Top

You Searched For "Citizens March"

മോദി മുട്ടുമടക്കി തങ്ങളുടെ മുന്നില്‍ വരും: എം കെ ഫൈസി

1 Feb 2020 2:24 PM GMT
സംഘപരിവാര ഭരണത്തില്‍ രാജ്യം അപകടാവസ്ഥയിലാണ്. സര്‍വ മേഖലയിലും രാജ്യം പിറകോട്ട് പോയിരിക്കുന്നു. സംഘ പരിവാര്‍ സ്വപ്‌നം കാണുന്ന മനുസ്മൃതിയെ അടിസ്ഥാനമാക്കി ഹൈന്ദവ രാഷ്ട്രം പണികഴിപ്പിക്കാനാണ് അവരുടെ ശ്രമം.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച് ഇന്ന് സമാപിക്കും; സമരാവേശത്തിൽ തലസ്ഥാനം

1 Feb 2020 6:30 AM GMT
ജനലക്ഷങ്ങൾ അണിനിരക്കുന്ന സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തലസ്ഥാന നഗരി തയ്യാറെടുത്തു കഴിഞ്ഞു. രാവിലെ മുതൽ അനന്തപുരിയാകെ സമരാവേശത്തിലാണ്.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച്: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

31 Jan 2020 1:15 PM GMT
മാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട - ഒബിറ്റിസി - ആയുർവേദ കോളജ് - പുളിമൂട് - സ്റ്റാച്യു - പാളയം - ആർആർ ലാംമ്പ് - മ്യൂസിയം - വെള്ളയമ്പലം (എംജി റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്ര ചെയ്യണമെന്ന് ജില്ലാ പോലിസ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.

'സൗഹാര്‍ദാന്തരീക്ഷം ഹിന്ദുത്വര്‍ ഇഷ്ടപ്പെടുന്നില്ല'

30 Jan 2020 5:39 PM GMT
'രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും തകർക്കാനാണ് ഹിന്ദുത്വ ഫാഷിസം ശ്രമിക്കുന്നത്. ഹിന്ദുമുസ്ലിം ഐക്യമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. അതിനാലാണ് അവർ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്.' - എസ്ഡിപിഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാൾ പറയുന്നു

'കേരളം- രാജ്ഭവനിലേക്ക്'; സിറ്റിസണ്‍സ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തും

30 Jan 2020 7:30 AM GMT
രാജ്ഭവനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും.

നയതന്ത്ര രംഗത്ത് ഇന്ത്യ പാളുന്നു

29 Jan 2020 6:56 PM GMT
യൂറോപ്യൻ യൂനിയൻ നടത്തുന്ന ചർച്ചയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആറ് പ്രമേയങ്ങൾ. 751 പ്രതിനിധികളിൽ 656 പേരും നിയമത്തിനെതിരേ ശബ്ദിക്കുന്നു. ബ്രിട്ടനിലും യു.എസ്.എയിലും ഉൾപ്പെടെ രാജ്യാന്തര രംഗത്ത് ഇന്ത്യക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നയതന്ത്രരംഗത്തും തിരിച്ചടിയായി: സീതാറാം കൊയ്‌വാള്‍

29 Jan 2020 2:29 PM GMT
'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ പത്തനംതിട്ട ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സീതാറാം കൊയ്‌വാള്‍

പൗരത്വ നിയമഭേദഗതി രാജ്യത്തിന്റെ സൗഹൃദവും ഐക്യവും തകര്‍ക്കാന്‍: ഭായ് തേജ് സിങ്

27 Jan 2020 3:50 PM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ് ഡിപിഐ യുമായി ചേര്‍ന്ന് അംബേദ്കര്‍ സമാജ് പാര്‍ട്ടി രാജ്യാവ്യാപകമായ പ്രക്ഷോഭമാണ് സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു

മതങ്ങൾക്കല്ല പൗരത്വം നൽകേണ്ടത് മനുഷ്യന്

25 Jan 2020 6:07 PM GMT
എസ്ഡിപിഐ സിറ്റിസൺസ് മാർച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തുമ്പോൾ രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാളികളുടെ സംഗമമായി അത് മാറും. സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും അക്ഷരാർത്ഥത്തിൽ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്.

മതങ്ങള്‍ക്കല്ല മനുഷ്യര്‍ക്കാണ് പൗരത്വം നല്‍കേണ്ടത്: പി അബ്ദുല്‍ മജീദ് ഫൈസി

25 Jan 2020 2:56 PM GMT
സിറ്റിസണ്‍സ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തുമ്പോള്‍ രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാളികളുടെ സംഗമമായി അത് മാറും. സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയും അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച്: ജസ്റ്റിസ് കോൽസെ പാട്ടീൽ ഉദ്ഘാടനം ചെയ്യും

19 Jan 2020 12:21 PM GMT
മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ പങ്കെടുക്കും.

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച് 20ന് കോഴിക്കോട് ജില്ലയില്‍

18 Jan 2020 1:44 PM GMT
വൈകീട്ട് 4ന് വടകര നാദാപുരം റോഡില്‍ നിന്ന് ആരംഭിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് 7 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് നിരവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ വടകര കോട്ടപ്പറമ്പില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'ആസാദി' മുദ്രാവാക്യങ്ങളാല്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിച്ച് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്

17 Jan 2020 4:59 PM GMT
രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസര്‍ഗോഡ് തുടക്കം കുറിച്ച 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' അക്ഷരാര്‍ത്ഥത്തില്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിക്കുന്നതായി.

സിറ്റീസണ്‍സ് മാര്‍ച്ച് വാഹന പ്രചാരണജാഥ സമാപിച്ചു

17 Jan 2020 1:43 PM GMT
രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രചാരണ ജാഥയുടെ കൊയിലാണ്ടി മേഖലതല ഉദ്ഘാടനം ജില്ലാ കമ്മറ്റി അംഗം സാലിം അഴിയൂര്‍ നിര്‍വ്വഹിച്ചു.

'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' 18ന് കണ്ണൂരില്‍

16 Jan 2020 3:34 PM GMT
വൈകീട്ട് 6.30 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന സമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ ഉദ്ഘാടനം ചെയ്യും.

സിറ്റിസണ്‍സ് മാര്‍ച്ച്: എസ്ഡിപിഐ സ്വാഗതസംഘം രൂപീകരിച്ചു

7 Jan 2020 3:24 PM GMT
മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ തെരുവ് നാടകം, വാഹനജാഥ, കോര്‍ണര്‍ മീറ്റിങ്ങുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
Share it