Top

You Searched For "Israel"

ജറുസലേമില്‍ യുഎസ് വനിതകള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം

29 March 2019 6:27 PM GMT
വെര്‍ജീനിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ നൂര്‍, സഫ ഹവാഷ് എന്നിവര്‍ക്കാണ് ജറുസലേമിലേക്കുള്ള തങ്ങളുടെ പ്രഥമ യാത്രക്കിടെ ഈ മാസം 12ന് സയണിസ്റ്റ് സൈന്യത്തില്‍ നിന്ന് തിക്താനുഭവമുണ്ടായത്.

ഫലസ്തീനികള്‍ ചെറുത്ത്‌നില്‍പ്പ് ഉപേക്ഷിക്കില്ലെന്ന് ഹമാസ്

27 March 2019 5:53 PM GMT
അധിവേശത്തിലൂടെ തങ്ങളുടെ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാമെന്നത് മിഥ്യാധാരണ മാത്രമാണെന്നും ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ്യ പറഞ്ഞു.

ജനവാസ മേഖലകളില്‍ വ്യോമാക്രമണം; ഇസ്രായേല്‍ തകര്‍ത്തത് 500 ഫലസ്തീന്‍ ഭവനങ്ങള്‍

27 March 2019 2:32 PM GMT
ഗസയ്ക്കു നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ നരനായാട്ടില്‍ 30 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ഇസ്രയേല്‍ തടവറകളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 220 ഫലസ്തീന്‍ കുട്ടികള്‍

26 March 2019 5:26 PM GMT
ഇസ്രായേല്‍ സൈന്യം ലൈംഗികമായ ചൂഷണമുള്‍പ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇവരെ ഇരയാക്കുന്നതായി ഫലസ്തീന്‍ പ്രിസനേഴ്‌സ് ക്ലബ് (പിപിസി) ഡിറക്ടര്‍ ഖദൗറ ഫാരിസ് പറഞ്ഞു.

ഗസയില്‍ ഇസ്രായേല്‍ ആക്രമണം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

26 March 2019 4:35 AM GMT
തിങ്കളാഴ്ച രാത്രി 10ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഹമാസ് മാധ്യമവിഭാഗവും അറിയിച്ചു

ഇസ്രായേലിനു നേരെ ഹമാസിന്റെ റോക്കറ്റാക്രമണം: വീട് തകര്‍ന്നു; ഏഴു പേര്‍ക്ക് പരിക്ക്

25 March 2019 1:25 PM GMT
റോക്കറ്റ് പതിച്ച വീടിന് തീപിടിക്കുകയും ഇവിടെയുള്ള ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

സ്‌കൂളില്‍ അതിക്രമിച്ച് കയറി ഇസ്രായേലി സൈന്യം നാലാം ക്ലാസുകാരനായ ഫലസ്തീന്‍ ബാലനെ അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)

23 March 2019 9:30 AM GMT
ഹെബ്രോണ്‍ നഗരത്തിലെ ഇബ്രാഹിമി മസ്ജിദിനോട് ചേര്‍ന്നുള്ള ജാബിര്‍ മേഖലയിലെ സിയാദ് ജാബിര്‍ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിയെയാണ് ഇസ്രയേല്‍ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തത്.

ഗസയില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

8 March 2019 4:37 AM GMT
15കാരനായ സൈഫ് അല്‍ ദീന്‍ അബു സെയ്ദ് ആണ് കൊല്ലപ്പെട്ടതെന്ന് ഗസാ ആരോഗ്യമന്ത്രാലയ വക്താവ് അശ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു.

ഫലസ്തീന്‍ തടവുകാരില്‍ ഇസ്രായേല്‍ മരുന്നു പരീക്ഷണം; തെളിവുകള്‍ പുറത്ത്

2 March 2019 3:01 PM GMT
തടവിലുള്ള ഫലസ്തീനികളില്‍ പരീക്ഷണം നടത്താന്‍ നിരവധി മരുന്നു കമ്പനികള്‍ക്കാണ് ഇസ്രായേല്‍ അനുമതി നല്‍കിയതെന്നു ഇസ്രായേല്‍ പ്രഫസറാണ് വ്യക്തമാക്കിയത്‌

ഗസയിലെ കൂട്ടക്കുരുതി: ഇസ്രയേലിന്റേത് യുദ്ധകുറ്റമെന്ന് യുഎന്‍ അന്വേഷണ സംഘം

1 March 2019 1:15 AM GMT
ഇസ്രയേലി സ്‌നൈപ്പര്‍മാരും കമാന്‍ഡര്‍മാരും കൊല നടത്തിയതിന് വ്യക്തമായ തെളിവുകുണ്ടെന്നും ഇസ്രയേല്‍ ഇവരെ വിചാരണ ചെയ്യണമെന്നും യുഎന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍; പിന്തുണ ഊട്ടിയുറപ്പിച്ച് യുഎസ്

19 Feb 2019 3:46 PM GMT
ഉറ്റസുഹൃത്തായ ഇന്ത്യയുമായി തങ്ങളുടെ അറിവും സാങ്കേതികത വിദ്യയും പങ്കുവയ്ക്കുമെന്നും ഈ രാജ്യം വളരെ പ്രധാനപ്പെട്ട സുഹൃത്താണെന്നും ബന്ധം ശക്തമാക്കണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇന്ത്യയിലേക്കു നിയോഗിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നതായും റോണ്‍ പറഞ്ഞു.

ഇസ്രായേല്‍ പിഴുതെറിഞ്ഞത് എട്ടു ലക്ഷം ഒലീവ് മരങ്ങള്‍; നഷ്ടം 87 കോടി രൂപ

12 Feb 2019 10:08 AM GMT
ഫലസ്തീനികളുടെ പ്രധാന വരുമാനമാണ് ഒലീവ് മരങ്ങളുടെ വിളവെടുപ്പ്

ബൈത്തുല്‍ മുഖദ്ദസ് കവാടത്തില്‍ ഇസ്രായേല്‍ വന്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കുന്നു

12 Feb 2019 7:18 AM GMT
അല്‍ അഖ്‌സ മസ്ജിദ് മാനുസ്‌ക്രിപ്റ്റ് സെന്റര്‍ ഡയറക്്ടര്‍ റിദ്‌വാന്‍ അംറ് ഇതിനെതിരേ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി

ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് വ്യോമ പരിധി നിഷേധിച്ച്‌ അള്‍ജീരിയയും തുണീസ്യയും

8 Feb 2019 2:58 AM GMT
മൊറോക്കോയിലേക്കുള്ള യാത്രാമധ്യേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഞ്ചരിച്ച വിമാനത്തിന് അല്‍ജീരിയയും തുണീസ്യും അനുമതി നിഷേധിച്ചതായി അള്‍ജീരിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് തുണീസ് ന്യൂസാണ് റിപോര്‍ട്ട് ചെയ്തത്.

ഗള്‍ഫ് രാഷ്ട്രങ്ങളെ കയ്യിലെടുക്കാന്‍ 'വെര്‍ച്വല്‍ എംബസി'യുമായി ഇസ്രായേല്‍

6 Feb 2019 2:35 PM GMT
ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രായേലിനുംമിടയിലെ ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച 'ഇസ്രായേല്‍ ഇന്‍ ദി ഗള്‍ഫ്' പേജ് വീണ്ടും ആരംഭിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.

എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലേമിലേക്ക് മാറ്റില്ലെന്ന് ഓസ്ട്രിയ

6 Feb 2019 12:35 PM GMT
തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് എംബസി മാറ്റിയ യുഎസ് നടപടിയെ നിശിതമായി വിമര്‍ശിച്ച വാന്‍ദെര്‍ ബെലന്‍ തങ്ങളൊരിക്കലും യുഎസ് പാത പിന്തുടരില്ലെന്നും വ്യക്തമാക്കി.

ബര്‍ഗൂതി സഹോദരങ്ങളുടെ വീട് തകര്‍ക്കാന്‍ ഇസ്രായേല്‍ അനുമതി

4 Feb 2019 6:41 PM GMT
രാമല്ല: ബര്‍ഗൂതി സഹോദരങ്ങളായ സലേഹ് അല്‍ ബര്‍ഗൂതിയുടെയും അസെം അല്‍ ബര്‍ഗൂതിയുടെയും വീടുകള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ അനുമതി. ഇരുവരുടെയും...

ഒരുമാസത്തിനിടെ ബാങ്ക് വിളി തടസ്സപ്പെടുത്തിയത് 47 തവണ

3 Feb 2019 4:24 AM GMT
ഫലസ്തീന്‍ വഖ്ഫ്-മതകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം

വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത; ഫലസ്തീനിയായ 16കാരിയെ വെടിവച്ച് കൊന്നു

30 Jan 2019 3:19 PM GMT
കിഴക്കന്‍ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് റോഡിലെ അല്‍സായിം ചെക്‌പോയന്റിലാണ് സംഭവം.

വേണ്ടിവന്നാല്‍ ഇസ്രായേലിനെ ഭൂമുഖത്തു നിന്നു തുടച്ചുനീക്കുമെന്നു ഇറാന്‍

22 Jan 2019 7:05 PM GMT
ഭീഷണികളും ആക്രമണങ്ങളും ഇസ്രായേല്‍ അവസാനിപ്പിക്കണം. അതല്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കുക തന്നെ ചെയ്യും

യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; ഇറാന്‍ കേന്ദ്രങ്ങളില്‍ഇസ്രായേല്‍ ബോംബാക്രമണം; തിരിച്ചടിക്കൊരുങ്ങി ഇറാന്‍

22 Jan 2019 9:20 AM GMT
ഇറാന്‍ ശക്തമായ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മേഖല വീണ്ടും യുദ്ധഭീഷണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും എടുത്തെറിയപ്പെടുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഭയപ്പെടുന്നത്.

സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം

21 Jan 2019 4:41 PM GMT
തെക്കുകിഴക്കന്‍ ദമസ്‌കസിലെ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട നടന്ന ആക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ആറു പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടില്‍ പറയുന്നു.

ദമസ്‌കസിനുനേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം

12 Jan 2019 12:16 PM GMT
സിറിയന്‍ വ്യോമ പ്രതിരോധ സംവിധാനം ഇവയെ കണ്ടെത്തി തകര്‍ത്തതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനാ റിപോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു

12 Jan 2019 3:16 AM GMT
സമരം ശക്തമായ ഗസ-ഇസ്രായേല്‍ ബഫര്‍ സോണില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇസ്രായേല്‍ സൈന്യത്തിനായി ജീവകാരുണ്യ ഫണ്ടുകള്‍ വകമാറ്റുന്നു

6 Jan 2019 3:51 PM GMT
കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ആണ് ജ്യൂവിഷ് നാഷണല്‍ ഫണ്ട് (ജെഎന്‍എഫ്) എന്ന ചാരിറ്റി സംഘടനയുടെ ഈ കള്ളക്കളി പുറത്തുകൊണ്ടുവന്നത്.

കൈയേറ്റത്തിനെതിരേ വിമര്‍ശനം; അമേരിക്കയും ഇസ്രായേലും യുനെസ്‌കോ വിട്ടു

2 Jan 2019 4:18 AM GMT
ഫലസ്തീന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കാനുള്ള തീരുമാനവും ഇരുരാജ്യങ്ങളെയും ചൊടിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങളും സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതെന്നാണ് റിപോര്‍ട്ട്.

സയണിസ്റ്റ് സൈന്യം ലക്ഷ്യംവയ്ക്കുന്നത് ഫലസ്തീന്‍ കുട്ടികളെ

29 Dec 2018 6:28 AM GMT
രണ്ടു വര്‍ഷം മുമ്പ് ഒരു സായാഹ്നത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന് പോയ ഉമര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഉമറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഖലന്തിയയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ എത്തണമെന്നും ആവശ്യപ്പെട്ട് അന്നു രാത്രി പിതാവ് സമീര്‍ മഹമൂദ് അല്‍ റിമാവിക്ക് ഇസ്രായേല്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ ഫോണ്‍ വന്നു. എന്നാല്‍, അവര്‍ എവിടെയാണെന്നു വ്യക്തമാക്കുന്നതിനു മുമ്പ് ഫോണ്‍ കട്ടായി.

ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം

10 May 2018 7:21 AM GMT
ദമസ്‌കസ്: ഗോലാന്‍ കുന്നുകളിലുള്ള ഇസ്രായേലി സൈനിക കേന്ദ്രത്തിന് നേരെ സിറയയിലുള്ള ഇറാന്‍ സൈന്യം ആക്രമണം നടത്തിയതായി ഇസ്രായേല്‍. ഇന്നലെ അര്‍ധരാത്രിക്കു...

നെതന്യാഹു ഇന്ത്യയില്‍, കീഴ് വഴക്കം ലംഘിച്ച് മോഡി നേരിട്ടെത്തി സ്വീകരിച്ചു

14 Jan 2018 12:05 PM GMT
ന്യൂഡല്‍ഹി : ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹി അന്താരാഷ്ട്ര...

ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ നീക്കം: പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറബ് ലീഗ്

4 Dec 2017 7:49 AM GMT
കെയ്‌റോ: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ യുഎസിന്റെ നീക്കം. എന്നാല്‍ നീക്കം കനത്ത പ്രത്യാഖ്യാതമുണ്ടാക്കുമെന്ന് അറബ് ലീഗ്...

16കാരിയുടെ കൊലപാതകം: ഇസ്രായേലുകാരന് ജീവപര്യന്തം

27 Jun 2016 3:43 AM GMT
ജെറുസലേം: സ്വവര്‍ഗാനുരാഗികളുടെ സ്വാഭിമാന ഘോഷയാത്രയില്‍ പങ്കെടുത്ത 16കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രായേല്‍ സ്വദേശിക്ക് ജീവപര്യന്തം തടവ്. കഴിഞ്ഞ...

ഭൂപടത്തില്‍നിന്ന് ഇസ്രായേല്‍ അല്‍ അഖ്‌സ ഒഴിവാക്കി

13 Jun 2016 7:17 PM GMT
ജറുസലേം: ജറുസലേമിന്റെ ഭൂപടത്തില്‍നിന്നു മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ചരിത്ര കെട്ടിടങ്ങള്‍ ഇസ്രായേല്‍ ഒഴിവാക്കി. ഓള്‍ഡ് സിറ്റിയിലെത്തുന്ന...

ഇസ്രായേല്‍ കൊലപ്പെടുത്തിയ യുവാക്കള്‍; സംസ്‌കാരച്ചടങ്ങില്‍ നൂറുകണക്കിനു ഫലസ്തീന്‍കാര്‍ പങ്കെടുത്തു

30 May 2016 5:49 AM GMT
ജെറുസലേം: ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയ അബ്ദുല്‍ ഫത്താഹ്്് ഷരിഫ് (21), റാംസി ഖര്‍വാസി(21) എന്നീ യുവാക്കളുടെ മരണാനന്തരചടങ്ങുകളില്‍ നൂറുകണക്കിനു...

ഇസ്രായേല്‍ ആക്രമണങ്ങള്‍: സാമൂഹിക മാധ്യമങ്ങളില്‍ മുന്നറിയിപ്പുമായി യുവാക്കള്‍

26 May 2016 7:39 PM GMT
ബത്‌ലഹേം: ഇസ്രായേലിന്റെ ആക്രമണങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനായി സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് വെസ്റ്റ്ബാങ്കിലെ ഫലസ്തീനി യുവാക്കള്‍....

ഇസ്രായേല്‍: അവിഗ്‌ദോര്‍ ലിബെര്‍മാന്‍ പ്രതിരോധമന്ത്രിയാവും

26 May 2016 3:25 AM GMT
തെല്‍അവീവ്: കടുത്ത വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന യിസ്രയേല്‍ ബെത്തെനു പാര്‍ട്ടി ഇസ്രായേലിലെ ഭരണമുന്നണിയില്‍ സഖ്യകക്ഷിയാവും. സഖ്യസര്‍ക്കാരില്‍...

ലിക്കുഡ് പാര്‍ട്ടിയില്‍ തീവ്രവാദം വളരുന്നതായി ആരോപണം ഇസ്രായേല്‍ പ്രതിരോധമന്ത്രി രാജിവച്ചു

21 May 2016 4:44 AM GMT
തെല്‍അവീവ്: ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ യാലോണ്‍ രാജിവച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് താന്‍...
Share it