Top

You Searched For "Citizenship Amendment Act"

പണ്ഡിതന്മാരുടെ രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ സമരവും 6,7 തിയതികളില്‍

4 Jan 2020 6:30 AM GMT
തുല്യാവകാശവും തുല്യനീതിയും നിയമ പരിരക്ഷയും ഉറപ്പു നല്‍കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ വീണ്ടെടുക്കാന്‍ വീണ്ടും ചരിത്രപരമായ ഒരു മുന്നേറ്റം ആവശ്യമായിരിക്കുകയാണ്.

ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും: സ്പീക്കർ

3 Jan 2020 1:41 PM GMT
ഗവര്‍ണര്‍ സഭയുടെ നാഥനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമസഭ അതിന്റെ അധികാര പരിതിക്ക് പുറത്തുനിന്ന് ഒരു കാര്യവും ചെയ്തിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല.

പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ല: ഗവര്‍ണര്‍

3 Jan 2020 10:15 AM GMT
അകാരണമായി തന്നെ വിമർശിക്കുന്നവർ സമയമെടുത്ത് ഭരണഘടന വായിച്ച് മനസിലാക്കണമെന്നും തനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്നതാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി​ നിയമം: പ്രമേയത്തെ എതിർക്കാതിരുന്നത് മനപ്പൂർവ്വമെന്ന് ഒ രാജഗോപാൽ

2 Jan 2020 6:30 AM GMT
ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ 140 പേരുടെയും പിന്തുണയെന്ന് കാട്ടി ഏകകണ്ഠേന പാസ്സായെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക.

പൗരത്വ നിയമഭേദഗതി: പ്രതിഷേധിച്ചവര്‍ക്കെതിരായ പോലിസ് അതിക്രമം അപലപനീയമെന്ന് സമസ്ത

1 Jan 2020 2:28 PM GMT
ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസ് നടത്തുന്ന നരനായാട്ടുകള്‍ ഭീതിതവും ആശങ്കാജനകവുമാണ്. ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്.

പൗരത്വ ഭേദഗതി നിയമം: എസ്ഡിപിഐ 100 കേന്ദ്രങ്ങളില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും

1 Jan 2020 12:29 PM GMT
ജനുവരി 7ന് വേങ്ങരയില്‍ ആദ്യത്തെ ഓപണ്‍ ഫോറം എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നിയമവിദഗ്ധരും രാഷ്ട്രീയ, സാമൂഹിക നിരീക്ഷകരും സംബന്ധിക്കും.

സംസ്ഥാനത്തെ പോലിസ് സേനയുടെ കൂറ് ആ‍‍ർഎസ്എസിനോടല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം: ഷാഫി പറമ്പിൽ

31 Dec 2019 8:37 AM GMT
യുഎപിഎയും എൻഐഎയും അനാവശ്യമായി കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു.

ഹിറ്റ്ലറുടെ ആശയം, മുസോളിനിയുടെ സംഘടനാ രൂപം: ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

31 Dec 2019 7:52 AM GMT
രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാർട്ടികളുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുന്നവരല്ല ബിജെപി. കാരണം ആർഎസ്എസാണ് അവരെ നയിക്കുന്നത്. ആർഎസ്എസ് കൃത്യമായ ആശയമുള്ള സംഘടനയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി

31 Dec 2019 7:08 AM GMT
പ്രമേയത്തിൻമേൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകിയ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് ആർഎസ്എസിനേയും ബിജെപിയേയും വിമർശിച്ചത്. ഹിറ്റ്ലറുടെ ആശയവും മുസോളിനിയുടെ സംഘടനാ രൂപവുമാണ് ആർഎസ്എസ് അംഗീകരിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റേത് മതരാഷ്ട്ര സമീപനം: പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം

31 Dec 2019 5:01 AM GMT
നിയമഭേദഗതി മതവിഭജനത്തിന് ഇടയാക്കുന്നു. ഈ നിയമം പ്രവാസികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ബിജെപിയുടെ ഏക അംഗം ഒ രാജഗോപാൽ പ്രമേയത്തെ എതിർത്തു.

പൗരത്വ ഭേദഗതി നിയമം: ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു- പോപുലര്‍ ഫ്രണ്ട്

30 Dec 2019 3:34 PM GMT
കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരായ എല്ലാ കൂട്ടായ്മകളെയും പ്രക്ഷോഭങ്ങളെയും പിന്തുണക്കേണ്ട ഘട്ടത്തില്‍, മല്‍സരിച്ച് യോഗം ചേര്‍ന്ന് ഐക്യനിരയില്‍ വിള്ളല്‍വീഴ്ത്താനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രിയുടെ താല്‍പ്പര്യം ദുരൂഹം- എസ്ഡിപിഐ

30 Dec 2019 1:13 PM GMT
പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ നിയമ ഭേദഗതിയെ അനുകൂലിക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും വിളിച്ചു കൂട്ടുമ്പോള്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള പ്രസ്ഥാനങ്ങളെ മാറ്റി നിര്‍ത്തുന്നതിന്റെ പിന്നിലെ താല്‍പ്പര്യം സംശയകരമാണ്.

പൗരത്വ ഭേദഗതി നിയമം: ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ ബിജെപി വിട്ടു

30 Dec 2019 9:21 AM GMT
മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുര്‍റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം കഴിഞ്ഞ ആഗസ്തിലാണ് മുസ്‌ലിം ലീഗ് അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

പൗരത്വ നിയമ ഭേദഗതി: സര്‍ക്കാരുമായി ചേര്‍ന്ന് തന്നെ സമരം ചെയ്യും- ചെന്നിത്തല

30 Dec 2019 7:47 AM GMT
ഒരുമിച്ച് സമരം ചെയ്തു എന്ന് കരുതി എല്ലാ വിഷയത്തിലും ഒന്നിക്കുമെന്ന അര്‍ത്ഥമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം: പ്രതിപക്ഷം

30 Dec 2019 5:30 AM GMT
ഈ വിഷയം നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേകമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

പൗരത്വ നിയമഭേദഗതി: അറബ് സമൂഹം മൗനംവെടിയണമെന്ന് കുവൈത്ത് എംപി അബ്ദുല്ല അല്‍ കന്തറി

29 Dec 2019 3:06 PM GMT
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നേരെ നീട്ടുന്ന സഹായഹസ്തങ്ങള്‍ അറബ്, ഇസ്‌ലാമിക മൂല്യങ്ങളുടെ അവിഭാജ്യഘടകമാണ്. അതിനാല്‍ മതപരമായ കടമയെന്ന നിലയില്‍ വിഷയത്തില്‍ കുവൈത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേദ്ധഹം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധങ്ങൾ പരിധി വിടരുതെന്ന് മുഖ്യമന്ത്രി

29 Dec 2019 10:41 AM GMT
കണ്ണൂരിൽ ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിലുണ്ടായ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പൗരത്വനിയമ ഭേദഗതി: തീവ്രനിലപാടുള്ളവരെ സംയുക്ത സമരങ്ങളിൽ നിന്നും മാറ്റി നിർത്തണം- മുഖ്യമന്ത്രി

29 Dec 2019 7:45 AM GMT
യോഗത്തിൽ സംയുക്ത പ്രക്ഷോഭത്തിന് ധാരണയായില്ല. സംയുക്ത സമരവുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം: ബിജെപിക്കെതിരെ ഗോബാക്ക് വിളി; സർവകക്ഷി യോഗം ബഹിഷ്കരിച്ചു

29 Dec 2019 6:28 AM GMT
യോഗത്തിൽ പങ്കെടുത്ത സാമൂഹിക സംഘടനകളാണ് ബിജെപിക്കെതിരെ രംഗത്തുവന്നത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും യോഗം ബഹിഷ്കരിച്ച് ബിജെപി നേതാക്കൾ ഇറങ്ങിപ്പോവുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലി; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നീക്കം അപഹാസ്യമെന്ന് എസ്ഡിപിഐ

29 Dec 2019 4:30 AM GMT
ഇന്ത്യയൊട്ടാകെ കൊടുങ്കാറ്റ് കണക്കെ അടിച്ച് വീശുന്ന പൗരത്വ വിരുദ്ധ സമരയോരത്ത് മേശയും കസേരയുമിട്ട് നോക്ക് കൂലി വാങ്ങാനും സമര പോരാളികളോട് സമരം ചെയ്യാന്‍ രേഖ ആവശ്യപ്പെടാനും ഏതെങ്കിലും പാര്‍ട്ടി ഓഫിസില്‍ നിന്നും തീരുമാനമെടുത്ത് ആരംഭിച്ചതല്ല പൗരത്വ വിരുദ്ധ സമരം.

പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്, ബിജെപിയും യോഗത്തിനെത്തും, എന്‍എസ്എസ് പങ്കെടുത്തേക്കില്ല

29 Dec 2019 12:44 AM GMT
പൗരത്വ നിയമഭേദഗതിക്കെതിരേ നേരത്തേ ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമര പരിപാടികളും ചര്‍ച്ചയാകും.

പൗരത്വനിഷേധത്തിനെതിരേ വടകരയില്‍ ജൂനിയര്‍ ഫ്രന്റ്‌സിന്റെ പ്രതിഷേധത്തെരുവ്

28 Dec 2019 1:03 PM GMT
വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രേഖ ചോദിക്കാന്‍ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്‌സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി വടകരയില്‍...

പൗരത്വ ഭേദഗതി നിയമം പുനര്‍വിചാരണ ചെയ്യണം: അടൂര്‍ ഗോപാലകൃഷ്ണന്‍

28 Dec 2019 12:58 PM GMT
പൗരത്വനിയമം പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ഉപവാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വനിഷേധം: കുരുന്നുകൾ പത്തനംതിട്ടയിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു

28 Dec 2019 11:33 AM GMT
രേഖ ചോദിക്കാൻ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയർ ഫ്രന്റ്സ് പത്തനംതിട്ട സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് കുരുന്നുകളാണ് അണിനിരന്നത്.

പൗരത്വ ഭേദഗതി നിയമം: നാളത്തെ സർവകക്ഷി യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല

28 Dec 2019 6:24 AM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടതില്‍ മുല്ലപ്പള്ളി നീരസത്തിലായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ റാലി

27 Dec 2019 5:34 PM GMT
വൈകീട്ട് 4.30നു ചളവറ പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച റാലി പോസ്‌റ്റോഫിസ് വരെ പോയി തിരിച്ചു ചളവറ സെന്ററില്‍ സമാപിച്ചു.

ആയിരങ്ങള്‍ ഒഴുകിയെത്തി; പൗരത്വ ഭേദഗതി നിയമത്തിനെതിരേ താക്കീതായി മപ്പാട്ടുകരയില്‍ കൂറ്റന്‍ റാലി

27 Dec 2019 4:39 PM GMT
മപ്പാട്ടുകരിയില്‍നിന്ന് ആരംഭിച്ച റാലി മുളയന്‍കാവ് സെന്ററില്‍ സമാപിച്ചു

ചൈന വിമര്‍ശനം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ യുഎസ് 'ടിക് ടോക് ടീനേജ് ബ്യൂട്ടീഷ്യന്‍' ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരേ വീഡിയോയുമായി വീണ്ടും

27 Dec 2019 9:33 AM GMT
ചര്‍മ്മ സുരക്ഷയില്‍ മോയിസ്ച്വറൈസിന്റെ പ്രാധാന്യമെന്ന മട്ടില്‍ പറഞ്ഞുതുടങ്ങിയ ഫെറോസ പിന്നീട് പെട്ടെന്ന് പൗരത്വ നിയമത്തിലേക്ക് കടക്കുകയായിരുന്നു.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം: കെപിസിസി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍

27 Dec 2019 6:34 AM GMT
'രാജ്യം തകര്‍ന്നാലും കുഴപ്പമില്ല അധികാരം തുടരണം എന്നതാണ് ബിജെപി നയം. ഭരണഘടനക്ക് വേണ്ടിയുളള പോരാട്ടം തുടരും. സൈന്യം വരെ രാഷ്ട്രനയത്തില്‍ ഇടപെടുന്ന സ്ഥിതിയാണ്'.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ക്രിസ്മസ് സന്ദേശവുമായി സാന്താക്ലോസ് നഗരത്തില്‍

26 Dec 2019 10:01 AM GMT
ഇപ്പോള്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇനി വരുന്നത് നക്ഷത്രങ്ങളില്ലാത്ത ക്രിസ്മസ് ആയിരിക്കുമെന്ന മുന്നറിയിപ്പുമായാണ് സാന്താക്ലോസ് കാസറഗോഡ് ടൗണില്‍ ഇറങ്ങിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ 'ആര്‍ട്ട് അറ്റാക്ക്'; മഹാപ്രതിഷേധവുമായി കോഴിക്കോട്

25 Dec 2019 4:11 PM GMT
പൗരത്വ നിയമ ഭേദഗതിക്കും, സര്‍വകലാശാലകളിലുള്‍പ്പെടെ നടന്ന പോലിസ് അടിച്ചമര്‍ത്തലിനുമെതിരായി 'ആര്‍ട്ട്അറ്റാക്ക്' എന്ന പേരില്‍ കലാകാരന്‍മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടി വ്യാഴാഴ്ച്ച വൈകീട്ട് നാലിന് നടക്കും.

പൗരത്വ നിയമ ഭേദഗതി: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗവര്‍ണര്‍

23 Dec 2019 7:54 AM GMT
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാല്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

പൗരത്വ നിഷേധം: സംയുക്ത സമരത്തെ ചൊല്ലി കോണ്‍ഗ്രസ്സിലും യുഡിഎഫിലും പോര് തുടരുന്നു

23 Dec 2019 7:53 AM GMT
സംയുക്ത പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗും അനുകൂലിക്കുമ്പോഴും ഭൂരിഭാഗം നേതാക്കളും എതിര്‍പ്പ് പരസ്യമാക്കി രംഗത്തുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ രാജ്ഭവന്‍ മാര്‍ച്ച്

23 Dec 2019 6:58 AM GMT
മുസ്‌ലിം സമൂഹത്തോട് കടുത്ത വിവേചനം പുലര്‍ത്തുന്ന നിയമം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പൗരന്മാരെ തുല്ല്യരായി പരിഗണിക്കുമെന്ന സത്യപ്രതിജ്ഞാ വാചകത്തിന്റെ നഗ്‌നമായ ലംഘനമാണ്.

പൗരത്വഭേദഗതി നിയമം: പ്രതിഷേധം കുവൈത്തിലും അലയടിക്കുന്നു

22 Dec 2019 1:23 PM GMT
ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ചുള്ള പ്രതിഷേധസമ്മേളനം ഈമാസം 26ന് കുവൈത്തില്‍ നടക്കും.
Share it