Top

You Searched For "Campus Front"

വെടിവയ്പ്പ്: കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം

19 Dec 2019 7:01 PM GMT
മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്ന സംഭവത്തിൽ കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം. ദൃശ്യങ്ങൾ.

ജാമിഅ സര്‍വകലാശാലയിലെ പോലിസ് നരനായാട്ട്; കാംപസ് ഫ്രണ്ട് പ്രതിഷേധ റാലി നടത്തി

15 Dec 2019 5:23 PM GMT
കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ റാലി നടത്തി

എന്‍ആര്‍സി, പൗരത്വ ഭേദഗതി നിയമം: ഡിസംബര്‍ 17ന് പഠിപ്പുമുടക്കും-കാംപസ് ഫ്രണ്ട്

14 Dec 2019 6:02 AM GMT
കോഴിക്കോട്: എന്‍ആര്‍സി, പൗരത്വ ഭേദഗതി ബില്ലിനെതിരേ ആര്‍എസ്എസ് അജണ്ടയെ ചെറുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് പഠിപ്പുമുടക്കുമെന്ന് കാംപസ് ഫ്രണ്ട് സം...

ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി ഉപരോധത്തിനിടെ കാംപസ്ഫ്രണ്ട് ദേശീയ സെക്രട്ടറി ഉള്‍പ്പടെ നേതാക്കള്‍ അറസ്റ്റില്‍

13 Dec 2019 5:04 AM GMT
കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.

മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു

10 Dec 2019 11:41 AM GMT
കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.

യൂനിയന്‍ നേതാക്കള്‍ക്ക് വിദേശ പരിശീലനം; സര്‍ക്കാര്‍ ചെലവില്‍ എസ്എഫ്‌ഐകാരുടെ ലണ്ടന്‍ യാത്രയാകുമെന്ന് കാംപസ് ഫ്രണ്ട്

9 Dec 2019 2:12 PM GMT
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുമൊന്നിച്ചുള്ള വിദേശയാത്ര കടുത്ത വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ത്തന്നെ സര്‍ക്കാര്‍ തീരുമാനം തികഞ്ഞ ധാര്‍ഷ്ട്യമാണെന്നും മുസമ്മില്‍ പറഞ്ഞു.

'ഞാനാണ് ബാബരി' കാംപസ് ഫ്രണ്ട് ബാബരി ഓര്‍മദിനം ആചരിച്ചു

6 Dec 2019 2:19 PM GMT
സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി കായംകുളം എം എസ് എം കോളജില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡിസംബര്‍ 6 ബാബരി ഓര്‍മദിനമായി ആചരിക്കും: കാംപസ് ഫ്രണ്ട്

5 Dec 2019 12:15 PM GMT
കാംപസുകളില്‍ I am Babari എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. എല്ലാ കാംപസുകളിലും ബാബരി മസ്ജിദിന്റെ നീതിനിഷേധത്തെ സംബന്ധിച്ച് ഓര്‍മപ്പെടുത്തല്‍ നടത്തും.

ഉത്തരവാദി സര്‍ക്കാര്‍; ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: കാംപസ് ഫ്രണ്ട്

23 Nov 2019 4:34 PM GMT
സമാനമായ മോശം സാഹചര്യത്തില്‍ നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് പോലുള്ള സ്‌കൂളുകളുടെ നിലവാരത്തകര്‍ച്ചക്ക് കാരണം വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്. പൊതുവിദ്യാഭ്യാസ മേഖല ഹൈടെക് ആണ് എന്നുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദം പൊള്ളയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സ്‌കൂള്‍ കായികമേളയിലെ നേട്ടം; മാര്‍ ബേസില്‍ സ്‌കൂളിന് കാംപസ് ഫ്രണ്ടിന്റെ ഉപഹാരം

21 Nov 2019 7:36 AM GMT
കോതമംഗലം നഗരസഭ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് സ്‌കൂള്‍ പ്രതിനിധികള്‍ക്കും കായിക അധ്യാപകര്‍ക്കും ഉപഹാരം കൈമാറിയത്.

ബാബരി വിധി: നീതി നിഷേധത്തിനെതിരേ കാംപസ് ഫ്രണ്ട് ഏകാംഗ നാടകം(വീഡിയോ)

19 Nov 2019 2:28 PM GMT
കാംപസ് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് സെബ ഷിറീന്‍ ആണ് നാടകം അവതരിപ്പിച്ചത്. കാംപസുകളില്‍ നടത്തുന്ന ജസ്റ്റിസ് മീറ്റിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.

പരീക്ഷാ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

19 Nov 2019 6:04 AM GMT
കോഴിക്കോട്: കേരള, എംജി സര്‍വകകലാശാലകളിലെ പരീക്ഷ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ ...

ഫാത്തിമയുടെ മരണം: പ്രക്ഷോഭവുമായി കാംപസ് ഫ്രണ്ട്

14 Nov 2019 10:40 AM GMT
-ഫാത്തിമാ ലത്തീഫ് വംശീയ വിദ്വേഷത്തിന്റെ ഇരയെന്ന് കാംപസ് ഫ്രണ്ട്. മദ്രാസ് ഐഐടിക്കു മുന്നില്‍ ഉപരോധ സമരം.

ഫാത്തിമയുടേത് സ്ഥാപനവല്‍കൃത കൊല: ചെന്നൈ ഐഐടി കാംപസ് ഫ്രണ്ട് ഉപരോധിച്ചു (വീഡിയോ)

13 Nov 2019 2:36 PM GMT
ഐഐടിയില്‍ നടന്നത് ഇസ്‌ലാമിക് ഫോബിക് ആയ സ്ഥാപന വല്‍കൃത കൊലയാണെന്നും ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ചെന്നൈ ഐഐടിക്ക് മുന്നില്‍ സമരക്കാരെ പോലിസ് തടഞ്ഞു.

ഫാത്തിമ ലത്തീഫിന് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: കാംപസ് ഫ്രണ്ട്

13 Nov 2019 1:31 PM GMT
പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പ്രേരിപ്പിച്ച അധ്യാപകരെ ഐഐടിയില്‍ നിന്നും പുറത്താക്കുകയും കൊലക്കുറ്റം ചാര്‍ത്തി ജയിലിലടയ്ക്കുകയും വേണം. ഇതിനായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആസിഫ് പറഞ്ഞു.

മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട്

13 Nov 2019 9:56 AM GMT
ഒരുപാട് ആഗ്രഹങ്ങളും, പ്രതീക്ഷകളമുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നങ്ങളാണ് ജാതി വെറി മൂത്തൊരു അധ്യാപകന്‍ മൂലം നഷ്ടമായിരിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളെയും ഒരേ കണ്ണില്‍ കാണേണ്ട അധ്യാപകര്‍ കൊലയാളികളായി മാറുകയാണ്. ഇത് അനുവദിച്ച് നല്‍കരുത്. പൊതുബോധവും ഇതര വിദ്യാര്‍ഥി സംഘടനകളും ഇതിനെതിരേ ശബ്ദം ഉയര്‍ത്തണം.

ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

12 Nov 2019 2:54 PM GMT
വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം ആരോപിച്ചു.ഇക്കാര്യം മരിച്ച ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണെന്നും പിതാവ് പറഞ്ഞു. ഡിപാര്‍ട്ട്‌മെന്റ് ഹെഡ് ആയ സുദര്‍ശന്‍ പത്മനാഭന്റെ പേരാണ് കുറിപ്പിലുള്ളത്.

നബിദിന ദിവസം സ്‌കൂള്‍ കായികമേള: വിദ്യാഭ്യാസ വകുപ്പ് നടപടി അപലപനീയം-കാംപസ് ഫ്രണ്ട്

10 Nov 2019 6:21 AM GMT
കോതമംഗലം: നബിദിന ദിവസം ജില്ലാ സ്‌കൂള്‍ കായികമേള നടത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അപലനീയമാണെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി ജാബിര്...

കാംപസ് ഫ്രണ്ട് ആത്മാഭിമാനത്തിന്റെ ദശകം പിന്നിടുമ്പോൾ

6 Nov 2019 6:18 PM GMT
കാംപസ് ഫ്രണ്ട് ആത്മാഭിമാനത്തിന്റെ ദശകം പിന്നിടുമ്പോൾ

ഫാഷിസത്തിനെതിരായ വിളംബരമായി കാംപസ് ഫ്രണ്ട് ഡിഗ്നിറ്റി കോണ്‍ഫറന്‍സ്

6 Nov 2019 4:43 PM GMT
കശ്മീരിലെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു

കെഎസ്ആര്‍ടിസി കണ്‍സഷന്‍: സമരക്കാര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട്

23 Oct 2019 1:36 PM GMT
വിദ്യാര്‍ഥികള്‍ക്കനുവദിക്കപ്പെട്ട യാത്രാ സൗജന്യം തടയാനുള്ള നീക്കം പുറത്തു വന്നയുടന്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ഭവനില്‍ വകുപ്പ് എംഡിയെ ഉപരോധിച്ചിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലിസ് അവര്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ അനുവദിക്കില്ല: കാംപസ് ഫ്രണ്ട്

22 Oct 2019 1:10 PM GMT
പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ഥികളുള്ള പ്രദേശങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായുണ്ട്. അവയിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളുമാണ്. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൺസഷൻ നിർത്തലാക്കി; കെഎസ്ആർടിസി എം.ഡിയുടെ ഓഫീസ് കാംപസ്‌ഫ്രണ്ട് ഉപരോധിച്ചു

22 Oct 2019 12:15 PM GMT
തിരുവനന്തപുരത്ത് കെഎസ്ആർടിസി ആസ്ഥാനത്തെ മാനേജിങ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച കാംപസ്‌ ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

ആര്‍എസ്എസ് സഹയാത്രികന് ഫറൂഖ് കോളജില്‍ സ്വീകരണം നല്‍കുന്നത് അനുവദിക്കാനാവില്ലെന്ന് കാംപസ് ഫ്രണ്ട്

15 Oct 2019 3:22 PM GMT
ബാബരി മസ്ജിദ് വിഷയത്തില്‍ സംഘപരിവാരിനൊപ്പംനിന്ന് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇയാള്‍. രാജ്യത്തെ മതേതരത്വത്തിനേറ്റ തീരാകളങ്കമായി ചരിത്രകാരന്‍മാര്‍ വിലയിരുത്തിയതാണ് ബാബരി ധ്വംസനം.

സ്‌കൂള്‍ കായികമേള: അനിശ്ചിതത്വം നീക്കണമെന്ന് കാംപസ് ഫ്രണ്ട്

11 Oct 2019 11:53 AM GMT
വേണ്ടത്ര അധ്യാപകരില്ലാത്തതിനാല്‍ ഇപ്പോള്‍ നടന്നുവരുന്ന ഉപജില്ലാ കായികമേളകളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വ്യാപകമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്.

കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം

9 Oct 2019 9:36 AM GMT
-വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു -വിദ്യാർത്ഥി പ്രതിഷേധം ഉയരണമെന്ന് കാംപസ് ഫ്രണ്ട്

സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കുക: കാംപസ് ഫ്രണ്ട്

9 Oct 2019 4:02 AM GMT
കാംപസ് ഫ്രണ്ടിന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ടവരാണ് അക്രമത്തിന് പിന്നിലുള്ളത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഇരുട്ടിന്റെ മറവിലാണ് ആക്രമണം നടന്നിട്ടുള്ളത്. ഇത് അക്രമികളുടെ ഭീരുത്വം വ്യക്തമാക്കുന്നുണ്ട്.

കാംപസ് ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫിസിന് നേരെ ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു

9 Oct 2019 1:55 AM GMT
കൊല്ലം പുനലൂര്‍ സ്വദേശി അബ്ദുല്‍ ബാസിതിനാണ് പരിക്കേറ്റത്. വയനാട് ഡബ്ല്യുഎംഒ കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ് ബാസിത്.

എസ്ആര്‍ മെഡിക്കല്‍ കോളജ്: വിജിലന്‍സ് ശുപാര്‍ശയില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കാംപസ് ഫ്രണ്ട്

3 Oct 2019 11:57 AM GMT
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കാനാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ തുനിഞ്ഞത്. ഇത് കടുത്ത നീതിനിഷേധമാണ്.

സംഘപരിവാര്‍ ഭീഷണി: മാധ്യമ പ്രവര്‍ത്തകന് കാംപസ് ഫ്രണ്ടിന്റെ പിന്തുണ

30 Sep 2019 1:05 PM GMT
ഈയടുത്ത് കാസര്‍കോഡ് കെയര്‍വെല്‍ ആശുപത്രിക്ക് നേരെ നടന്ന അക്രമത്തിന് നേതൃത്വം നല്‍കിയവരുടെ സജീവ സംഘപരിവാര്‍ ബന്ധവും ക്രിമിനല്‍ പശ്ചാത്തലവും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് കേരള ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ പുറത്ത് കൊണ്ടുവന്നിരുന്നു

ഭരണഘടനാ വിരുദ്ധ ചോദ്യവുമായി യുപിഎസ്‌സി; കാംപസ് ഫ്രണ്ട് പരാതി നല്‍കി

28 Sep 2019 5:37 PM GMT
രാജ്യത്തെ ഭരണ സംവിധാനത്തെ ശരിയാംവിധം ചലിപ്പിക്കുന്നതിനായി ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്ന ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണ് യുപിഎസ്‌സി എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഭയാനകവും അപലപനീയവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡിഗ്‌നിറ്റി കോണ്‍ഫറന്‍സ് നവംബര്‍ 6ന് ഡല്‍ഹിയില്‍

27 Sep 2019 3:58 AM GMT
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 'ആത്മാഭിമാനത്തിന്റെ ഒരു ദശകം' എന്ന പ്രമേയത്തില്‍ നവംബര്‍ ആറിന് ഡല്‍ഹി താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്.

ഷാജഹാന്‍പൂര്‍ നിയമ വിദ്യാര്‍ഥിയുടെ അറസ്റ്റ്: നീതി നിഷേധമെന്ന് കാംപസ് ഫ്രണ്ട്

25 Sep 2019 5:16 PM GMT
ബലാത്സംഗത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുപകരം വേട്ടക്കാരെ സംരക്ഷിക്കുന്നതിലൂടെ യുപിയിലെ യോഗി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് തുറന്ന് കാട്ടുന്നതെന്നും കാംപസ് ഫ്രണ്ട് ദേശീയ ഖജാഞ്ചി അതീഖ് റഹ്മാന്‍ പറഞ്ഞു.

സ്‌കൂള്‍ തിരഞ്ഞെടുപ്പ്: കാംപസ് ഫ്രണ്ടിന് മിന്നുന്ന വിജയം (വീഡിയോ)

25 Sep 2019 2:41 PM GMT
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ കാഴ്ചവച്ചത്. തിരുവനന്തപുരത്ത് കരമന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി ദാലിഫ് അലി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐയുടെ കോട്ട തകര്‍ത്തുകൊണ്ട് ആദ്യമായാണ് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി ഇവിടെ വിജയിക്കുന്നത്.

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം 'എക്‌സ്പ്രസിയോ 19' നാളെ സമാപിക്കും

21 Sep 2019 3:07 PM GMT
ആത്മാഭിമാനത്തെ ജ്വലിപ്പിക്കുക എന്ന ശീര്‍ഷകത്തില്‍ 14 ജില്ലകളിലായി നടന്ന പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് നടന്ന എക്‌സ്പ്രസിയോ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു.

എസ്എഫ്‌ഐയ്ക്ക് തിരിച്ചടി; കളമശ്ശേരി ഗവ. പോളിയില്‍ അക്കൗണ്ട് തുറന്ന് കാംപസ് ഫ്രണ്ട്

20 Sep 2019 4:13 PM GMT
കാലങ്ങളായി എസ്എഫ്‌ഐ കൈവശംവച്ചിരുന്ന ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനമാണ് കാംപസ് ഫ്രണ്ട് പിടിച്ചെടുത്തത്. കാംപസ് ഫ്രണ്ട് സാരഥി ഹാഫിസ് നജ്മുദ്ദീന്‍ 385 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
Share it