Top

You Searched For "Chief minister"

'തന്റെ സംസ്ഥാനത്ത് നടപ്പാക്കില്ല': പൗരത്വ നിയമം തള്ളി മൂന്നു മുഖ്യമന്ത്രിമാര്‍

13 Dec 2019 3:08 AM GMT
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനുള്ള ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് ഒരു വിധ പിന്തുണയും നല്‍കില്ലെന്ന് വ്യക്തമാക്കിയാണ് കേരളവും പഞ്ചാബും സമാന നിലപാട് കൈകൊണ്ടത്.

പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു; കേന്ദ്രത്തെ അറിയിക്കാമെന്ന് ഗവര്‍ണര്‍

10 Dec 2019 2:44 PM GMT
പൗരത്വ ബില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

കണ്ണൂര്‍ വിമാനത്താവളത്തിന്റേത് കണ്ണഞ്ചിപ്പിക്കുന്ന വിജയമെന്ന് മുഖ്യമന്ത്രി

9 Dec 2019 9:36 AM GMT
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മയൂര്‍ വിഹാര്‍ കേരള സ്‌കൂളിന്റെ സംഭാവന കൈമാറി

5 Dec 2019 1:35 PM GMT
സംഭാവന കേരള സര്‍ക്കാരിന്റെ ന്യൂഡല്‍ഹി പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് ഏറ്റുവാങ്ങി.

തെലങ്കാനയിലെ കൂട്ടബലാല്‍സംഗക്കേസ്:അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി

1 Dec 2019 6:00 PM GMT
രാജ്യമാകെ പ്രതിഷേധം അലയടിച്ചതിനു പിന്നാലെയാണ് സംഭവത്രാജ്യമാകെ പ്രതിഷേധം അലയടിച്ചതിനു പിന്നാലെയാണ് സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്.തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്.

സൈബര്‍ ആക്രമണം, വധ ഭീഷണി; സജിതാ മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

12 Nov 2019 11:00 AM GMT
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ ചില പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ബോധപൂര്‍വ്വം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പൊതുസ്ഥലത്തുവെച്ച് താന്‍ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്റെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

മാവോവാദി ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

3 Nov 2019 4:28 PM GMT
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചു. മന്ത്രിമാര്‍ മാവോവാദി ഭീഷണി നേരിടുന്ന ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി.

യുഎപിഎ പോലിസ് ചാര്‍ജ്ജ് ചെയ്ത ഉടനെ പ്രാബല്ല്യത്തില്‍ വരില്ല: പിണറായി വിജയന്‍

3 Nov 2019 3:40 PM GMT
യുഎപിഎ പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ്സിന് യുഎപിഎ നിയമത്തിനെതിരേ പറയാന്‍ എന്താണ് അവകാശം. യുഎപിഎ ബേധഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് പിന്തുണച്ചവരാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

30 Oct 2019 2:02 PM GMT
തിരുവനന്തപുരം: അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയ്യാറായവരെ വെടിവച്ചുകൊല്ലുകയായിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്...

അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത അവസ്ഥയുണ്ടാവും: മുഖ്യമന്ത്രി

20 Oct 2019 12:09 PM GMT
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണ്. എന്നാല്‍ അതിനര്‍ഥം അഴിമതി ഇല്ലാതായി എന്നല്ല.

ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നു കേന്ദ്രം പിന്മാറണം: മുഖ്യമന്ത്രി

14 Oct 2019 2:45 PM GMT
തിരുവനന്തപുരം: ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്ത...

ഉമ്മുല്‍ ഖുവെയിൻ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തി

6 Oct 2019 2:33 PM GMT
ഇന്ത്യന്‍ സമൂഹം വിശേഷിച്ച് കേരളീയര്‍ യുഎഇയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ ശൈഖ് സഊദ് എടുത്ത് പറഞ്ഞു. കേരളവുമായും മലയാളികളുമായും അടുത്ത ബന്ധമാണ് യുഎഇക്കുള്ളത്. മലയാളികളുടെ കഠിനാദ്ധ്വാനത്തെ ഭരണാധികാരി പ്രകീര്‍ത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയില്‍ ഊഷ്മള സ്വീകരണം

3 Oct 2019 4:20 PM GMT
ദുബയ്: ഔദ്യോഗിക സന്ദര്‍ശത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച വൈ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര: പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞെന്ന് മുഖ്യമന്ത്രി

3 Oct 2019 3:20 PM GMT
വിഷയം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദ്ദിപ് സിങ് പുരിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്

മുഖ്യ മന്ത്രി പിണറായി വിജയനെതിരെ വാട്ട്‌സാപ്പ് സന്ദേശം; കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

1 Oct 2019 2:38 PM GMT
ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത പാറശാല ഡിപോയിലെ കണ്ടക്ടര്‍ പ്രശാന്തിന്റെ സസ്‌പെന്ഷനാണ് കോടതി റദ്ദാക്കിയത് .പ്രശാന്തിനെ അച്ചടക്കനടപടി ക്രമങ്ങള്‍ പാലിച്ച് സര്‍വീസില്‍ തിരികെ പ്രേവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

സമ്പൂര്‍ണ പൊതുജനാരോഗ്യം കൈവരിക്കാനുള്ള വലിയ തടസം താങ്ങാന്‍ കഴിയാത്ത ചികില്‍സാച്ചിലവ്: മുഖ്യമന്ത്രി

21 Sep 2019 6:51 PM GMT
ഹൃദ്രോഗ നിരക്ക് വളരെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇതിനായി ആധുനിക ചികില്‍സകളുടെ ലഭ്യതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. ആധുനിക ഹൃദ്രോഗ ചികില്‍സയെ പറ്റിയുള്ള അറിവ് ചികില്‍സാ സമയത്തെ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും. മെഡിക്കല്‍ മേഖല കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ വൈദ്യശാസ്ത്ര നേട്ടങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്

അസമിലെ പോലെ ഹരിയാനയിലും പൗരത്വ പട്ടിക നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

15 Sep 2019 3:44 PM GMT
19 ലക്ഷം പേര്‍ പുറത്താക്കപ്പെട്ട അസമിലെ പൗരത്വ പട്ടിക വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയുടെ നീക്കം

കൊച്ചി മെട്രോ തൈക്കൂടത്തേയക്ക്; പുതിയ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

3 Sep 2019 6:07 AM GMT
രാവിലെ 11 ഓടെ മഹാരാജാസിലെ സ്‌റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാട മുറിച്ച് പുതിയ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരി,മന്ത്രി എ കെ ശശീന്ദ്രന്‍, ഹൈിബി ഈഡന്‍ എംപി,കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പി ടി തോമസ് എംഎല്‍എ.മുന്‍ എംപി പ്രഫ കെ വി തോമസ്്.ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഖമന്ത്രിയും കേന്ദ്രസഹമന്ത്രിയും അടക്കമുള്ളവര്‍ മെട്രോയില്‍ സഞ്ചരിച്ചാണ് ഉദ്ഘാടന സമ്മേളന വേദിയായ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്്‌റ്റേഡിയത്തില്‍ എത്തിയത്

ഓണാഘോഷം പ്ലാസ്റ്റിക് മുക്തമാക്കണം: മുഖ്യമന്ത്രി

1 Sep 2019 9:29 AM GMT
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കടമ്പൂര്‍ കുഞ്ഞും മോലോം ക്ഷേത്ര പരിസരത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു.

വണ്ടിച്ചെക്ക് കേസ്: തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്ന് നാസില്‍ അബ്ദുല്ല

27 Aug 2019 5:23 PM GMT
തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയല്ല. രമ്യമായി പ്രശ്‌നം പരിഹരിക്കലായിരുന്നു ഉദ്ദേശമെങ്കില്‍ നിക്ഷ്പക്ഷമായ സമീപനം സ്വീകരിക്കണമായിരുന്നു, പരാതിക്കാരനെ കേള്‍ക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്നും നാസില്‍ പറഞ്ഞു.

നൗഷാദിനെ നേരിട്ടഭിനന്ദിച്ച് മുഖ്യമന്ത്രി; എല്ലാം പടച്ചോന്റെയനുഗ്രഹമെന്ന് നൗഷാദ്

26 Aug 2019 3:08 AM GMT
തന്നെ കാണാനെത്തിയ നൗഷാദിനെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിറഞ്ഞ ചിരിയോടെ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി. സ്നേഹപൂര്‍വം കുശലം തിരക്കി. ചെയ്ത നല്ലകാര്യത്തിന് പ്രശംസിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം സമാഹരിക്കാന്‍ താന്‍ ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന കാര്യം നൗഷാദ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നല്ല കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

'മുഖ്യമന്ത്രിയായി' സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ; കെട്ടിപ്പിടിച്ച് യെദ്യൂരപ്പ

20 Aug 2019 2:39 PM GMT
മന്ത്രിയായി സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്ന ബിജെപി എംഎല്‍എ മധു ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക്‌ സൃഷ്ടിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ അറസ്റ്റില്‍

20 Aug 2019 3:01 AM GMT
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ തനിക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്

രണ്ടു ദിവസത്തിനകം 80 ഉരുള്‍പൊട്ടലുകള്‍; ജനകീയ ഇടപെടലാണ് നമ്മുടെ കരുത്തെന്ന് മുഖ്യമന്ത്രി

10 Aug 2019 7:45 AM GMT
രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴ: ആശങ്കപ്പെടേണ്ട; അപകടസാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി

8 Aug 2019 5:15 PM GMT
ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം സന്ദര്‍ശിച്ച് സംസ്ഥാനത്തെ മഴയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമാകെ കനത്ത മഴയാണ്. വയനാട് മേപ്പാടിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഗൗരവകരമായി കാണുന്നുണ്ട്. രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

26 July 2019 1:39 PM GMT
ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത് സംസാരിച്ചശേഷമാണ് യെദ്യൂരപ്പ രാജ്ഭവനിലെത്തിയത്.

നവകേരള നിര്‍മാണത്തിന് പൊതുസമവായം ഉയരണം: മുഖ്യമന്ത്രി

15 July 2019 3:55 PM GMT
പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട 'റീബില്‍ഡ് കേരള' കര്‍മ പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മാധ്യമ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മര്‍കസ് അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

7 July 2019 4:44 AM GMT
മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അപാകത: ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപോര്‍ട് നല്‍കും

4 July 2019 3:59 AM GMT
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ എത്തി ഇന്ന് രാവിലെ റിപോര്‍ട് സമര്‍പ്പിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൂര്‍ണമായും പൊളിച്ചു നീക്കയതിനു ശേഷം വീണ്ടും നിര്‍മിക്കണോ അതോ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ ഐക്യത്തെ ഛിദ്രമാക്കാന്‍ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

30 Jun 2019 2:58 PM GMT
മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും വര്‍ഗീയ കലാപങ്ങളിലേക്കു വരെ തള്ളിവിടാനുള്ള ശ്രമങ്ങള്‍ സ്ഥാപിതതാല്‍പര്യക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സമൂഹത്തിലെ പിന്നണിയില്‍ നില്‍ക്കുന്നവരില്‍ പ്രധാനപ്പെട്ട വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. എത്ര അധ്വാനിച്ചാലും ജീവിതപ്രയാസം മാറാത്ത അവര്‍ക്ക് അര്‍ഹമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്

രാജു നാരായണസ്വാമിക്കെതിരേ ഉടന്‍ നടപടിയില്ല; ശുപാര്‍ശ മുഖ്യമന്ത്രി തിരിച്ചയച്ചു

22 Jun 2019 7:29 PM GMT
ചീഫ് സെക്രട്ടറിതല സമിതി നല്‍കിയ ശുപാര്‍ശ മടക്കി. വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത്.

തുറന്ന ചര്‍ച്ച വേണമെന്ന് ഡോക്ടര്‍മാര്‍; മമതയുമായുള്ള ചര്‍ച്ച വഴിമുട്ടി

17 Jun 2019 6:24 AM GMT
രഹസ്യ ചര്‍ച്ചക്കില്ലെന്ന പ്രധാന ഉപാധിക്ക് മമത വഴങ്ങാതിരുന്നതാണ് ചര്‍ച്ച വഴിമുട്ടാന്‍ ഇടയാക്കിയത്. ഇന്ന് വൈകീട്ട് മൂന്നിന് ബംഗാള്‍ സെക്രട്ടറിയേറ്റില്‍വച്ച് ചര്‍ച്ച നടത്താമെന്നാണ് മമത അറിയിച്ചിരുന്നത്.

ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റ്: ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍

14 Jun 2019 3:11 AM GMT
അസമിലെ ബിജെപിയുടെ ലോക്കല്‍ ഐടി സെല്‍ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രി മറ്റൊരു ബിജെപി ഐടി സെല്ല് അംഗം ഹേമന്ത് ബുറുവയുടെ വീട് പോലിസ് റെയ്ഡ് നടത്തിയതായി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

ഐഒസി ടെര്‍മിനല്‍: ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

8 Jun 2019 3:09 PM GMT
കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള എല്ലാ ഏജന്‍സികളുടെയും യോഗം വിളിക്കും. ഇതിനായി എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹരജി ; അഭിഭാഷകനും ഹരജിക്കാരനും കോടതിയുടെ വിമര്‍ശനം

7 Jun 2019 2:35 PM GMT
പ്രശസ്തിക്കും വ്യക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുതെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി പണം കൈപ്പറ്റിയതടക്കമുള്ള വിവരാവകാശ രേഖകള്‍ സമാഹരിച്ചത് പരാതിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കണ്ടെത്തി.അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് പ്രത്യേക താല്‍പര്യമെന്നും കോടതി ആരാഞ്ഞു

നിപയുടെ ഉറവിടം കണ്ടെത്താന്‍ കുടുതല്‍ ഗവേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

6 Jun 2019 11:29 AM GMT
വവ്വാലുകള്‍ ഏതു ഘട്ടത്തിലാണ് വൈറസിന്റെ വാഹകരായി മാറുന്നത്. പ്രജനന സമയത്താണോ അതോ മറ്റേതെങ്കിലും സമയത്താണോ, എന്താണ് അതിന്റെ അവസ്ഥ,എത്രത്തോളം സമയം വവ്വാലുകളുടെ ശരീരത്ത് ഈ വൈറസ് നില്‍ക്കും എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തേണ്ടതായിട്ടുണ്ട്. ദേശീയ തലത്തിലും കൂടുതല്‍ ഗവേഷണം വേണം
Share it