Top

You Searched For "Kozhikode"

ഭാര്യയെ തലയ്ക്കടിച്ച് കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

11 March 2021 4:21 AM GMT
കൊലയ്ക്കുശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലിസും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് രാവിലെ തറവാട് വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് ജില്ലയില്‍ 24,70,953 വോട്ടര്‍മാര്‍

5 March 2021 6:24 AM GMT
ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി അന്തരിച്ചു

3 March 2021 7:31 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല്‍ കരീം(63) അന്തരിച്ചു. അല്‍ റാസി ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് മ...

കോഴിക്കോട് വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

26 Feb 2021 5:16 PM GMT
നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്.

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍

23 Feb 2021 1:38 AM GMT
പുലര്‍ച്ചെ രണ്ടരമണിയോടെ വീട്ടില്‍നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: ജില്ലയില്‍ 552 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 652

21 Feb 2021 1:47 PM GMT
വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി.

വീണ്ടും തട്ടിക്കൊണ്ടുപോകല്‍; പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

19 Feb 2021 8:34 AM GMT
പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്‌നാസിനെയാണ് ഇന്നലെ രാത്രി 12ന് തട്ടിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നത്.

കോഴിക്കോട് ജില്ലയില്‍ 424 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 866

16 Feb 2021 1:56 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 424 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ര...

റൗഫ് ശരീഫിന്റെ അറസ്റ്റ്: കോഴിക്കോട് ട്രെയിൻ തടഞ്ഞു |THEJAS NEWS

13 Feb 2021 3:49 PM GMT
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിന്റ അന്യായമായി യുപി പോലിസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷൻ മാർച്ചും ട്രെയിൻ തടയൽ പ്രതിഷേധവും സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 521 കൊവിഡ് ബാധിതര്‍; 514 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

12 Feb 2021 1:48 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 521 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 706 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗംബാധിച്ചത് 690 പേര്‍ക്ക്

5 Feb 2021 1:20 PM GMT
വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് ജില്ലയില്‍ 822 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 744

30 Jan 2021 1:53 PM GMT
ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 808 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7013 പേരെ പരിശോധനക്ക് വിധേയരാക്കി.

കേരള ബജറ്റ് 2021: കോഴിക്കോടിന് ലഭിച്ചത് മികച്ച പരിഗണന

15 Jan 2021 7:13 PM GMT
കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 700 കോടിയില്‍പരം രൂപ ചെലവില്‍ പത്ത് റോഡുകള്‍ക്ക് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടി വികസിപ്പിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍; കോഴിക്കോട് 11 വിതരണ കേന്ദ്രങ്ങള്‍

15 Jan 2021 5:44 PM GMT
സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

ജില്ലയില്‍ 566 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 425

12 Jan 2021 1:14 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 566 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത...

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

10 Jan 2021 6:48 PM GMT
കോഴിക്കോട്: ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പെരിഞ്ചേരിക്കടവില്‍ പി ടി മനോജി (46) നാണ് വെട്ട...

മാരക ലഹരി മരുന്നുകളുമായി കോഴിക്കോട് രണ്ടു യുവാക്കള്‍ പിടിയില്‍

2 Jan 2021 5:28 PM GMT
ചെലവൂര്‍ മുണ്ടിക്കതാഴം സ്വദേശി ദേശത്ത് നായേടത്ത് വീട്ടില്‍ അതുല്‍, കച്ചേരി വെസ്റ്റ്ഹില്‍ സ്വദേശി അര്‍ജുന്‍ ദാസ് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് ജില്ലയില്‍ 596 പേര്‍ക്ക് കൊവിഡ്; 445 പേര്‍ക്ക് രോഗമുക്തി

2 Jan 2021 1:29 PM GMT
വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റിവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 583 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയില്‍ 520 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 714

31 Dec 2020 1:21 PM GMT
വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്.

കോഴിക്കോട്ട് പോലിസ് ജീപ്പ് തകര്‍ത്ത കേസ്: രണ്ടു പേര്‍ അറസ്റ്റില്‍

30 Dec 2020 9:11 AM GMT
കോഴിക്കോട് ടൗണ്‍ പോലിസിന്റെ ജീപ്പ് എറിഞ്ഞ് തകര്‍ത്ത കേസിലാണ് കൊളത്തറ സ്വദേശി സുമീര്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവര്‍ അറസ്റ്റിലായത്.

കോഴിക്കോട് ജില്ലയില്‍ 399 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 417

28 Dec 2020 1:28 PM GMT
വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്.

കോഴിക്കോട് കിണര്‍ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ

24 Dec 2020 4:27 AM GMT
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കല്‍ ക്യാംപ് നടത്തും.

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഒന്നര വയസ്സുകാരന്

24 Dec 2020 4:22 AM GMT
കല്ലമ്പാറ കഷായപ്പടിയിലെ ഒന്നരവയസുകാരനാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട്ടെ ഷിഗല്ല രോഗബാധ: ഉറവിടം കണ്ടെത്താന്‍ വിദഗ്ധ സമിതി സര്‍വേ ആരംഭിച്ചു

23 Dec 2020 2:28 AM GMT
അതേസമയം,രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും.

കോഴിക്കോട് ജില്ലയില്‍ 598 പേര്‍ക്ക് കൊവിഡ്; 510 പേര്‍ക്കു രോഗമുക്തി

22 Dec 2020 1:43 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 598 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 2 പേര്‍ക്കും ഇതര സംസ...

കോഴിക്കോട് പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം

21 Dec 2020 12:28 PM GMT
മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കളാണ് ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞത്.

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകും; നഗരത്തിന് ഇത് നാലാമത്തെ വനിതാ മേയര്‍

19 Dec 2020 2:48 PM GMT
നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആഴ്ചവട്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ബീന ഫിലിപ്പ് അധ്യാപന രംഗത്തെ ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷമാണ് കോഴിക്കോടിന്റെ മേയര്‍ ആവാന്‍ ഒരുങ്ങുന്നത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 642 പേര്‍ക്ക് കൊവിഡ്

16 Dec 2020 1:52 PM GMT
സമ്പര്‍ക്കം വഴി 622 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഒമ്പതു പേരുടെ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

16 Dec 2020 1:41 PM GMT
അദാന്‍ ആശുപത്രിയില്‍ പക്ഷാഘാതം മൂലം ചികിത്സയിലായിരുന്നു.

കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ

15 Dec 2020 2:19 PM GMT
കോഴിക്കോട്: ജില്ലയില്‍ അഞ്ചു പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാഞജ്ഞ നിലലില്‍ വന്നു. നാദാപുരം, കുറ്റിയാടി, വളയം, പേരാമ്പ്ര, വടകര പോലിസ് സ്‌റ്റേഷന്‍ ...

കോഴിക്കോട് ജില്ലയില്‍ 276 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 487

15 Dec 2020 1:14 PM GMT
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് കാല്‍ക്കോടി രൂപ വില വരുന്ന മയക്കുമരുന്നു പിടികൂടി

4 Dec 2020 5:41 AM GMT
കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി

4 Dec 2020 5:02 AM GMT
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് 25 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി മുഹമ്മദ് റഷീ...

'കോഴിക്കോട് ആകാശവാണി നിലയം നിലനിര്‍ത്തണം': മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രമന്ത്രിക്ക് കത്തയച്ചു

3 Dec 2020 9:32 AM GMT
70 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആകാശവാണി കോഴിക്കോട് നിലയം മലബാറിന്റെ സാമൂഹികസാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 691 പേര്‍ക്ക് കൊവിഡ്

20 Nov 2020 1:13 PM GMT
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 9
Share it