You Searched For "Lakshadweep"

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും: ഐഷ സുല്‍ത്താന

19 Jun 2021 9:08 AM GMT
രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലിസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ വ്യക്തമാക്കി.

ലക്ഷദ്വീപ്: കൃഷി വകുപ്പിലെ തസ്തികകള്‍ 85 ശതമാനവും വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ

17 Jun 2021 6:41 PM GMT
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനിടെ നടത്തിയ അവലോകന യോഗത്തില്‍ കൃഷി വകുപ്പിലെ തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്...

ശക്തമായ പ്രതിഷേധം; ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു

17 Jun 2021 5:21 AM GMT
സ്വകാര്യ വ്യക്തികളെ മുന്‍കൂട്ടി അറിയിക്കാതെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍...

ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി; സ്വകാര്യ ഭൂമിയിലും അറിയിപ്പ് നല്‍കാതെ കൊടിനാട്ടി

16 Jun 2021 7:48 AM GMT
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപില്‍ തുടരുന്നു

കടല്‍ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് ; ലക്ഷദ്വീപിനെതിരേ പെരും നുണകളുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

14 Jun 2021 4:29 PM GMT
കേരളം, കശ്മീര്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ തീവ്രവാദികള്‍ ലക്ഷദ്വീപിനെ കേന്ദ്രമാക്കി ഇന്ത്യക്കെതിരേ 'സമുദ്ര ജിഹാദ്' നടപ്പിലാക്കാന്‍...

കരിങ്കൊടി, കറുത്ത മാസ്‌ക്, കറുത്ത വസ്ത്രം; പ്രതിഷേധ തുരുത്തായി ലക്ഷദ്വീപ്; പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയില്‍

14 Jun 2021 6:09 AM GMT
ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ ...

ലക്ഷദ്വീപ്: എസ്‌കെഎസ്എസ്എഫ് ദശദിന സമരം നടത്തും

13 Jun 2021 2:34 PM GMT
കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ക്രൂര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട...

ഐഷാ സുല്‍ത്താനക്കെതിരായ നീക്കം: ലക്ഷദ്വീപിലെ വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം- എന്‍ഡബ്ല്യുഎഫ്

13 Jun 2021 8:51 AM GMT
ദ്വീപില്‍ നിന്നുള്ള ആദ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകയായ ഐഷാ സുല്‍ത്താന, ജനങ്ങളുടെ ആശങ്കകള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് കൊണ്ടുവരികയും നീതിക്കായി...

പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ദ്വീപ് ജനത, നാളെ കരിദിനം

13 Jun 2021 3:50 AM GMT
നാളെ 12.30ന് അഗത്തിയിലെത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഈ മാസം 20 വരെ ദ്വീപില്‍ തുടരും.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനം: 'ഗോ പട്ടേല്‍ ഗോ' വിളിച്ച് പാത്രം കൊട്ടി പ്രതിഷേധിക്കും

12 Jun 2021 5:59 PM GMT
അഡ്മിനിസ്‌ട്രേറ്റര്‍ വരുന്ന ദിവസം രാത്രി കൃത്യം ഒമ്പതിന് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പാത്രവും ചിരട്ടയും കൊട്ടി 'ഗോ...

ലക്ഷദ്വീപ്; പ്രതിഷേധം തണുപ്പിക്കാന്‍ സൗജന്യ കിറ്റ് വിരണവുമായി ബിജെപി

12 Jun 2021 5:45 PM GMT
കവരത്തി: ലക്ഷദ്വീപിലെ ജനദ്രോഹ നടപടികളുടെ പേരില്‍ ദ്വീപ് ജനതയില്‍ നിന്നും ഒറ്റപ്പെടുന്ന ബിജെപി സൗജന്യ കിറ്റ് വിതരണം ആസൂത്രണം ചെയ്യുന്നു. അഡ്മിനിസ്‌ട്രേ...

ലക്ഷദ്വീപ്: ജര്‍മന്‍ പൗരന്റെ നിഗൂഢ നീക്കങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം: എ എം ആരിഫ് എംപി

12 Jun 2021 4:44 PM GMT
ആലപ്പുഴ: രാജ്യത്തെ വിസാ നിയമങ്ങളെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാന നേതൃത്വത്തിന്റ സഹായത്തോടെ ദ്വീപില്‍ സൈ്വര്യവിഹാരം നടത്തുന്ന ജര്‍മന്‍ പൗരനായ റൂലന്‍ ...

ലക്ഷദ്വീപ്: അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

12 Jun 2021 3:30 PM GMT
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടെ അഗത്തിയിലും കവരത്തിയിലും ടൂറിസം പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും പ്രസന്റേഷനുകളും അവതരിപ്പിക്കുമെന്നാണ് ഓദ്യോഗിക...

ലക്ഷദ്വീപ്: ബംഗാരം ദ്വീപ് സന്ദര്‍ശിച്ച മലയാളി നഴ്‌സുമാര്‍ക്കെതിരേ കേസ്; ജര്‍മന്‍ പൗരന് സുഖവാസം

12 Jun 2021 9:39 AM GMT
കഴിഞ്ഞ മാസമാണ് അഗത്തി പോലിസ് മലയാളി നഴ്‌സുമാരായ ജില്‍സ, ഫാന്‍സി, റാണി എന്നീ മൂന്ന് നഴ്‌സുമാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്

11 Jun 2021 3:36 PM GMT
കവരത്തി: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന വിവാദ പരിഷ്‌കരണങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീ...

ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയതിനെതിരേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം

11 Jun 2021 12:52 PM GMT
കണ്ണൂര്‍: ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം ...

ലക്ഷദ്വീപിനു വേണ്ടി സംസാരിച്ച ഐഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി; നടപടി ബിജെപി നേതാവിന്റെ പരാതിയില്‍

9 Jun 2021 5:44 PM GMT
ജനിച്ച മണ്ണിന് വേണ്ടി മരിക്കാനാണ് തീരുമാനം, ജയ് ഹിന്ദ് എന്നാണ് കേസെടുത്തത് സംബന്ധിച്ച് ഐഷ പ്രതികരിച്ചത്.

ലക്ഷദ്വീപ്; മത്സ്യബന്ധന ബോട്ടില്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു

9 Jun 2021 1:31 PM GMT
മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും ഉദ്യോഗസ്ഥരും ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

വീടുകളിലും ബീച്ചുകളിലും കടലിനടിയിലും പ്രതിഷേധം തീര്‍ത്ത് ലക്ഷദ്വീപ് ജനത

7 Jun 2021 9:58 AM GMT
ലക്ഷദ്വീപില്‍ ഉണ്ടാക്കുന്ന പുതിയ പരിഷ്‌ക്കാരത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ദ്വീപ് ജനത നടത്തുന്നത്. കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍...

ലക്ഷദ്വീപ്; ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള ജനതയുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം കൂടിയാണ് (ഫോട്ടോഫീച്ചര്‍)

7 Jun 2021 6:45 AM GMT
കൊവിഡ് പ്രോട്ടോകോളിന്റെ പേരിലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയും പ്രതിഷേധ ശബ്ദങ്ങളെയെല്ലാം പ്രഫുല്‍ പട്ടേലിന്റെ ഭരണകൂടം അടിച്ചമര്‍ത്തുമ്പോള്‍...

ലക്ഷദ്വീപ്; കേന്ദ്രസര്‍ക്കാര്‍ കുരുക്കുകള്‍ മുറുക്കുക തന്നെയാണ്

6 Jun 2021 10:50 AM GMT
ജനങ്ങളെ ഒരു കാര്യത്തിനും പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബന്ധനത്തിലിട്ടിരിക്കുകയാണ്. വീടിനു പുറത്തിറങ്ങുന്നവരെ കൊവിഡ് പ്രോട്ടോകോള്‍ ലഘിച്ചു എന്ന...

ലക്ഷദ്വീപിലേക്കുള്ള തുറമുഖ മാറ്റം; ബേപ്പൂരില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

6 Jun 2021 9:01 AM GMT
ബേപ്പൂര്‍ തുറമുഖത്തെ വാര്‍ഫിന്റെ നീളം കൂട്ടുന്നതിന് ആദ്യ പരിഗണന നല്‍കും

ലക്ഷദ്വീപ്; ജനതാല്‍പര്യത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്ന് കാന്തപുരം

5 Jun 2021 2:50 PM GMT
ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുക

വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; മല്‍സ്യബന്ധന യാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം

5 Jun 2021 6:50 AM GMT
ദ്വീപിലെ ബഹുഭൂരിപക്ഷം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രധാന ജീവനോപാധിയായ മല്‍സ്യബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് പുതിയ നീക്കം.

ലക്ഷദ്വീപ് ജനതയെ കുടിയിറക്കുന്നത് അറബിക്കടലിലേക്ക്

4 Jun 2021 10:17 AM GMT
കെ ബാഹിര്‍ ലക്ഷദ്വീപ് ജനത നൂറ്റാണ്ടുകളായി ശാന്തിയിലും സമാധാനത്തിലും ജീവിച്ചു പോകുന്നവരാണ്. ഇന്ന് അവരുടെ ജീവിതം പുകയുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലെന്ന...

നിര്‍ണായക നീക്കങ്ങളുമായി സേവ് ലക്ഷദ്വീപ് ഫോറം

4 Jun 2021 1:13 AM GMT
ഓരോ ദ്വീപുകളുടെയും ചെയര്‍പേഴ്‌സണിനു കീഴില്‍ ഒരു ദ്വീപ് ലെവല്‍ സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിക്കും. സമിതിയില്‍ എല്ലാ പാര്‍ട്ടികളുടെയും പങ്കാളിത്തം...

ലക്ഷദ്വീപ്: അനുനയ നീക്കത്തിനു തുടക്കത്തിലേ തിരിച്ചടി; ചര്‍ച്ച ബഹിഷ്‌കരിച്ചു

3 Jun 2021 2:14 PM GMT
കല്‍പ്പേനി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് സര്‍വകക്ഷി യോഗം ഇറങ്ങിപ്പോയത്

ലക്ഷദ്വീപ്: ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ നടപടികള്‍ പിന്‍വലിക്കുക- ശാസ്ത്രസാഹിത്യ പരിഷത്ത്

3 Jun 2021 1:41 AM GMT
പെരിന്തല്‍മണ്ണ: ലക്ഷദ്വീപിന്റെ സമാധാനാന്തരീക്ഷവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളും തകര്‍ക്കുന്ന തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല...

ലക്ഷദ്വീപ്: ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമായ നടപടികള്‍ പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

2 Jun 2021 4:19 PM GMT
പെരിന്തല്‍മണ്ണ: ലക്ഷദ്വീപിന്റെ സമാധാനാന്തരീക്ഷവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളും തകര്‍ക്കുന്ന തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂ...

ലക്ഷദ്വീപിലേക്കുള്ള യാത്രാനുമതി; എംപിമാര്‍ കത്ത് നല്‍കി

2 Jun 2021 3:47 PM GMT
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി ലഭിക്കുന്നതിനു വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തി...

ലക്ഷദ്വീപിനെ പൂര്‍വ്വാവസ്ഥയില്‍ മുന്നേറാന്‍ അനുവദിക്കുക: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

2 Jun 2021 12:47 AM GMT
രാജ്യത്തെ അപകടകരമായ ദിശയിലേക്ക് തള്ളിനീക്കിക്കൊണ്ടിരിക്കുന്ന നിലവിലെ കേന്ദ്ര ഭരണകൂടം ലക്ഷദ്വീപിന്റെ സമാധാനം കെടുത്തുന്ന ഒരു വ്യക്തിയെ കാര്യങ്ങള്‍...

ഇ ശ്രീധരന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയേക്കുമെന്ന് സൂചന

1 Jun 2021 7:39 PM GMT
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്‌നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന്‍ ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത ...

ലക്ഷദ്വീപില്‍ തദ്ദേശീയരുടെ അഭിപ്രായം മാനിക്കാതെ നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായി എംപി

1 Jun 2021 7:18 AM GMT
തദ്ദേശവാസികളുടെ എതിര്‍പ്പുകളെ മറികടന്ന് അന്തിമ തീരുമാനം കൈകൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞതായി എംപി പറഞ്ഞു.

'ഡയറി ഫാം പൂട്ടുന്നത് ബിജെപിക്കൊപ്പം ന്യായീകരിച്ച സെക്രട്ടറിയെ സിപിഎം സംരക്ഷിക്കുന്നു'; ലക്ഷദ്വീപ് ഡിവൈഎഫ്‌ഐ പ്രസിഡന്റ് രാജിവച്ചു

1 Jun 2021 3:50 AM GMT
തീവ്ര വലതുപക്ഷ പ്രചാരകര്‍ക്ക് തങ്ങളുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിക്കാന്‍ തന്റെ പ്രസ്താവനയിലൂടെ ലുക്മാനുല്‍ ഹഖീം അവസരം നല്‍കിയിരിക്കുകയാണെന്ന് കെ കെ...
Share it