Top

You Searched For "Gold smuggling case"

സ്വർണക്കടത്ത് കേസ്: പ്രതി സംജുവിൻ്റെ ഭാര്യ വീട്ടിൽ എൻഐഎ റെയ്ഡ്

26 Aug 2020 7:14 AM GMT
സംജുവിൻ്റെ കൂട്ടാളിയായ കൊടുവള്ളി സ്വദേശിയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തുന്നുണ്ട്

സ്വര്‍ണകടത്ത് കേസ്: ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടിസ്

25 Aug 2020 12:38 PM GMT
കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമന്‍സ് ഉടന്‍ നല്‍കും.

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം

25 Aug 2020 6:00 AM GMT
മുഖ്യപ്രതികൾക്കെതിരെ കൊഫേപോസ ആക്ട് ചുമത്തിയേക്കും.

നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം

18 Aug 2020 5:30 AM GMT
ഇമെയിൽ മുഖാന്തരവും സ്പീഡ്പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കസ്റ്റംസിന് നൽകിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിയോട് വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ പത്ത് ചോദ്യങ്ങള്‍

1 Aug 2020 8:00 AM GMT
കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയില്‍ ഹാജരാക്കും

1 Aug 2020 2:04 AM GMT
കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എന്‍ഐഎയും ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

28 July 2020 10:30 AM GMT
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. ആഗസ്ത് 3ന് എംഎൽഎമാരും എംപിമാരും ഡിസിസി പ്രസിഡന്റുമാരും വീടുകളിൽ സത്യഗ്രഹമിരിക്കും.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ധാരണ: മുല്ലപ്പള്ളി

27 July 2020 3:32 PM GMT
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയിലെത്തിയതായി ഉറച്ചുവിശ്വസിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്...

സ്വർണക്കടത്ത് കേസ്: സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി

27 July 2020 10:15 AM GMT
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ നിർണായകമായി കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിച്ചത്.

സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ കൊച്ചി എന്‍ ഐ എ ഓഫിസില്‍ എത്തി; ചോദ്യം ചെയ്യല്‍ ഉടന്‍

27 July 2020 4:10 AM GMT
പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ശിവശങ്കര്‍ ഇന്ന് രാവിലെ 9.20 ഓടെയാണ് കൊച്ചിയിലെ ഓഫിസില്‍ എത്തിയത്.കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരെക്കൂടാതെ ഹൈദരാബാദ് യൂനിറ്റിലെ ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയില്‍ നടക്കുന്ന ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. എന്‍ ഐ എ പ്രോസിക്യൂട്ടറും കൊച്ചിയിലെ ഓഫിസില്‍ എത്തിയിട്ടുണ്ട്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

24 July 2020 5:30 AM GMT
തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.

സ്വർണക്കടത്തു കേസ്: മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

23 July 2020 10:45 AM GMT
ദിവസങ്ങൾക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

സ്വ​പ്ന, സ​ന്ദീ​പ്, സ​രി​ത്ത് എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം

23 July 2020 8:45 AM GMT
ഇ​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​സ്വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നും റ​വ​ന്യൂ വ​കു​പ്പി​നും ക​സ്റ്റം​സ് ക​ത്ത് ന​ൽ​കി.

സ്വർണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങൾ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമമെന്ന് ചെന്നിത്തല

22 July 2020 11:15 AM GMT
സെക്രട്ടേറിയറ്റിലെ ഇടിമിന്നലിൽ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എൻഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സ്വർണക്കടത്ത് കേസ്: ജയഘോഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

22 July 2020 10:45 AM GMT
ജയഘോഷിന്റെ വട്ടിയൂർക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബ വീട്ടിലുമാണ് പരിശോധന നടത്തിയത്.

ജയഘോഷിനെ ഗൺമാനായി നിയമിച്ചത് ടി പി സെൻകുമാർ; ചർച്ചകൾ നടന്നതും കാലാവധി നീട്ടിയതും ബെഹ്റയുടെ കാലത്ത്

22 July 2020 10:00 AM GMT
ജയഘോഷിൻ്റെ നിയമനം നിയമാനുസൃതമല്ലെന്ന വാദത്തിനിടെയാണ് ഇത്തരമൊരു വിവരം കൂടി പുറത്തുവരുന്നത്. 2017 ജൂണ്‍ 22ന് അന്നത്തെ സംസ്ഥാന പോലിസ് മേധാവിയായിരുന്ന സെന്‍കുമാറാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.

സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു; ഗൺമാൻ ജയഘോഷിന് സസ്പെൻഷൻ

22 July 2020 4:00 AM GMT
ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ജയഘോഷിനും പങ്കുണ്ടെന്ന വിലയിരുത്തലിൽ ആണ് അന്വേഷണ സംഘം.

പാര്‍ട്ടി ഓഫിസിലൂടെ സകാത്ത് വിതരണം മന്ത്രി കെ ടി ജലീലിന് കുരുക്കാവുന്നു

21 July 2020 5:20 PM GMT
കേന്ദ്ര വിദേശകാര്യവകുപ്പിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് തന്നെയാണെന്നാണ് പ്രമുഖ നയതന്ത്രവിദഗ്ധര്‍ വ്യക്തമാക്കുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം; ​ പോലി​സ് ഓ​ഫീ​സേ​ഴ്സ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

21 July 2020 12:00 PM GMT
ദ​ക്ഷി​ണ മേ​ഖ​ല ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ര്‍ ഗ​രു​ഡി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

സ്വർണക്കടത്ത് കേസ്: ഒന്നാംപ്രതി സരിത്തുമായി തിരുവനന്തപുരത്ത് എന്‍ഐഎയുടെ തെളിവെടുപ്പ്

21 July 2020 7:00 AM GMT
സരിത്തിൻ്റെ തിരുവല്ലത്തെ വീട്ടിലും അമ്പലമുക്കിലെ സ്വപ്‌നയുടെ ഫ്ലാറ്റിലും എൻഐഎ തെളിവെടുപ്പ് നടത്തും.

സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ സുഹൃത്ത് കസ്റ്റംസ് കസ്റ്റഡിയില്‍

21 July 2020 5:00 AM GMT
സന്ദീപിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാനാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സന്ദീപിന്‍റെ ബിസിനസ് ഇടപാടുകള്‍, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.

സ്പീക്കർ പ്രതിരോധത്തിൽ; സന്ദീപിൻ്റെ ക്രിമിനല്‍ പശ്ചാത്തലം നേരത്തെ അറിയാമായിരുന്നുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി

20 July 2020 8:30 AM GMT
സ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുകയാണ്. സംഭവത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്. സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലെന്നാണ് സിപിഐ നിലപാട്.

സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ ഗൺമാനിൽ നിന്ന് എൻഐഎ മൊഴിയെടുത്തു

20 July 2020 6:15 AM GMT
കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

പിണറായി സര്‍ക്കാരിനെതിരായ ഗുരുതര ആരോപണങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; സീതാറാം യെച്ചൂരിക്ക് ചെന്നിത്തല കത്ത് നല്‍കി

20 July 2020 5:15 AM GMT
സര്‍ക്കാരിലെ അഴിമതി, സ്വജനപക്ഷപാതം, ക്രിമിനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളില്‍പ്പെട്ട് ഉഴലുകയാണ് സിപിഎം പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ്

20 July 2020 4:15 AM GMT
സ്വർണക്കടത്ത് കണ്ടെത്തിയ ദിവസങ്ങളിലടക്കം സ്വപ്ന സുരേഷും സരിത്തും ജയഘോഷുമായി സംസാരിച്ചെന്ന് സൂചന നൽകുന്ന ഫോൺ രേഖകളും പുറത്തുവന്നിരുന്നു. പിന്നാലെ ജയഘോഷിൽ നിന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു.

ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് നിഗമനം

20 July 2020 4:00 AM GMT
അപകടസമയത്തു സ്ഥലത്തെത്തിയ ചിലര്‍ക്കു സ്വര്‍ണക്കടത്തിലും പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നു ചോദ്യംചെയ്യലിനു ഹാജരാവാന്‍ കസ്‌റ്റംസ്‌ നോട്ടീസ്‌ നല്‍കി.

പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താന്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

19 July 2020 11:54 AM GMT
സംസ്ഥാനത്ത് കണ്‍സല്‍ട്ടന്‍സി രാജാണ് നടക്കുന്നത്. കോണ്‍ഗ്രസോ യുഡിഎഫോ കണ്‍സല്‍ട്ടസി നല്‍കുന്നതിന് എതിരല്ല.

പുകമറക്കും കള്ളകഥകൾക്കും അൽപായുസ് മാത്രം: മുഖ്യമന്ത്രി

18 July 2020 2:15 PM GMT
പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്.

സ്വര്‍ണമടങ്ങിയ കാര്‍ഗോ തിരിച്ചയക്കാന്‍ സ്വപ്‌ന കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർക്ക് മെയിൽ അയച്ചത് യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ

18 July 2020 11:45 AM GMT
കസ്റ്റംസ് തടഞ്ഞുവെച്ച സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് യുഎഇലേക്ക് തിരിച്ചയക്കണമെന്നായിരുന്നു ആവശ്യം.

സ്വർണ്ണക്കടത്ത് കേസ്: പ്രതികളുമായി തിരുവനന്തപുരത്ത് എൻഐഎയുടെ പരിശോധന

18 July 2020 7:15 AM GMT
സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുമായാണ് പരിശോധന നടത്തുന്നത്. രണ്ടു സംഘമായി തിരിഞ്ഞാണ് എൻഐഎ തെളിവെടുപ്പ് നടത്തുന്നത്.

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമം; ആഗസ്തിൽ ഗൃഹസന്ദർശനം സംഘടിപ്പിക്കും- കോടിയേരി

17 July 2020 12:00 PM GMT
സർക്കാരിനും പാർട്ടിക്കും ഒന്നും ഒളിക്കാനില്ല. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎം പൂർണ പിന്തുണ നൽകുമെന്നും കോടിയേരി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ സിപിഎം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

17 July 2020 10:46 AM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിയന്ത്രണത്തില...

സ്വര്‍ണക്കടത്ത് കേസ്: തൃശൂരിലും കോഴിക്കോട്ടും കസ്റ്റംസ് പരിശോധന

17 July 2020 9:23 AM GMT
തൃശൂര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃശൂരിലും കോഴിക്കോട്ടും കസ്റ്റംസ് പരിശോധന. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന...

യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ കണ്ടെത്തി

17 July 2020 7:45 AM GMT
കൈ ഞരമ്പ് മുറിച്ച നിലയിലാണ് എആർ ക്യാമ്പിലെ പോലിസുകാരനായ ജയ്ഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലിസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

സ്വർണക്കടത്തിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലിസ്

17 July 2020 6:15 AM GMT
സ്വർണക്കടത്തു കേസിൽ സർക്കാരിനും ബിജെപി നേതാക്കൾക്കുമെതിരേ സംശയത്തിൻ്റെ നിഴൽ നിൽക്കവേയാണ് ഇത്തരത്തിലൊരു ആവശ്യം ഡിജിപി നടത്തിയത്.

ഒളിവിൽ പോകും മുമ്പ് സ്വപ്ന സരിത്തിന്റെ വീട് സന്ദർശിച്ചതായി അഭിഭാഷകൻ

17 July 2020 4:00 AM GMT
സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലും ഈ യാത്ര സംബന്ധിച്ച് തെളിവുണ്ട്. അമ്പലമുക്കിൽ നിന്ന് പാച്ചല്ലൂരിലേക്കാണ് സ്വപ്ന എത്തുന്നത്. അവിടെ നിന്ന് പൂജപ്പുര എത്തുന്നതോടെയാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫായത്.
Share it