Top

You Searched For "Delhi Police"

ഡല്‍ഹി കലാപം: ഇരകള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകനെതിരില്‍ പോലിസ് അന്വേഷണം

24 Aug 2020 4:27 AM GMT
ഡല്‍ഹി പോലീസിന്റെ നീക്കത്തില്‍ അല്‍ഭുതമില്ലെന്നും ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കു വേണ്ടി ഹാജരാകുന്നതിനാല്‍ തനിക്കെതിരെ വ്യാജ കേസുകള്‍ ഫയല്‍ ചെയ്യുകയാണെന്നും അഡ്വ. മഹ്‌മൂദ് പ്രാച പ്രതികരിച്ചു.

ഡല്‍ഹി വംശഹത്യാ ആക്രമണം: മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി പോലിസ് നോട്ടിസ്

6 Aug 2020 3:15 AM GMT
ജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളായ അല്‍ അമീന്‍, തസ്‌നീം എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചത്. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദിനെതിരായ ഡല്‍ഹി പോലിസിന്റെ എഫ്‌ഐആര്‍ പിന്‍വലിക്കുക: സാമൂഹിക പ്രവര്‍ത്തകര്‍

29 July 2020 10:38 AM GMT
ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റും ജെഎന്‍ യു വിദ്യാര്‍ഥിയുമായ എം എസ് സാജിദിനെതിരായ ഡല്‍ഹി പോലിസിന്റെ എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് സാമൂഹിക-സ...

ഡോ. എസ് ക്യൂ ആര്‍ ഇല്യാസിനെതിരേ കള്ളക്കേസെടുക്കാനുള്ള നീക്കം പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമം: വെല്‍ഫെയര്‍ പാര്‍ട്ടി

27 July 2020 10:28 AM GMT
തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് ...

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റിനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു

26 July 2020 6:02 PM GMT
പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹി ചാന്ദ് ബാഗില്‍ നടത്തിയ പ്രസംഗത്തില്‍ കലാപാഹ്വാനം നടത്തി എന്നാരോപിച്ചാണ് കേസെടുത്തത്.

കശ്മീര്‍ വിഷയത്തില്‍ ആര്‍എസ്എസ്സിനെതിരേ ട്വീറ്റ്: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റിനെതിരേ കേസ്

26 July 2020 1:36 AM GMT
ഡല്‍ഹി കപാശേര പോലിസ് ജൂലൈ എട്ടിനാണ് കേസെടുത്തത്. ഐപിസി 504, 153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

രാജ്യദ്രോഹക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസ് കുറ്റപത്രം

25 July 2020 4:55 PM GMT
ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലിസ് പട്യാല ഹൗസ് കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡല്‍ഹി പോലിസിലും കേന്ദ്ര സായുധ പോലിസ് സേനകളിലും എസ്‌ഐ നിയമനത്തിനായി എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

3 July 2020 11:31 AM GMT
2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ മാത്രമാണു സ്വീകരിക്കുക.

വാക്കുതര്‍ക്കം: പോലിസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനെ വെടിവച്ചു

28 Jun 2020 5:30 AM GMT
ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനൊടുവില്‍ പോലിസുദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനു നേരെ വെടിയുതിര്‍ത്തു. ഡല്‍ഹിയിലെ സീമാപുരി പോലിസ് സ്റ്റേഷനിലാണ് സംഭവം. കോണ്‍സ്...

10 വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ തിഹാര്‍ ജയിലില്‍ നടന്നിട്ടുണ്ട്, ഗര്‍ഭിണി ആയതിനാല്‍ മാത്രം സഫൂറ ജാമ്യത്തിന് അര്‍ഹയല്ലെന്ന് ഡല്‍ഹി പോലിസ്

22 Jun 2020 11:42 AM GMT
സഫൂറയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഡല്‍ഹി ഹൈക്കോടതിയിലാണ് പോലിസ് നിലപാട് അറിയിച്ചത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപോര്‍ട്ടും ഡല്‍ഹി പോലിസ് കോടതിയെ സമര്‍പ്പിച്ചു.

'കൊല്ലപ്പെടുന്നതും അറസ്റ്റിലാവുന്നതും മുസ്‌ലിംകള്‍'; ഡല്‍ഹി കലാപ കേസില്‍ വിമര്‍ശനവുമായി മഹമൂദ് മദനി

13 Jun 2020 6:01 AM GMT
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ അറസ്റ്റുകളാണ് നടക്കുന്നതെന്നും ഒരു സമുദായത്തെ ലക്ഷ്യമാക്കിയാണ് ഡല്‍ഹി പോലിസ് നടപടികളെന്നും മഹമൂദ് മദനി കുറ്റപ്പെടുത്തി.

പൗരത്വ പ്രക്ഷോഭം: ഡല്‍ഹി പോലിസ് യുഎപിഎ രാഷ്ട്രീയ ആയുധമാക്കുന്നു

7 Jun 2020 7:20 AM GMT
ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്ലാണ് ദേവാംഗനയെ അറസ്റ്റ് ചെയ്തത്.

ഒരു തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകനെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലിസ് ഹൈക്കോടതിയില്‍

27 May 2020 6:10 PM GMT
കൊവിഡ് 19 പരിശോധയില്‍ നെഗറ്റീവ് ആയിട്ടും മാര്‍ച്ച് 30 മുതല്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്ന സമ്മേളനത്തില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഡല്‍ഹി പോലിസിന്റെയും ആം ആദ്മി സര്‍ക്കാറിന്റെയും പ്രതികരണം തേടി.

തബ്‌ലീഗ് ജമാഅത്ത്: 294 വിദേശികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലിസ്

27 May 2020 7:08 AM GMT
ന്യൂഡല്‍ഹി: വിദേശികളായ 294 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പോലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. എല്ലാവര്‍ക്കുമെതിരേ 15 കുറ്റപത്രങ്ങള...

മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ബിജെപി എംപി; തിരുത്തുമായി ഡല്‍ഹി പോലിസ്

15 May 2020 5:31 PM GMT
പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേശ് ശര്‍മ്മയാണ് ഒരു വിഭാഗം ആളുകള്‍ കൂട്ടമായി നമസ്‌ക്കരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പൗരത്വ പ്രക്ഷോഭം: ഡല്‍ഹി പോലിസിന്റെ മുസ്‌ലിം വേട്ടക്കെതിരേ കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

12 May 2020 12:34 PM GMT
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് കേന്ദ്രങ്ങളിലും ധര്‍ണ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ അഷറഫ് മാള അറിയിച്ചു.

മസ്ജിദ് ആക്രമണം, മുസ്‌ലിം യുവാക്കളെ വേട്ടയാടല്‍; ഡല്‍ഹി പോലിസിനെതിരേ ന്യൂനപക്ഷ കമ്മീഷന്‍

6 April 2020 5:11 AM GMT
പള്ളികളില്‍ ബാങ്കുവിളിക്ക് ഉച്ചഭാഷിണി നിരോധിച്ചതിനെയും കമ്മീഷന്‍ ചോദ്യംചെയ്തു. കൃത്യസമയത്ത് വീട്ടിലിരുന്ന് പ്രാര്‍ത്ഥന നടത്തുന്നതിനുവേണ്ടിയാണ് ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത്. അതിന് നിരോധനമേര്‍പ്പെടുത്തുന്നത് യുക്തിസഹമല്ല.
Share it