Top

You Searched For "Kerala "

പ്രചാരണത്തിന് കൊഴുപ്പേകാന്‍ മോദിയും പ്രിയങ്കഗാന്ധിയും ഇന്നു കേരളത്തിലെത്തും

30 March 2021 12:59 AM GMT
എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് പൊതുയോഗം.

'കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടട്ടില്ല'; കേരള മുഖ്യമന്ത്രി പറഞ്ഞത് നുണയെന്നും കേന്ദ്രമന്ത്രി

29 March 2021 6:51 PM GMT
അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ട്രെയിനില്‍ ഉണ്ടായെന്ന് പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയങ്കഗാന്ധി നാളെ കേരളത്തില്‍

29 March 2021 1:56 PM GMT
കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്.

മോദിയെ കണ്ടതോടെ ബിജെപിയുമായുള്ള അകല്‍ച്ച മാറി;സമദൂരം തുടരുമെന്ന് യാക്കോബായ സഭ

27 March 2021 8:51 AM GMT
എല്ലാവരുടെയും സഹായം സഭയ്ക്ക് ആവശ്യമുണ്ട്. ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി

റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

24 March 2021 5:04 PM GMT
ഏത് ഉയരത്തിലും എക്സ്ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്ളെക്സിബില്‍ അഡസീവായ പവ്വര്‍ ഫിക്സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ടൈല്‍ & സ്റ്റോണ്‍ സൊലൂഷ്യന്‍സ് പ്രസിഡന്റ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി

കേരളത്തെ തൊഴിലന്വേഷകരില്ലാത്ത സംസ്ഥാനമാക്കി മാറ്റും: പിണറായി

23 March 2021 4:45 PM GMT
കായംകുളം: കേരളത്തെ തൊഴിലന്വേഷകരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കായംകുളം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രത...

കേരളവും ഹിന്ദുത്വ രാജ്യത്തിന് പരവതാനി വിരിക്കുകയാണ്

23 March 2021 2:36 PM GMT
അന്തിമമായി അക്രമകാരികള്‍ തളക്കപ്പെടും. നീതി പുലരുന്ന, സത്യവും സ്വാതന്ത്ര്യവും കളിയാടുന്ന പുതിയൊരിന്ത്യ ഉദയം കൊള്ളും. അതിനായ് ആദ്യം നടന്നവരെ ചരിത്രത്തിലും അല്ലാഹുവിന്റെ അടുത്തും രേഖപ്പെടുത്തപ്പെടും. അവരുടെ സഞ്ചാര-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ തടയപ്പെടും. സാധാരണ യാത്രകളും ഇടപാടുകളും കുറ്റകരമായി മാറും. അവര്‍ക്കുവേണ്ടി ഭീകരനിയമങ്ങളും തടവറകളും തയ്യാറാക്കപ്പെടും. അവര്‍ രക്തസാക്ഷ്യത്താല്‍ ചെഞ്ചായമണിയും. അവര്‍ക്ക് വേണ്ടി മാലാഖമാര്‍ വിരുന്നൊരുക്കും. അവര്‍ ചരിത്രത്തിന് മുമ്പേ നടന്നവര്‍. അവര്‍ക്ക് സര്‍വ മംഗളങ്ങളും...!.

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കൊവിഡ്; 1766 പേര്‍ക്ക് രോഗമുക്തി, 12 മരണം

22 March 2021 1:42 PM GMT
തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കൊവിഡ്; ആകെ മരണം 4435

17 March 2021 1:23 PM GMT
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4435 ആയി.

സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 1597 പേര്‍ക്ക് രോഗബാധ

14 March 2021 12:41 PM GMT
കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി 59, വയനാട് 40, പാലക്കാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്കു രോഗമുക്തി

12 March 2021 12:52 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊ...

ഡല്‍ഹിയിലും പരിസരങ്ങളിലും ശക്തമായ മിന്നലോടു കൂടിയ മഴക്ക് സാധ്യത: കേരളത്തില്‍ ശക്തമായ കാറ്റടിച്ചേക്കും

12 March 2021 3:24 AM GMT
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത നാലു മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കൊവിഡ്

6 March 2021 12:27 PM GMT
3517 പേര്‍ക്ക് രോഗമുക്തി. ചികിത്സയിലുള്ളവര്‍ 42,819. ആകെ രോഗമുക്തി നേടിയവര്‍ 10,27,826. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഒഴിവാക്കി.

അമിത് ഷാ ഇന്ന് കേരളത്തിലെത്തും

6 March 2021 4:20 AM GMT
ഇന്നു വൈകീട്ട് 6.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ റോഡു മാര്‍ഗം കന്യാകുമാരിയിലേക്ക് പോകും.

യുപി മോഡല്‍ തട്ടികൊണ്ടു പോവല്‍ കേരളത്തിലും; കുറ്റക്കാരായ പോലിസുകാരെ പിരിച്ചു വിടണം: എസ്ഡിപിഐ

5 March 2021 8:35 AM GMT
ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ പനങ്ങാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകനെയും ഭാര്യയെയും യൂണിഫോം ധരിക്കാത്ത ചിലര്‍ ചെറിയ കുട്ടികളുടെ മുന്നില്‍ നിന്ന് ജീപ്പില്‍ തട്ടികൊണ്ടു പോയത്.

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്

4 March 2021 12:28 PM GMT
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 358 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്: കേരളം ക്വാര്‍ട്ടറില്‍; സഞ്ജു പരിക്കേറ്റ് പുറത്ത്

1 March 2021 2:55 PM GMT
സഞ്ജുവിന് പകരം ബേസില്‍ തമ്പിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.6 പോയിന്റുകളുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന കേരളം ഏഴാം സ്ഥാനത്താണുള്ളത്.ഒഡീഷ,ഉത്തര്‍പ്രദേശ്,ബീഹാര്‍ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്.മാര്‍ച്ച് എട്ടു മുതല്‍ ഡല്‍ഹിയിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്

കനത്ത ചൂടില്‍ കേരളം ഉരുകിയൊലിക്കുന്നു; വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു

1 March 2021 3:09 AM GMT
സംസ്ഥാനത്ത് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 81.84 ദശലക്ഷം യൂണിറ്റ്

കേരളം, തമിഴ്‌നാട് ജനതയ്ക്ക് മോദിയേക്കാള്‍ പ്രിയം രാഹുലെന്ന് സര്‍വെ ഫലം

28 Feb 2021 7:06 PM GMT
ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്.

സിപിഎം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ബാബു കാര്‍ത്തികേയന്‍

27 Feb 2021 1:04 AM GMT
നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും ജില്ലാ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ താമര വിരിഞ്ഞു |THEJAS NEWS|BOMB SQUAD

26 Feb 2021 3:25 PM GMT
യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വരവോടെ കേരളത്തിൽ താമര വിരിഞ്ഞുമലർന്നെന്നാണ് സംഘപരിവാർമീഡിയ കൈകാര്യം ചെയ്യുന്ന വാർ റൂമുകൾ തള്ളി മറിക്കുന്നത്. എന്നാൽ ആ രഹസ്യം ബോംബ് സ്‌ക്വാഡ് കണ്ടെത്തിയിരിക്കുകയാണ്‌

ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

24 Feb 2021 5:43 AM GMT
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

കേരളത്തില്‍ ഇന്ന് 4,584 പേര്‍ക്ക് കൊവിഡ്

23 Feb 2021 12:43 PM GMT
5,193 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,178; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,56,935. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍, 2 പ്രദേശങ്ങളെ ഒഴിവാക്കി.

വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

22 Feb 2021 12:44 AM GMT
ബിജെപി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് കാസര്‍കോട് എത്തിയത്. യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണ് യോഗിയുടെ സന്ദര്‍ശനമെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 4,650 കൊവിഡ് ബാധിതര്‍; 5,841 പേര്‍ക്ക് രോഗമുക്തി

20 Feb 2021 12:43 PM GMT
യുകെയില്‍നിന്നും വന്ന ആര്‍ക്കുംതന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

മല്‍സ്യബന്ധനത്തിന് വിദേശകപ്പലുകള്‍ക്ക് അനുമതി; 27ന് തീരദേശ ഹര്‍ത്താല്‍

20 Feb 2021 11:45 AM GMT
അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ ഹര്‍ത്താല്‍; കേസെടുത്ത നടപടി അപലപനീയം-എന്‍സിഎച്ച്ആര്‍ഒ

19 Feb 2021 10:32 AM GMT
കേരളത്തില്‍ എന്‍ആര്‍സി, സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രസ്താവിക്കുകയും ജനതയോട് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും ഭരണകൂടവും ഇക്കാര്യത്തില്‍ കാപട്യമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സമദ്, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ കുട്ടി എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന; വില കൂടുന്നത് തുടര്‍ച്ചയായ പത്താംദിവസം

17 Feb 2021 2:37 AM GMT
പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്.

കേരളത്തെ ബിജെപിയിലേക്ക് നടത്തുന്ന ട്വന്റി 20 |THEJAS NEWS | 20-20

16 Feb 2021 2:17 PM GMT
ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം മുന്നോട്ട്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴങ്ങിക്കേട്ട എൻഡിഎയുടെ മുദ്രാവാക്യമായിരുന്നു ഇത്. എന്നാൽ ഇതേ മുദ്രാവാക്യവുമായി മേൽക്കോയ്മാ മാധ്യമങ്ങളിൽ ഒന്നാം പേജ് പരസ്യവുമായി വന്നിരിക്കുകയാണ് ട്വന്റി 20 എന്ന കോർപറേറ്റ് മുതലാളിത്ത ഉൽപ്പന്നം.

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

13 Feb 2021 2:37 PM GMT
കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...

പത്ത് വര്‍ഷം പണിയെടുത്തവരെ പെട്രോളൊഴിച്ച് കത്തിക്കണോ? സെക്രട്ടറിയേറ്റ് സമരം പ്രഹസനമെന്നും ഇപി ജയരാജന്‍

11 Feb 2021 2:23 PM GMT
സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പേര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അല്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കൊവിഡ്; 619 പേര്‍ രോഗമുക്തരായി

6 Feb 2021 1:07 PM GMT
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി.12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 682 പേര്‍ക്കാണ് രോഗം ബാധിച്ചത്

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് രണ്ടുലക്ഷത്തിലധികം പേര്‍

3 Feb 2021 6:24 AM GMT
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (6786) വാക്‌സിന്‍ സ്വീകരിച്ചത്.

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

27 Jan 2021 12:37 PM GMT
ഇതിനകം തന്നെ ഒമ്പത് പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.

കോഴിക്കോട് ജില്ലയില്‍ 763 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 593 പേര്‍ക്ക്

24 Jan 2021 2:12 PM GMT
23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 737 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് 6753 പേര്‍ക്ക് കൊവിഡ്19; 6108 പേര്‍ക്ക് രോഗമുക്തി

22 Jan 2021 12:36 PM GMT
എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Share it