You Searched For "Cricket World Cup"

'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു': ഇംഗ്ലണ്ട് ക്യാപ്റ്റന്‍

15 July 2019 1:29 PM GMT
ടീമിന്റെ കിരീടനേട്ടത്തിന് ശേഷം ഷാംപയിന്‍ കുപ്പി തുറന്ന് സഹതാരങ്ങള്‍ക്ക് നേരെ ചീറ്റുമ്പോള്‍ ടീമിലെ സഹതാരങ്ങളായ റാഷിദും മോയിന്‍ അലിയും മാറി നിന്നത് വ്യത്യസ്തമായി. ഷാംപയിന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും സ്‌റ്റേജിലേക്ക് കയറിവന്നത്.

ധോണിയുടെ റണ്ണൗട്ട് കണ്ട ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചു

11 July 2019 11:59 AM GMT
കൊല്‍ക്കത്ത: മൊബൈലില്‍ ലോകകപ്പ് ക്രിക്കറ്റ് മല്‍സരം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ധോണി ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം സെമിഫൈനലായ ഇന്ത്യാ-...

ലോകകപ്പ് ഫോര്‍മാറ്റിനെതിരേ കോഹ്‌ലി

11 July 2019 5:47 AM GMT
നിലവിലുള്ള റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മാറ്റണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഐപിഎല്‍ പോലുള്ള ഫോര്‍മാറ്റ് ആണ് ലോകകപ്പില്‍ ആവശ്യമെന്നും ക്യാപ്റ്റന്‍ പറയുന്നു.

കോടി പ്രതീക്ഷകള്‍ അസ്തമിച്ചു; ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്

10 July 2019 2:10 PM GMT
മുന്‍ നിര തകര്‍ന്ന ഇന്ത്യയെ ജഡേജയും ധോണിയും ചേര്‍ന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകരുകയായിരുന്നു. ഇരുവര്‍ക്കും ശേഷമെത്തിയ വാലറ്റ നിരയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ല.

ലോകകപ്പ് സെമി; ഇന്ത്യ തകരുന്നു; ആറ് വിക്കറ്റ് നഷ്ടമായി

10 July 2019 12:32 PM GMT
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ കരകയറാനാവാത്ത വിധം ഇന്ത്യ തകരുന്നു. ന്യൂസിലന്റിനെതിരേ 240 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 33 ഓവര്‍...

മഴ; ഇന്ത്യ-ന്യൂസിലന്റ് സെമിഫൈനല്‍ തുടര്‍ മല്‍സരം ഇന്ന്

9 July 2019 6:44 PM GMT
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്റ് ആദ്യ സെമിഫൈനല്‍ മല്‍സരം മഴമൂലം നിര്‍ത്തിവച്ചു. മല്‍സരത്തിന്റെ തുടര്‍ച്ച ഇന്നു ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്...

രോഹിത്തിനും രാഹുലിനും സെഞ്ചുറി; അവസാന അങ്കവും ജയിച്ച് ഇന്ത്യ

6 July 2019 5:29 PM GMT
ലീഡസ്: ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടവും ജയിച്ച് ഇന്ത്യ. രോഹിത്ത് ശര്‍മ്മയും കെ എല്‍ രാഹുലും(118...

ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 264 റണ്‍സ്

6 July 2019 2:16 PM GMT
ലീഡ്‌സ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 264 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ്...

പാകിസ്താന്‍ പുറത്ത്; ന്യൂസിലന്റ് സെമിയില്‍

5 July 2019 2:30 PM GMT
ഓവല്‍: ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന നാലാം ടീമായി ന്യൂസിലന്റ്. ഇന്ന് ബംഗ്ലാദേശിനെതിരേ കൂറ്റന്‍ റണ്‍സ് ലക്ഷ്യമാക്കിയ പാകിസ്താന് ആദ്യം ബാറ്റ്...

ബംഗ്ലാദേശിനെതിരേ ഇന്ത്യ മികച്ചനിലയില്‍

2 July 2019 2:02 PM GMT
ടോസ് ലഭിച്ച ഇന്ത്യ സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മയുടെയും(104) അര്‍ദ്ധസെഞ്ചുറി നേടിയ രാഹുലി(77)ന്റെയും മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു.

രോഹിത്തിന് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍

2 July 2019 12:36 PM GMT
ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമായി. ഇതുവരെ നാല് സെഞ്ചുറിയാണ് രോഹിത്ത് നേടിയത്.

ക്രിക്കറ്റ് ലോകകപ്പ്; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു

30 Jun 2019 10:03 AM GMT
ബര്‍മിങാം: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് എതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഇംഗ്ണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍...

മെന്‍ ഇന്‍ ബ്ലൂ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത് ഓറഞ്ച് ജഴ്‌സിയില്‍

29 Jun 2019 7:20 PM GMT
ഓവല്‍: ലോകകപ്പിലെ ഇന്ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ ആരാധകര്‍ കാണുന്നത് പുതിയ ലുക്കില്‍. പരമ്പരാഗതമായി നീല ജഴ്‌സിയിലുള്ള...

വിജയം കൈവിട്ട് അഫ്ഗാന്‍; സെമിയോടടുത്ത് പാകിസ്താന്‍

29 Jun 2019 5:47 PM GMT
ലീഡ്‌സ്: ലോകകപ്പില്‍ ആദ്യ വിജയം നേടാനുള്ള അവസരം പാഴാക്കി അഫ്ഗാനിസ്താന്‍. പാകിസ്താനെതിരായ മല്‍സരത്തിലാണ് അഫ്ഗാനിസ്താന്‍ ചരിത്രവിജയം നേടാനുള്ള അവസരം...

ലോകകപ്പ്: ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ സെമിയില്‍

25 Jun 2019 6:14 PM GMT
2019 ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഓസ്‌ട്രേലിയ. 285 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ആതിഥേയരെ 44.4 ഓവറില്‍ 221 റണ്‍സിന് കംഗാരുക്കള്‍ പുറത്താക്കുകയായിരുന്നു.

ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി; ഷമിക്ക് ഹാട്രിക്ക്

22 Jun 2019 6:26 PM GMT
11 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയത്. മുഹമ്മദ് ഷമിയുടെ ഹാട്രിക്കാണ് വിറച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് പുതുശ്വാസം നല്‍കിയത്.

പാക് ക്രിക്കറ്റ് ടീമിനെ പിരിച്ചുവിടണം; ആരാധകന്‍ കോടതിയില്‍

19 Jun 2019 3:33 PM GMT
ഇസ്‌ലാമാബാദ്: പാക് ക്രിക്കറ്റ് ടീമിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു പാക് കോടതിയില്‍ ഹരജി. ലോകകപ്പില്‍ ഇന്ത്യയോടു തോറ്റ പാക് ടീമിനെ ഇനി കളിക്കാന്‍...

കളിയല്ല ഏറ്റുമുട്ടല്‍; അമിത്ഷാക്കു പാക് പട്ടാളത്തിന്റെ മറുപടി

18 Jun 2019 10:46 AM GMT
ഇസ്‌ലാമാബാദ്: ക്രിക്കറ്റ് കളിയും ഏറ്റുമുട്ടലും താരതമ്യം ചെയ്യരുതെന്നും ഇവയെ രണ്ടായി തന്നെ കാണണമെന്നും പാക് പട്ടാളം. ലോകകപ്പ് ക്രിക്കറ്റില്‍...

കളിയില്‍ ഏതു ടീമിനെ പിന്തുണക്കണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമെന്നു മെഹ്ബൂബ മുഫ്തി

16 Jun 2019 2:36 PM GMT
ശ്രീനഗര്‍: കായിക മല്‍സരങ്ങളില്‍ ഏതു ടീമിനെ പിന്തുണക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും എല്ലാവര്‍ക്കും ഏതു ടീമിനെയും...

ധവാന്റെ പരിക്ക്; ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക്

11 Jun 2019 7:25 PM GMT
നോട്ടിങ്ഹാം: ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നു. ഋഷഭിനോട്...

കരീബിയന്‍ കരുത്തിനെ പിടിച്ചുകെട്ടി കംഗാരുക്കള്‍; ഓസിസിന് 15 റണ്‍സ് ജയം

6 Jun 2019 6:22 PM GMT
ട്രന്റ് ബ്രിഡ്ജ്: അവസാനം വരെ പോരാടിയെങ്കിലും ചാംപ്യന്‍മാരുടെ പരിചയസമ്പത്തിന് മുന്നില്‍ വിജയം അടിയറവച്ച് വെസ്റ്റ്ഇന്‍ഡീസ്. ലോകകപ്പില്‍ ഇന്ന്...

ലോകകപ്പിലെ ജയം; ബംഗ്ലാദേശിന് റെക്കോഡുകളുടെ പെരുമഴ

2 Jun 2019 6:17 PM GMT
ഓവല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ ലോകകപ്പിലെ വിജയം ബംഗ്ലാദേശിന് നേടികൊടുത്തത് നിരവധി റെക്കോഡുകളാണ്. ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണ്...

അഫ്ഗാനെതിരെ ഓസീസിന് അനായാസ ജയം

1 Jun 2019 7:06 PM GMT
ബ്രിസ്‌റ്റോളില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. ഓസീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ലോകകപ്പില്‍ ഇന്ന് കരീബിയന്‍സും പാക് പടയും നേര്‍ക്കുനേര്‍

31 May 2019 5:13 AM GMT
സന്നാഹ മല്‍സരത്തിലെ വിജയം ഇരുടീമുകള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ അഫ്ഗാനിസ്താനെയാണ് പാകിസ്താന്‍ സന്നാഹ മല്‍സരത്തില്‍ തോല്‍പ്പിച്ചത്.

ആദ്യജയം ആതിഥേയര്‍ക്ക്; ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സ് തോല്‍വി

30 May 2019 6:17 PM GMT
ഓവല്‍: ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ ജയം കരസ്ഥമാക്കി. ജൊഫ്ര ആര്‍ച്ചറിന്റെ...

ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ നാളെ ലോകകപ്പ് മാമാങ്കത്തിന് തുടക്കം

29 May 2019 9:32 AM GMT
വെയ്ല്‍സും ഇംഗ്ലണ്ടും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ഇംഗ്ലണ്ടിലെ 11 വേദികളില്‍ ഇനി ഒരുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങളാണ് ക്രിക്കറ്റ് ആരാധകര്‍ക്കായി കാത്തുനില്‍ക്കുന്നത്. ആദ്യമല്‍സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ലോകക്രിക്കറ്റിലെ ശക്തരായ 10 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

ലോകകപ്പ് പ്രതീക്ഷയില്‍ 92ലെ ജേതാക്കളും

28 May 2019 12:38 AM GMT
ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പര 4-0നു കൈവിട്ടതും സന്നാഹ മല്‍സരത്തില്‍ അഫ്ഗാനിസ്താനോട് തോറ്റതും പാക് ക്യാപില്‍ മ്ലാനത പടര്‍ത്തിയിട്ടുണ്ട്

ലോകകപ്പ്: സിംഹളവീര്യം വീണ്ടെടുക്കാന്‍ ലങ്കന്‍ പട

27 May 2019 11:53 AM GMT
ഈ ലോകകപ്പില്‍ എത്തുമ്പോള്‍ എടുത്തുപറയാന്‍ ഒന്നുമില്ലാതെയാണ് അവര്‍ വരുന്നത്. ആഭ്യന്തര പ്രശ്‌നവും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നവും ലങ്കന്‍ ടീമിനെ തളര്‍ത്തിയിരിക്കുകയാണ്. എടുത്ത് പറയാന്‍ ഫോമിലുള്ള ഒരു താരം പോലും ശ്രീലങ്കയ്ക്കില്ല.

ക്രിക്കറ്റ് മാത്രമാണ് ഞങ്ങളെ ചിരിപ്പിക്കുന്നത്: ഹാമിദ് ഹസന്‍

24 May 2019 5:17 PM GMT
സ്വന്തം നാട്ടില്‍ കളിക്കാന്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പോലുമില്ലാത്ത ടീമാണ് അഫ്ഗാന്‍. ഇന്ത്യയാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ പ്രമുഖ ടീമുകളെയാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. ടീമിലെ പലതാരങ്ങളും ഐപിഎല്‍ പോലുള്ള മറ്റ് ലോകലീഗുകളില്‍ കളിച്ച് പരിചയം നേടിയവരാണ്.

പാകിസ്താനെ കളിച്ചാണു തോല്‍പിക്കേണ്ടതെന്നു സുനില്‍ ഗാവസ്‌കര്‍

22 Feb 2019 3:51 AM GMT
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുക അല്ല, മറിച്ചു അവരെ കളിച്ചു പരാജയപ്പെടുത്തിയാണു മറുപടി നല്‍കേണ്ടതെന്നു ഇന്ത്യന്‍...
Share it
Top