Top

You Searched For "Citizenship protest"

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ

2 March 2020 6:11 AM GMT
ഇന്ന് എസ്ഡിപിഐ തമിഴ്‌നാട് ഘടകം പ്രസിഡന്റ് നെല്ലൈ മുബാറക് ഉദ്ഘാടനം ചെയ്യും. ഓരോ ദിവസങ്ങളിലും വിവിധ സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖവ്യക്തിത്വങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിക്കും.

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയറുമായി എസ്ഡിപിഐ

22 Feb 2020 7:00 AM GMT
'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 25 മുതല്‍ 29 വരെ പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്.

പൗരത്വ പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലന്ന് നടിക്കുന്നത് ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളി: പികെ കുഞ്ഞാലിക്കുട്ടി

3 Feb 2020 2:18 PM GMT
വിവേചന വ്യവസ്ഥകളടങ്ങിയ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ല. പൗരത്വ നിയമത്തിനനുകൂലമായി വോട്ട് ചെയ്ത പാര്‍ട്ടികള്‍ പോലും അതിനതിരെ രംഗത്ത് വന്നിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ പ്രക്ഷോഭം: കേരളാ മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് സ്വരം- പി അബ്ദുല്‍ ഹമീദ്

3 Feb 2020 12:20 PM GMT
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ എസ്ഡിപിഐ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നത്തിയതെന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും നുണപ്രചാരണം പിന്‍വലിച്ച് കേരളാ ജനതയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി പൗരത്വപ്രക്ഷോഭ സമ്മേളനം നാളെ തിരുവനന്തപുരത്ത്

23 Jan 2020 11:48 AM GMT
വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും.

'ലൗ ജിഹാദു' മായി സഭ വീണ്ടും; പൗരത്വ നിഷേധ വിരുദ്ധ പ്രക്ഷോഭം അട്ടിമറിക്കാനുള്ള ഗൂഡാലോചന

15 Jan 2020 5:59 AM GMT
സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; നടി സദഫ് ജാഫറിന് ജാമ്യം

4 Jan 2020 2:11 PM GMT
കഴിഞ്ഞ മാസം ലക്‌നോവില്‍നിന്നു അറസ്റ്റിലായ അര്‍ബുദ രോഗിയും മുന്‍ ഐപിഎസ് ഓഫിസറുമായ എസ് ആര്‍ ദരാപുരിയ്ക്കും ജാമ്യം ലഭിച്ചു.
Share it