Top

You Searched For "Barcelona"

സ്പാനിഷ് ലീഗ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ബാഴ്‌സലോണ

28 April 2019 2:14 AM GMT
മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കെ ഇന്ന് ലെവന്റെയെ 1-0ന് തോല്‍പ്പിച്ചതോടെയാണ് മെസ്സിയും കൂട്ടരും 26ാം തവണയും ലാലിഗാ കിരീടത്തില്‍ മുത്തമിട്ടത്. മെസ്സിയുടെ 10ാം സ്പാനിഷ് ലീഗ് കിരീടം കൂടിയാണിത്.

ലാലിഗയില്‍ ബാഴ്‌സലോണ കിരീടത്തിനരികെ

21 April 2019 5:26 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചതോടെ ബാഴ്‌സലോണ ലീഗില്‍ ഒമ്പത് പോയിന്റിന്റെ ലീഡുമായി കിരീട നേട്ട...

തീപാറിയ പോരാട്ടത്തില്‍ ബാഴ്‌സയ്ക്ക് ജയം

11 April 2019 1:49 AM GMT
യൂനൈറ്റഡിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ പന്ത്രണ്ടാം മിനിറ്റില്‍ ലൂക്ക് ഷോ അടിച്ച സെല്‍ഫ് ഗോളാണ് യുനൈറ്റഡിനെ തകര്‍ത്തത്.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ത്രില്ലര്‍ പോരാട്ടങ്ങള്‍; ബാഴ്‌സയും യുനൈറ്റഡും നേര്‍ക്കുനേര്‍

10 April 2019 2:23 PM GMT
സ്പാനിഷ് ഭീമന്‍മാര്‍ ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലയിന്‍ ചാംപ്യന്‍മാര്‍ യുവന്റസും ഡച്ച് ക്ലബ്ബ് അയാക്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 12.30നാണ് മല്‍സരം. യുനൈറ്റഡും ബാഴ്‌സയും തമ്മിലുള്ള മല്‍സരം യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടിലാണ്.

റയല്‍ വിജയ വഴിയില്‍; ബാഴ്‌സ മുന്നോട്ട് തന്നെ

7 April 2019 4:38 AM GMT
കരീം ബെന്‍സിമയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ ഐബറിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. ജയത്തോടെ റയല്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു.

സ്പാനിഷ് ലീഗ്: മെസ്സിക്ക് ഡബിള്‍, ബാഴ്‌സക്ക് ജയം

30 March 2019 6:37 PM GMT
ബാഴ്‌സലോണ: ചെറിയ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗിലെ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് നടന്ന ബാഴ്‌സലോണയുടെ എസ്പാനിയോളിനെതിരായ മല്‍സരത്തില്‍...

എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സലോണന്‍ വാഴ്ച

3 March 2019 3:53 AM GMT
ഇരുടീമും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ പിറന്നത് ബാഴ്‌സയുടെ ഒരു ഗോള്‍ മാത്രം

സ്‌പെയിനില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസ്സിക്കോ

2 March 2019 11:24 AM GMT
മാഡ്രിഡ്; നാലുദിവസത്തിനിടെ സ്‌പെയിനില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസ്സിക്കോ പോരാട്ടം. ചിരവൈരികളായ ബാഴ്‌സലോണയും റയല്‍മാഡ്രിഡും സ്പാനിഷ് ലീഗിലെ...

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ; സുവാരസിന് ഡബിള്‍

28 Feb 2019 4:52 AM GMT
ഇന്ന് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ 3-0നായിരുന്നു ബാഴ്‌സാ വിജയം. ആദ്യപാദത്തില്‍ 1-1 സമനിലയിലായിരുന്നു മല്‍സരം അവസാനിച്ചത്. രണ്ടാംപാദ മല്‍സരത്തില്‍ മൂന്നുഗോള്‍ നേടി ബാഴ്‌സ 4- 1ന്റെ ലീഡോടെ ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.

ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറി; കരിയറില്‍ 650 ഗോളുമായി മിശിഹ

23 Feb 2019 6:56 PM GMT
26, 67, 85 മിനിറ്റുകളിലാണ് മെസ്സി ഗോളുകള്‍ നേടി കരിയറിലെ 50ാം ഹാട്രിക്കിന് വഴിയൊരിക്കയത്. ബാഴ്‌സലോണയ്ക്കായുള്ള 44ാം ഹാട്രിക്കാണിത്. 51 ഹാട്രിക്കുമായി റൊണാള്‍ഡോയാണ് മെസ്സിക്ക് മുന്നിലുള്ളത്.

ചാംപ്യന്‍സ് ലീഗില്‍ സുവാരസിന് കഷ്ടകാലം

20 Feb 2019 1:41 PM GMT
പ്രീക്വാര്‍ട്ടറില്‍ ലയോണിനെതിരേയടക്കം സീസണിലെ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ഗോളാണ് സുവാരസിന്റെ സമ്പാദ്യം. ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ 17 മല്‍സരങ്ങളിലും സ്‌െ്രെടക്കറുടെ നില പരുങ്ങലിലാണ്. ഏവേ ഗ്രൗണ്ടിലും താരത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ബാഴ്‌സയെ പിടിച്ചുകെട്ടി അത്‌ലറ്റിക്ക് ബില്‍ബാവോ

11 Feb 2019 6:02 AM GMT
ലാലിഗയില്‍ കഴിഞ്ഞ 38 മല്‍സരങ്ങള്‍ ആദ്യമായാണ് ഒരു ഗോള്‍ പോലും നേടാതെ ബാഴ്‌സയുടെ മല്‍സരം സമനിലയില്‍ കലാശിച്ചത്

എല്‍ ക്ലാസിക്കോയില്‍ സമനില

7 Feb 2019 2:48 AM GMT
മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയുടെ അടുത്ത കാലത്തെ ഏറ്റവും മോശം കളിക്കാണ് നൗകാപ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്

അല്‍മോസ് അലിക്ക് മെസ്സിയുടെ പ്രത്യേക സമ്മാനം; കൈയൊപ്പ് പതിഞ്ഞ ബാഴ്‌സ ജഴ്‌സി

7 Feb 2019 1:54 AM GMT
അടുത്ത സീസണില്‍ അല്‍മോസ് ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍ ചേരുമെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു

മെസ്സിക്ക് ഡബിള്‍; വലന്‍സിയ ബാഴ്‌സയെ തളച്ചു

3 Feb 2019 4:37 AM GMT
മറ്റൊരു മല്‍സരത്തില്‍ റയല്‍ സോസിഡാഡ് 2-1ന് അത്‌ലറ്റിക് ബില്‍ബായോ തോല്‍പ്പിച്ചു

വളരെ കൃത്യം സാവി താങ്കളുടെ പ്രവചനം; ഇതിഹാസത്തെ വാഴ്ത്തി ഫുട്‌ബോള്‍ ലോകം

30 Jan 2019 1:33 AM GMT
ദോഹ: ഖത്തര്‍ ക്ലബ്ബില്‍ കളിക്കുന്നത് കാരണം അവര്‍ക്കനുകൂലമായി പറയുകയാണ് സ്പാനിഷ് ഇതിഹാസതാരം സാവിയെന്നായിരുന്നു ആദ്യം ഫുട്‌ബോള്‍ ലോകം അദ്ദേഹത്തിന്റെ...

ലാലിഗയില്‍ മെസ്സിക്ക് 400

14 Jan 2019 5:32 AM GMT
മാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ചിറകില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലാലിഗയില്‍ 400 ഗോള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനാണ്...

മെസ്സിയും സുവാരസും ഇല്ല; ബാഴ്‌സയ്ക്ക് തോല്‍വി

12 Jan 2019 3:34 AM GMT
പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തിലാണ് ടീം 2-1ന്റെ തോല്‍വി ഏറ്റു വാങ്ങിയത്.

ലാലിഗയില്‍ ബാഴ്‌സയുടെ വാഴ്ച

3 Dec 2018 5:58 PM GMT
ബാഴ്‌സയ്ക്കായി 36ാം മിനുട്ടില്‍ ജെറാര്‍ഡും 87ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ കാര്‍ലെസ് അലേനയും ലക്ഷ്യംകണ്ടു.

ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ മലയാളി യുവാവ്

15 Nov 2018 12:41 PM GMT
ബംഗളൂരു: ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ എഫ്‌സി ബാഴ്‌സലോണ ക്ലബ്ബിന്റെ കുട്ടികളെ പരിശീലിപ്പിക്കാന്‍ കേരളത്തില്‍ നിന്നും ഹെയ്ഡന്‍ ജോസ്. ...

കോപ്പ ഡെല്‍റേ: റയല്‍ വിജയവഴിയില്‍; ഇഞ്ചുറി ടൈമില്‍ ബാഴ്‌സയ്ക്ക് രക്ഷ

2 Nov 2018 7:26 AM GMT
മാഡ്രിഡ്: ജുലന്‍ ലോപെറ്റഗുയിയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റി സാന്റിയാഗോ സൊളാരിയുടെ കീഴില്‍ കോപ്പ ഡെല്‍ റേയില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡിന് മികച്ച ജയം....

ലയണല്‍ മെസ്സി ബാഴ്‌സയ്‌ക്കൊപ്പം പരിശീലനം ആരംഭിച്ചു

31 Oct 2018 5:18 PM GMT
ബാഴ്‌സലോണ: ബാഴ്‌സലോണന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. പരിക്കിനെ തുടര്‍ന്ന് താരത്തിന് ബാഴ്‌സയുടെ അവസാന രണ്ട്...

എല്‍ ക്ലാസിക്കോയില്‍ റയലിനെ ചാരമാക്കി ബാഴ്‌സ

28 Oct 2018 8:14 PM GMT
ക്യാംപ് ന്യൂ: ബാഴ്‌സയുടെ സ്വന്തം നാട്ടുകാര്‍ക്ക് അവിസ്മരണീയ ദിനമായിരുന്നു ഇന്ന്. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സയ്ക്ക വെല്ലുവിളി ഉയര്‍ത്തുന്ന റയല്‍...

മെസ്സിയും റോണോയുമില്ലാത്ത എല്‍ ക്ലാസിക്കോയില്‍ ആര്

27 Oct 2018 7:28 PM GMT
നൂ കാംപ്: ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണള്‍ഡോയും ഇല്ലാതെ നൂ കാംപില്‍ ഇന്ന്് എല്‍ ക്ലാസിക്കോ മല്‍സരം.ന ാഥനില്ലാത്തവരെപ്പോലെ ബാഴ്‌സലോണയും റയല്‍...

മെസ്സി ഇറങ്ങിയില്ല; എന്നിട്ടും ബാഴ്‌സയ്ക്ക് വിജയം തന്നെ

25 Oct 2018 1:26 PM GMT
ബാഴ്‌സലോണ: വീരനായകന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് വിട്ടു നിന്നെങ്കിലും യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിജയത്തുടര്‍ച്ചയോടെ ബാഴ്‌സലോണ. ബാഴ്‌സലോണയുടെ മൈതാനമായ...

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സ-ഇന്റര്‍ പോര്

24 Oct 2018 5:38 AM GMT
ക്യാംപ്നൂ: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ഇന്നിറങ്ങും. ലീഗിന്റെ മൂന്നാം റൗണ്ട് പുരോഗമിക്കവെ ഗ്രൂപ്പ് ബിയില്‍ ബാഴ്‌സലോണ...

റയലിന് പിന്നാലെ ബാഴ്‌സയ്ക്കും അടിതെറ്റി; പട്ടികയില്‍ പിന്നോട്ട്

8 Oct 2018 8:42 AM GMT
വലന്‍സിയ: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ബാഴ്‌സയും ദുര്‍ബലരാവുന്നുവോ? ഇത്തവണ മെസ്സിയുടെ സൂപ്പര്‍ ഗോള്‍ കണ്ട മല്‍സരത്തില്‍...

ബാഴ്‌സയ്ക്ക് സമനിലയാശ്വാസം

29 Sep 2018 6:10 PM GMT
ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയക്ക് സമനില ഭാഗ്യം. ഇന്നലെ അത്‌ലറ്റികോ ബില്‍ബാവോയുമായുള്ള മല്‍സരത്തില്‍ 1-0ന് പിന്നിലായിരുന്ന അവര്‍ 84ാം...

ലാലിഗയില്‍ അടിതെറ്റി ബാഴ്‌സയും റയലും

27 Sep 2018 5:42 PM GMT
മാഡ്രിഡ്്: സ്പാനിഷ് ലാലിഗയില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കും റയലിനും അടിതെറ്റിയ ദിനമായിരുന്നു വ്യാഴാഴ്ച. സീസണിലെ ലീഗില്‍ അപരാജിതമായി...

സ്പാനിഷ് ലീഗില്‍ മെസ്സിക്ക്‌ റെക്കോഡ്

24 Sep 2018 11:35 AM GMT
ബാഴ്‌സലോണ: ലോക ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും റെക്കോഡുകള്‍ ഏറെ വാരിക്കൂട്ടുന്നവരാണ് സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ...

മെസ്സി ഗോളടിച്ചു; എന്നിട്ടും ബാഴ്‌സയ്ക്ക് സമനിലപ്പൂട്ട്

24 Sep 2018 8:49 AM GMT
ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി വീണ്ടും ബാഴ്‌സയ്ക്കായി വല കുലുക്കിയ ലാലിഗ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ട്. ബാഴ്‌സയുടെ തട്ടകമായ ന്യൂ ...

മെസി ഹാട്രികില്‍ നാലടിയില്‍ ബാഴ്‌സ

18 Sep 2018 7:24 PM GMT
ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ മെസ്സിയുടെ ഹാട്രിക് ഗോളില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് ജയം. കഴിഞ്ഞ സീസണില്‍...

ന്യൂകാമ്പില്‍ ഗോളടി മേളം

3 Sep 2018 5:39 PM GMT
ബാഴ്‌സലോണ: ന്യൂകാമ്പിലെ സ്വന്തം തട്ടകത്ത് പ്രതീക്ഷയോടെയെത്തിയ ആരാധകര്‍ക്ക് ലാലീഗയില്‍ ഗോളടി മേള വിരുന്നൊ രുക്കി ബാഴ്‌സലോണ. താരതമ്യേന ദുര്‍ബലരായ...
Share it