You Searched For "covid-death"

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു

29 Oct 2020 5:31 PM GMT
മാള: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. പുത്തന്‍ചിറ കോണത്തുകുന്ന് മുടവന്‍കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍(കുഞ്ഞുമോന്‍-67) ആണ് മരിച്ചത്. ഇക...

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 100 ആയി

28 Oct 2020 1:54 PM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 100 ആയി. ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ റിപോര്‍ട്ട് ചെയ്യപ്പ...

കൊവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

24 Oct 2020 7:45 AM GMT
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള...

അമേരിക്കയിലെ യാഥാര്‍ത്ഥ കൊവിഡ് മരണനിരക്ക് റിപോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് പഠനം

21 Oct 2020 1:41 AM GMT
വാഷിങ്ടണ്‍: അമേരിക്കയിലെ കൊവിഡ് മരണനിരക്ക് നിലവില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ ഇരട്ടിയായേക്കാമെന്ന് സൂചന. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്...

കൊവിഡ് മരണം: സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ എസ്ഡിപിഐ ബ്രാഞ്ച് തല പ്രതിഷേധം നാളെ

19 Oct 2020 1:44 PM GMT
'കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ പ്രതിഷേധ സമരം' എന്ന...

കൊവിഡ് മരണം: മതാചാര പ്രകാരം ജനാസ പരിപാലനത്തിന് അവസരമൊരുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

16 Oct 2020 2:57 PM GMT
മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ മയ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം കുളിപ്പിച്ച് കഫന്‍ ചെയ്ത് പ്രത്യേക ബാഗില്‍ പൊതിഞ്ഞ്...

പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിച്ച് രണ്ടുമരണം

11 Oct 2020 6:19 PM GMT
പെരിന്തല്‍മണ്ണ: കൊവിഡ് ബാധിച്ച് കൊണ്ടിപറമ്പിലും വേങ്ങൂരിലും രണ്ടു സ്ത്രീകള്‍ മരിച്ചു. കീഴാറ്റൂര്‍ കൊണ്ടിപറമ്പിലെ കുന്നുമ്മല്‍ ഇസ്ഹാഖിന്റെ ...

രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിനരികെ; 24 മണിക്കൂറിനിടെ 1,095 മരണങ്ങള്‍, 81484 പുതിയ കേസുകള്‍

2 Oct 2020 4:37 AM GMT
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിന് അടുത്താണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നും റിപോര്‍ട്ടുകള്‍...

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

2 Oct 2020 3:57 AM GMT
കല്‍പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന്‍ (82) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി മരിച്ചു

30 Sep 2020 4:43 PM GMT
പെരിന്തല്‍മണ്ണ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി മരിച്ചു. നെന്മിനി പര്യാടത്ത് റേഷന്‍ കടയുടെ സമീപം താമസിക്കുന്ന...

കൊവിഡ് ചികില്‍സയിലായിരുന്ന മല്‍സ്യ മൊത്ത വ്യാപാരി മരിച്ചു

24 Sep 2020 5:26 PM GMT
തിരൂര്‍: കൊവിഡ് ചികില്‍സയിലായിരുന്ന മല്‍സ്യ മൊത്ത വ്യാപാരി മരിച്ചു. തെക്കനന്നാരയില്‍ താമസിക്കുന്ന പഴംകുളങ്കര സ്വദേശിയും തിരൂരിലെ പികെഡി കമ...

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രണ്ട് കൊവിഡ് മരണം

19 Sep 2020 10:42 AM GMT
കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന രണ്ടു കൊവിഡ് ബാധിതര്‍ മയിച്ചു. ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വര...

കൊവിഡ് മരണം: മംഗലം സ്വദേശിനിയുടെ മൃതദേഹം രാത്രി ഒരു മണിക്ക് കബറടക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍

17 Sep 2020 7:51 AM GMT
കൂട്ടായി: കൊവിഡ് 19 ചികില്‍സയിലിരിക്കെ മരണപെട്ട മംഗലം സ്വദേശിനിയുടെ കബറക്കം നിര്‍വഹിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍. മംഗലം ചക്കാലക്കല്‍ ഇബ്രാഹിമിന്റ ഭാര്യ...

കൊവിഡ് 19 ബാധിച്ച് മദ്ധ്യവയസ്‌ക മരിച്ചു

16 Sep 2020 7:56 AM GMT
മാള: കൊവിഡ് 19 ബാധിച്ച് മദ്ധ്യവയസ്‌ക മരിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വടക്കുംമുറി കണിച്ചായില്‍ ശങ്കരന്‍കുട്ടിയുടെ ഭാര്യ ഗീത (48) യ...

തിരുവല്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

16 Sep 2020 5:45 AM GMT
തിരുവല്ല നെടുമ്പ്രം സ്വദേശി പി ടി സുരേഷ് കുമാര്‍(56) ആണ് മരിച്ചത്.

വയനാട്ടില്‍ കൊവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു

14 Sep 2020 2:29 PM GMT
വയനാട്ടില്‍ പന്ത്രണ്ടാമത്തെ കോവിഡ് മരണം ആണ് ഇത്.

കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു

10 Sep 2020 6:32 AM GMT
കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹന്‍ (31) ആണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്നു.

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

5 Sep 2020 2:08 PM GMT
പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മടത്തില്‍ വീട്ടില്‍ മമ്മൂട്ടിയാണു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്.

അഞ്ചലിൽ കൊവിഡ് ബാധിച്ച് യുവതി മരിച്ചു

1 Sep 2020 12:30 PM GMT
അ​ഞ്ച​ൽ കോ​ള​ജ് ജം​ഗ്ഷ​ൻ പേ​ഴു​വി​ള വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ അ​ശ്വ​തി ഗോ​പി​നാ​ഥ്ആ​ണ് മ​രി​ച്ച​ത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി

1 Sep 2020 9:20 AM GMT
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്ദുര്‍റഹ് മാനാ(60)ണു മരണപ്പെട്ടത്. പരിയാരത...

കൊവിഡ് ബാധിച്ച് തൂത സ്വദേശി മരിച്ചു

23 Aug 2020 2:20 AM GMT
മലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. തൂത സ്വദേശി മുഹമ്മദാണ് (85) കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30...

ലോകത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 8 ലക്ഷം കടന്നു

22 Aug 2020 4:25 PM GMT
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 8 ലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അറിയിച്ചു.സര്‍വകലാശാല കണക്കനുസരിച്ച് അമേരിക്കയിലാണ് ഏ...

പത്തനംതിട്ട ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി

20 Aug 2020 7:15 AM GMT
ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴുപേ​ർ കൊവി​ഡ് ചി​കി​ത്സ​യി​ലാ​ണ്.

ആലപ്പുഴ സ്വദേശിനി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

19 Aug 2020 5:53 PM GMT
ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദ്ആനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.

കോഴിക്കോട് തിക്കോടിയില്‍ വീണ്ടും കൊവിഡ് മരണം

19 Aug 2020 3:50 PM GMT
മലപ്പുറത്തെ മകളുടെ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കെയുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ 8...

തിരൂര്‍ ചെറിയമുണ്ടം സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു

19 Aug 2020 9:45 AM GMT
പുത്തനത്താണി: ചെറിയമുണ്ടം പറപ്പൂതടം സ്വദേശി തമ്മത്ത് ഏന്തീന്‍ കുട്ടി(73) കൊവിഡ് ബാധിച്ചു മരിച്ചു. ഇക്കഴിഞ്ഞ ഒന്നിനാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില...

കൊവിഡ് ബാധിച്ച് മലപ്പുറം വള്ളുവമ്പ്രം സ്വദേശിനി മരിച്ചു

18 Aug 2020 4:57 PM GMT
വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയിലാണ്.

കൊവിഡ്: മലപ്പുറത്ത് മരണം 24 ആയി

17 Aug 2020 8:29 AM GMT
മലപ്പുറം: കൊവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസാ(47)ണ് ഏറ്റവുമൊടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹ രോഗ...

പൂജപ്പുര ജയിലില്‍ കൊവിഡ് തടവുകാരന്‍ മരിച്ചു: സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണം

16 Aug 2020 6:23 AM GMT
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠന്റെ മരണം ഉള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് 8 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.

പരപ്പനങ്ങാടിയില്‍ വീണ്ടും കൊവിഡ് മരണം

16 Aug 2020 6:18 AM GMT
മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ ആണ് വൈറസ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു.

കൊവിഡ് ബാധിച്ച് പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു

11 Aug 2020 7:46 AM GMT
മലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദൂപ്പ(82)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിനു രോഗമു...

കൊവിഡ്: കുവൈത്തില്‍ ഇന്ന് നാല് മരണം; 514 പേര്‍ക്ക് പുതുതായി രോഗബാധ

9 Aug 2020 12:19 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 478 ആയി. 514 പേര...

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

9 Aug 2020 11:44 AM GMT
മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പാക്ക് ബഷീര്‍ അഹമ്മദ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയി...

ലോകത്ത് കൊവിഡ് മരണം 7,00,000 കടന്നു

7 Aug 2020 1:46 AM GMT
മോസ്‌കോ: ലോകത്ത് കൊവിഡ് മരണം 7 ലക്ഷം കടന്നതായി ലോകാരോഗ്യസംഘടന അറിയിച്ചു. സംഘടനയുടെ കണക്കുപ്രകാരം 18,614,177 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,02,642 പേര്‍ ...

കൊവിഡ് ബാധിച്ച് സഭാ വിശ്വാസി മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്‍കി ഓര്‍ത്തഡോക്‌സ് സഭ

5 Aug 2020 4:20 AM GMT
സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സഭാവിശ്വാസികളില്‍നിന്ന് ഉണ്ടാവരുത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി

4 Aug 2020 5:00 AM GMT
ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
Share it