Top

You Searched For "NRC list"

അസമിലെ പൗരത്വപട്ടിക പുനപ്പരിശോധിക്കുന്നു; വീണ്ടും കൂടുതല്‍ പേര്‍ പുറത്തായേക്കുമെന്ന് സൂചന

24 Feb 2020 10:31 AM GMT
പട്ടിക പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ വിവിധ ജില്ലകളിലുള്ള ഡപ്യൂട്ടി കമ്മിഷ്ണര്‍മാര്‍ക്കും പൗരത്വപട്ടിക തയ്യാറാക്കുന്ന ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും കത്തയച്ചു.

ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ നിതീഷ് കുമാര്‍

13 Jan 2020 8:48 AM GMT
പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണപക്ഷത്തിനെതിരേ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മര്‍ഫാത്ത് അലി, അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതെങ്ങനെ?

1 Nov 2019 5:03 PM GMT
പൗരത്വം തെളിയിക്കുന്നതിനായി 1965 മുതലുളള രേഖകള്‍ മര്‍ഫത്ത് അലി ഹാജരാക്കിയിട്ടുണ്ട്. മര്‍ഫത്ത് അലി ചോദിക്കുന്നത് ഇതാണ്? ഞാനും കുടുംബവും പിന്നെ എങ്ങനെയാണ് പട്ടികയില്‍ നിന്ന് പുറത്തായത്?

അടുത്ത തിരഞ്ഞെടുപ്പിന് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനും പുറത്തായിരിക്കും: അമിത് ഷാ

9 Oct 2019 3:08 PM GMT
2024 ലോക്സഭ തിരഞ്ഞെടുപ്പിന് നിങ്ങളോട് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കിയിരിക്കുമെന്ന് ഭീഷണി മുഴക്കിയത്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയിൽ കേന്ദ്രം തൊടില്ല: അമിത് ഷാ

8 Sep 2019 11:53 AM GMT
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം വടക്കുകിഴക്കൻ സംസഥാനങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ആർട്ടിക്കിൾ 371 റദ്ദാക്കില്ലെന്ന് ഞാൻ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ആര്‍സി: വിരമിച്ച സൈനിക ഓഫിസര്‍ അന്തിമ പട്ടികയിലും 'വിദേശി'

31 Aug 2019 9:44 AM GMT
കരസേനയില്‍ സേവനമനുഷ്ഠിച്ച ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ മുഹമ്മദ് സനാവുല്ലയാണ് അന്തിമ പട്ടികയിലും പുറത്തായത്. സനാവുല്ലയുടെ കുടുംബവും പട്ടികയില്‍നിന്നു പുറത്താണ്.
Share it