Top

You Searched For "Bihar"

എസ് ഡിപിഐ ഇടപെടല്‍; ബിഹാറില്‍ തട്ടിക്കൊണ്ടുപോയ 13 കാരന് മോചനം, നന്ദി പറഞ്ഞ് കുടുംബം

22 Aug 2020 1:37 PM GMT
മാര്‍ക്കറ്റില്‍പോയ മകന്‍ ഏറെസമയം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പിതാവ് കത്തിഹാര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, കുട്ടിയെ കണ്ടെത്തുന്നതിന് പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാതായതോടെയാണ് പിതാവ് പ്രദേശത്തെ എസ് ഡിപിഐ പ്രവര്‍ത്തകരെ സഹായത്തിനായി സമീപിക്കുന്നത്.

എഎസ്പി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

17 Aug 2020 3:09 PM GMT
ബിഹാറിന്റെ പകുതി ഭാഗങ്ങളും ഇപ്പോഴും പ്രളയക്കെടുതിയിലാണെന്നും തൊഴിലില്ലായ്മ പ്രശ്‌നം സംസ്ഥാനത്ത് രൂക്ഷമാണെന്നും ജോലിക്കായി ധാരാളം പേര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണെന്നും നിലവിലെ ജെഡിയു - ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ആസാദ് പറഞ്ഞു.

കൊവിഡ്: സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് അന്തരിച്ചു

3 Aug 2020 5:01 AM GMT
ജൂലൈ 26ന് കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യനാരായണ്‍ സിങ്ങിനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് പട്‌ന എയിംസിലേക്ക് മാറ്റി.

ബിഹാര്‍ ബിജെപി നിയമസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു

22 July 2020 9:28 AM GMT
ബിജെപി എംഎല്‍സി സുനില്‍കുമാര്‍ സിങ് (66) ആണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാംഗമാണ് സുനില്‍കുമാര്‍ സിങ്.

ബിഹാറില്‍ 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ്

14 July 2020 9:54 AM GMT
പട്‌ന: നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെയും ബിഹാറില്‍ കൊവിഡ് വ്യാപിക്കുന്നു. 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ടൈംസ് നൗ റിപോര്‍ട്ട് ചെ...

ബിഹാറില്‍ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം; മരത്തില്‍ ബന്ധിച്ച് ആക്രമിച്ചത് മണിക്കൂറുകളോളം,പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ ഇരയുടെ വസതി സന്ദര്‍ശിച്ചു

13 July 2020 6:36 PM GMT
സനഹാപൂര്‍ സ്വദേശിയായ മുഹമ്മദ് തൗഫീഖിനാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഈ മാസം ഒമ്പതിനാണ് ഒരുസംഘം തൗഫീഖിനെ മരത്തില്‍ ബന്ധിച്ച് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്

ബിഹാറില്‍ ഇടിമിന്നലില്‍ ഒറ്റ ദിവസം മരിച്ചത് 83 പേര്‍

25 Jun 2020 3:45 PM GMT
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ഗോപാല്‍ഗഞ്ച് ജില്ലയിലാണ്

ബിഹാറില്‍ ആര്‍ജെഡിക്ക് തിരിച്ചടി; അഞ്ച് എംഎല്‍സിമാര്‍ ജെഡിയുവില്‍ ചേര്‍ന്നു

23 Jun 2020 10:25 AM GMT
രാധാചരണ്‍ സിങ്, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, മുഹമ്മദ് കുമാര്‍ ആലം, രണ്‍വിജയ് കുമാര്‍ സിങ് എന്നിവരാണ് ജെഡിയുവില്‍ ചേര്‍ന്നത്.

കൊറോണ വ്യാപനത്തിനിടയില്‍ ബീഹാറില്‍ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അമിത്ഷാ; ഇരപിടിയന്‍ രാഷ്ട്രീയമെന്ന് പ്രതിപക്ഷം

6 Jun 2020 2:30 PM GMT
പാട്‌ന: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിച്ച് ബീഹാറില്‍ അമിത് ഷാ തുടക്കം കുറിച്ച 'ഓണ്‍ലൈന്‍ റാലി'ക്കെതിരേ പ്രതിപക്ഷ നേതാക്കള്‍ ...

പട്ടിണി മൂലം മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്; കുടിയേറ്റ തൊഴിലാളികളുടെ ഉള്ളുലക്കുന്ന ദൃശ്യങ്ങളിലേക്ക് ഒന്നുകൂടി

27 May 2020 7:49 PM GMT
പട്ടിണി മൂലം മരിച്ച അമ്മയുടെ മൃതദേഹം മൂടിയ തുണി വലിച്ച് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുഞ്ഞിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

ലോക്ക് ഡൗണ്‍: ബിഹാറില്‍ നിന്നുള്ള 1,464 അതിഥി തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങി

19 May 2020 3:21 PM GMT
പൊന്നാനി താലൂക്കില്‍ നിന്ന് 500 പേരും തിരൂരങ്ങാടി, ഏറനാട് താലൂക്കുകളില്‍ നിന്ന് 250 വീതവും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 200 പേരും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 252 പേരും തിരൂര്‍ താലൂക്കില്‍ നിന്ന് 12 പേരുമാണ് മടങ്ങിയത്.

ബിഹാറില്‍ തബ്‌ലീഗ് ജമാഅത്തില്‍പ്പെട്ട ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്

9 April 2020 6:55 AM GMT
ന്യൂഡല്‍ഹി: ബിഹാറില്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധമുള്ള ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്. ബിഹാറിലെ തബ്‌ലീഗ് ജമാഅത്തിന്റെ അമീര്‍ ...

കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ ലൈംഗികാതിക്രമം; യുവതി മരിച്ചു

8 April 2020 3:18 PM GMT
ഗയ(ബിഹാര്‍): ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ ബലാല്‍സംഗത്തിനിരയായ യുവതി മരിച്ചു. ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയ...
Share it