You Searched For "FOOTBALL"

തോല്‍വിയോടെ ടോറസിന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമം

23 Aug 2019 4:11 PM GMT
ടോക്കിയോ: സ്‌പെയിനിന്റെ മുന്‍ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ ഫുട്‌ബോള്‍ കരിയറിന് തോല്‍വിയോടെ വിരാമം. ജപ്പാനിലെ ജെ വണ്‍ ലീഗില്‍ സാഗന്‍ ടോസു...

ഇന്ത്യന്‍ താരം ഷബാസ് അഹമ്മദിനെ ഗോകുലം റാഞ്ചി

22 Aug 2019 3:06 PM GMT
അണ്ടര്‍-16 ഇന്ത്യക്ക് വേണ്ടി ജപ്പാന്‍,യെമന്‍, ജോര്‍ഡാന്‍, ഖത്തര്‍, ഇറാഖ്, ഈജിപ്ത്, നേപ്പാള്‍, യുഎഇ, സ്‌പെയിന്‍, ഹോങ്കോങ്, താജിക്കിസ്ഥാന്‍, സെര്‍ബിയ, ചൈന, മലേസ്യ, തായ്‌ലന്റ് രാജ്യങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. ഇതിലൂടെ ലഭിച്ച അന്താരാഷ്ട്രാ പരിചയം ഷബാസിന് കരുത്തേകിയിട്ടുണ്ട്.

മെസ്സിയെ പുകഴ്ത്തി റൊണാള്‍ഡോ; മികച്ച താരമാക്കിയത് മെസ്സി

22 Aug 2019 1:14 PM GMT
ലിസ്ബണ്‍: തന്നെ ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാക്കിയത് മെസ്സിയാണെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലങ്ങളായുള്ള കളിക്കളത്തിലെ ശത്രുത...

ആദ്യമല്‍സരത്തില്‍ അടിപതറി ബാഴ്‌സ; ലാലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വി

17 Aug 2019 4:39 AM GMT
89ാം മിനിറ്റില്‍ ആര്‍ട്ടിസ് അദൂരിസ് നേടിയ ബൈസൈക്കിള്‍ കിക്കാണ് അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്ക് ജയം നല്‍കിയത്. പകരക്കാരനായി ഇറങ്ങിയ 38 കാരനായ അദൂരിസിന് സഹതാരം കാപ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ആണ് ഗോളാക്കിയത്.

ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂളിന് സൂപ്പര്‍കപ്പ്

15 Aug 2019 4:07 AM GMT
ഇസ്താംബൂള്‍: ആവേശകരമായ സൂപ്പര്‍കപ്പ് ഫൈനലില്‍ ചെല്‍സിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ലിവര്‍പൂള്‍ സൂപ്പര്‍കപ്പ് സ്വന്തമാക്കി. 2-2 സമനിലയിലായ മല്‍സരത്തില്‍...

സൂപ്പര്‍ കപ്പില്‍ ഇന്ന്ചെല്‍സിയും ലിവര്‍പൂളും നേര്‍ക്കുനേര്‍

14 Aug 2019 9:35 AM GMT
പാരിസ്: സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലിഷ് ക്ലബ്ബുകളായ ചെല്‍സിയും ലിവര്‍പൂളും ഇന്ന് സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും....

നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് വീണ്ടും പുറത്ത്

10 Aug 2019 6:02 PM GMT
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ നിമെസിനെതിരായ മല്‍സരത്തിനുള്ള പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്ത്. ലീഗ് വണ്ണിലെ ആദ്യമല്‍സരത്തില്‍ നിന്നാണ്...

തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ തുടങ്ങി

10 Aug 2019 6:26 AM GMT
ഒരു ഗോളും ഒരു അസിസ്റ്റുമായി സലാ കളിയിലെ താരമായി. ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ലിവര്‍പൂള്‍ ആക്രമണത്തിന് മുന്നില്‍ നോര്‍വിച്ച് തകരുകയായിരുന്നു.

യുവേഫായുടെ സൂപ്പര്‍ കപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി

2 Aug 2019 12:07 PM GMT
ഇത്തവണത്ത ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ കപ്പ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ലിവര്‍പൂളും ചെല്‍സിയുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്.

പ്രമുഖ ഫുട്‌ബോള്‍ സംഘാടകന്‍ എ കെ മുസ്തഫ അന്തരിച്ചു

31 July 2019 11:35 AM GMT
കോഴിക്കോട്: പ്രമുഖ ഫുട്‌ബോള്‍ സംഘാടകനും കെഡിഎഫ്എ മുന്‍ വൈസ് പ്രസിഡന്റുമായ കോട്ടൂളി പട്ടേരി ചേരിയമ്മല്‍ എകെ മുസ്തഫ (78) നിര്യാതനായി. കെഎസ്ആര്‍ടിസി...

പ്രീ സീസണ്‍; നപ്പോളിയോടും തോറ്റ് ലിവര്‍പൂള്‍

29 July 2019 6:25 AM GMT
ഡോര്‍ട്ട്മുണ്ടിനോടും സെവിയ്യയോടും തോറ്റതിന് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയോടും ലിവര്‍പൂള്‍ തോറ്റു.കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂളിന്റെ തോല്‍വി.

യുവേഫാ ഗോള്‍ ഓഫ് ദി സീസണ്‍; പട്ടികയില്‍ മെസ്സിയും റൊണാള്‍ഡോയും

28 July 2019 4:02 PM GMT
റോം: യുവേഫായുടെ യൂറോപ്പിലെ മികച്ച ഗോള്‍ കണ്ടുപിടിക്കുന്നതിനുള്ള അന്തിമ പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ...

ഡീഗോ കോസ്റ്റയ്ക്ക് ഹാട്രിക്ക്; റയലിന് നാണം കെട്ട തോല്‍വി

27 July 2019 12:40 PM GMT
ലണ്ടന്‍: പ്രീസീസണില്‍ റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡാണ് 7-3ന് റയലിനെ തോല്‍പ്പിച്ചത്. ഇന്റര്‍നാഷണല്‍...

ആഴ്‌സണലിനെ തകര്‍ത്ത് റയല്‍മാഡ്രിഡ്

24 July 2019 12:07 PM GMT
മറ്റൊരു മല്‍സരത്തില്‍ ഏസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. ഗോറെസ്‌കയാണ് ബയേണിനായി വലകുലിക്കിയത്.

സൗഹൃദമല്‍സരം; യുവന്റസിനും ലിവര്‍പൂളിനും തോല്‍വി

22 July 2019 12:07 PM GMT
ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ തോല്‍പ്പിച്ചത്. യുവന്റസിനെ 3-2നാണ് ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടന്‍ഹാം തോല്‍പ്പിച്ചത്.

എംഎല്‍എസ്സില്‍ ഇബ്രാഹിമോവിച്ചിന് ഹാട്രിക്ക്

20 July 2019 1:56 PM GMT
ലണ്ടന്‍: മേജര്‍ സോക്കര്‍ ലീഗില്‍(അമേരിക്ക) സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് ഹാട്രിക്ക്. എല്‍ എ ഗ്യാലക്‌സിയ്ക്ക് വേണ്ടിയാണ് ഇബ്രാഹിമോവിച്ച്...

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഉത്തരകൊറിയക്ക്

19 July 2019 5:45 PM GMT
അഹ്മദാബാദ്: മൂന്നാമത് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഉത്തര കൊറിയക്ക്. ഇന്ന് നടന്ന ഫൈനലില്‍ തജികിസ്താനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ്...

നെയ്മര്‍; ബാഴ്‌സയുടെ ഓഫര്‍ തള്ളി പിഎസ്ജി

17 July 2019 7:08 AM GMT
പിഎസ്ജി ആവശ്യപ്പെട്ട 200 മില്ല്യണ്‍ യുറോ നല്‍കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. അല്ലാത്തപക്ഷം നെയ്മറിനെ വിട്ടുതരില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് നസീര്‍ അല്‍ ഖലീയ്ഫി വ്യക്തമാക്കി.

പാര്‍ലമെന്റിനെ ഫുട്‌ബോള്‍ 'മൈതാനമാക്കി' തൃണമൂല്‍ കോണ്‍ഗ്രസ് എംപി

11 July 2019 1:37 PM GMT
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ പ്രസൂണ്‍ ബാനര്‍ജിയാണ് പാര്‍ലമെന്റിനെ കളിക്കളമാക്കിയത്.

ഡച്ച് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ വിരമിച്ചു

4 July 2019 4:45 PM GMT
നെതര്‍ലണ്ടിന് വേണ്ടി 2010 ലോകകപ്പ് ഫൈനലില്‍ കളിച്ച ആര്യന്‍ റോബന്‍ 96 തവണ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി

അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കോപ്പാ ഫൈനലില്‍

3 July 2019 3:02 AM GMT
മികച്ച കളി പുറത്തെടുത്തിട്ടും ഇത്തവണയും കോപ്പാ കിരീടം നേടാനാവാതെ മടങ്ങുകയാണ് മുന്‍ ലാറ്റിനഅമേരിക്കന്‍ ശക്തികള്‍. നാളെ നടക്കുന്ന പെറു-ചിലി മല്‍സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.

ഫുട്‌ബോൾ പരിശീലനത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു

29 Jun 2019 8:04 AM GMT
ദമ്മാം: അല്‍ഖോബാറില്‍ ഫുട്‌ബോള്‍ പരിശീലനത്തിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. അല്‍ഖോബാര്‍ ഫൗസി എഫ്‌സിക്കുവേണ്ടി കളിക്കുന്ന സാദിഖ് കാളികാവ് (28 ) ആണ്...

കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?

29 Jun 2019 3:53 AM GMT
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.

ജിദ്ദ എസ്എംകെ വെസ്‌റ്റേണ്‍ യൂനിയന്‍ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് നാളെ കിക്ക് ഓഫ്

27 Jun 2019 1:48 PM GMT
ഇത് ആദ്യമായാണ് ജിദ്ദയില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദയില്‍നിന്നും തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്നുമുള്ള പ്രമുഖ കളിക്കാര്‍ വിവിധ ടീമുകളില്‍ അണിനിരക്കും. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.

കോപ്പയില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടി പരാഗ്വെ

20 Jun 2019 5:53 AM GMT
സാവോ പോളോ: കോപ്പയില്‍ രണ്ടാം മല്‍സരത്തിലും ജയിച്ചുകയറാനാവാതെ അര്‍ജന്റീന. ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വെയാണ് അര്‍ജന്റീനയെ 1-1ന് സമനിലയില്‍...

നെയ്മറിന് പിഎസ്ജി വിടാന്‍ അനുമതി; കൂടുമാറ്റം സ്‌പെയിനിലേക്ക്

18 Jun 2019 12:16 PM GMT
ബാഴ്‌സലോണ: ഫുട്‌ബോള്‍ കളത്തില്‍ വിവാദങ്ങളുടെ തോഴനായ ബ്രസീലിയന്‍ താരം നെയ്മറിന് പിഎസ്ജിയില്‍ നിന്നും പോവാന്‍ അനുമതി നല്‍കി. നെയ്മറിന്...

ട്രാന്‍സ്ഫര്‍ വിപണിയില്‍ പോഗ്‌ബെയ്ക്കായി വന്‍ മല്‍സരം

18 Jun 2019 12:09 PM GMT
പാരിസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്‌ബെയ്ക്കായി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വന്‍ മല്‍സരം...

ഖത്തറിന് വേദി അനുവദിച്ചതില്‍ ക്രമക്കേട്; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

18 Jun 2019 11:19 AM GMT
പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ യുവേഫാ പ്രസിഡന്റുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിന് വേദി...

ഫിഫാ റാങ്കിങ്: പോര്‍ച്ചുഗലിനും സ്‌പെയിനിനും നേട്ടം

14 Jun 2019 3:05 PM GMT
ഏഴാം സ്ഥാനത്തായിരുന്ന പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. യൂറോ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌പെയിന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ബെല്‍ജിയം തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

യൂറോ യോഗ്യത; സ്‌പെയിനിന് തകര്‍പ്പന്‍ ജയം

11 Jun 2019 6:35 AM GMT
ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പ് എഫില്‍ എല്ലാ മല്‍സരങ്ങളും വിജയിച്ച് ചാംപ്യന്‍മാരായി. സെര്‍ജിയോ റാമോസ്(64), ആല്‍വരോ മൊറാട്ടാ(85), ഒയാര്‍സബാള്‍(87) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍.

സൗഹൃദമല്‍സരം; ഹോണ്ടുറാസിനെതിരേ ബ്രിസീലിന്റെ ഗോള്‍ മഴ

10 Jun 2019 9:40 AM GMT
2012 ന് ശേഷമുള്ള ബ്രിസീലിന്റെ ഏറ്റവും മികച്ച ജയമാണിത്. പരിക്കിനെ തുടര്‍ന്ന് പ്രമുഖ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രിസീല്‍ ഇറങ്ങിയത്. ഈ മാസം 15ന് ബൊളീവിയയുമായുള്ള മല്‍സരത്തോടെയാണ് ബ്രിസീലിന്റെ കോപ്പാ അമേരിക്കന്‍ ക്യാംപയിന് തുടക്കമാവുന്നത്.

കിങ്‌സ് കപ്പ്; തായ്‌ലന്റിനെതിരേ ഇന്ത്യയ്ക്ക് ജയം

8 Jun 2019 12:04 PM GMT
ആദ്യ പകുതിയിലാണ് അനിരുദ്ധ് ഥാപയുടെ ഗോള്‍. ആദില്‍ ഖാന്റെ ക്രോസ് ഥാപ്പ ഗോളാക്കുകയായിരുന്നു. നേരത്തെ കുറാസാവോയാട് തോറ്റ ടീമില്‍ നിന്ന് വന്‍ മാറ്റങ്ങള്‍ വരുത്തിയതാണ് ഇന്ത്യ ഇന്നിറങ്ങളിയത്.

കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

8 Jun 2019 7:32 AM GMT
ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ക്ലോസ്സ് റേയ്ഞ്ചില്‍ നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു.

നൈജീരിയന്‍ സെന്റര്‍ ഫോര്‍വേഡ് ബര്‍ത്തലോമിയോ ഓഗ്ബചെ കേരള ബ്ലാസ്റ്റേഴ്‌സില്‍

6 Jun 2019 11:51 AM GMT
ഫ്രാന്‍സ് ,സ്‌പെയ്ന്‍,ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്,ഗ്രീസ്, യൂ എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷം 2018 ലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ബൂട്ടണിയുന്നത്. 2002 മുതല്‍ 2005 വരെ നൈജീരിയന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു. 2002 സൗത്ത് കൊറിയന്‍ ലോകകപ്പില്‍ നൈജീരിയക്കു വേണ്ടി കളിച്ചു
Share it
Top