ചെയ്യുന്നത് എതിര്‍ത്തിട്ടില്ല: മുഖ്യമന്ത്രി

3 Jun 2020 1:30 PM GMT
ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് സംസ്ഥാനം എതിര്‍ത്തിട്ടില്ല.

സ്പ്രിന്‍ഗ്ലര്‍ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് യൂത്ത് ലീഗ്

19 April 2020 9:50 AM GMT
മലപ്പുറം: സ്പ്രിന്‍ഗ്ലര്‍ ഡാറ്റാ കൈമാറ്റ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും നിഷ്പക്ഷാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഏപ്രില്...

മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയും

16 April 2020 8:23 AM GMT
കോഴിക്കോട്: കൊവിഡ് ദുരിതാശ്വാസ നിധിയെ പരിഹസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പരാമര്‍ശത്തെ വികൃത മനസ്സെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന...
Share it