Top

You Searched For "Napoli vs Liverpool"

ചാംപ്യന്‍സ് ലീഗ്; ചാംപ്യന്‍മാരുടെ തുടക്കം നപ്പോളിക്കെതിരേ

17 Sep 2019 7:31 AM GMT
ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരം ഇന്ന് രാത്രി 10 മണിക്ക് ഇറ്റലിയിലെ സാന്‍ പൗളോ സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. മല്‍സരത്തിലെ മുന്‍ തൂക്കം ലിവര്‍പൂളിനാണ്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് ലിവര്‍പൂള്‍ തുടരുകയാണ്.
Share it