You Searched For "@#attappadi"

അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് വെട്ടേറ്റു

25 Nov 2021 3:47 PM GMT
ചാളയൂര്‍ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശു മരണം: മരണകാരണം വിളര്‍ച്ചയും വളര്‍ച്ച കുറവും

24 Nov 2021 6:13 PM GMT
പോഷകാഹാരക്കുറവും ഗര്‍ഭകാലത്തെ പോഷക കുറവും മൂലം അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഏഴാമത്തെ ശിശു മരണമാണ് ഈയിടെ...

അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

16 Nov 2021 1:52 PM GMT
പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ കനത്ത മഴ. ആനമൂളി ഉരള കുന്നില്‍ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിര...

അട്ടപ്പാടിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തച്ചമ്പാറ സ്വദേശി

21 Oct 2021 12:27 PM GMT
മണ്ണാര്‍ക്കാട് തച്ചമ്പാറ തേക്കുംപുറം മൊയ്തുവിന്റെ മകന്‍ ഷൈന്‍ ഷാജുദ്ദീന്‍ (35) ആണ് മരണപ്പെട്ടത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ആറു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു

21 Oct 2021 9:26 AM GMT
ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ ആണ്‍കുഞ്ഞാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

അട്ടപ്പാടിയില്‍ കനത്ത മഴ; ചുരം റോഡില്‍ മലവെള്ളം, മരങ്ങള്‍ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു

11 Oct 2021 3:02 PM GMT
പാലക്കാട്: അട്ടപ്പാടിയില്‍ കനത്ത മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. മലവെള്ളപ്പാച്ചിലില്‍ ഗതാഗതം തടസ്സപ്പെടുകയും മരങ്ങള്‍ കടപുഴക...

കനത്ത മഴ; അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചില്‍

4 Oct 2021 3:47 PM GMT
പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിലുണ്ടായി. രണ്ടിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ കാരറഗൂ...

കാറ്റാടി ഭൂമി തട്ടിപ്പ്; സംയുക്ത പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് നീക്കം

7 Sep 2021 4:46 AM GMT
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ കാറ്റാടിപ്പാടത്തിന്റെ മറവില്‍ ആദിവാസി ഭൂമി ഉള്‍പ്പടെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ വിവിധ വകുപ്പുകളുടെ സംയു...

കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍

31 Aug 2021 5:48 PM GMT
അഗളി: ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി നാശം വിതക്കുന്ന വാനരസംഘത്തെ കൊണ്ട് പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍. നേരത്തെ വനാതിര്‍ത്തികളില്‍ മാത്രം കണ്ട...

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം

28 Aug 2021 7:39 AM GMT
കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ട്.

അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്; 1054 ലിറ്റര്‍ വാഷ് കണ്ടെത്തി

26 Aug 2021 1:28 PM GMT
പാലക്കാട്: അട്ടപ്പാടിയിലെ പാടവയല്‍ കുളപ്പടി ചെന്താമലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1054 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അഗളി എക്‌സൈസ്...

അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്, 576 ലിറ്റര്‍ വാഷ് കണ്ടെത്തി

25 Aug 2021 4:23 PM GMT
പാലക്കാട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 576 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അട്ടപ്പാടി െ്രെടബല്‍ ...

പനിയും വയറിളക്കവും ബാധിച്ച് അട്ടപ്പാടിയില്‍ അഞ്ച് വയസ്സുകാരി മരിച്ചു

23 Aug 2021 5:25 PM GMT
മേലെമുള്ളി ഊരില്‍ കുമാര്‍സീത ദമ്പതികളുടെ മകള്‍ ഷീജ (5)യാണ് മരിച്ചത്.

അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്; വാറ്റ് കേന്ദ്രത്തില്‍ സൂക്ഷിച്ച 1,250 ലിറ്റര്‍ വാഷും 35 ലിറ്റര്‍ വാറ്റുചാരായവും പിടികൂടി

18 Aug 2021 5:46 PM GMT
പാലക്കാട്: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാറ്റ് കേന്ദ്രത്തില്‍ സൂക്ഷിച്ച 1,250 ലിറ്റര്‍ വാഷും 35 ലിറ്റര്‍ വാറ്റുചാരായവും പിടികൂടി. എക്‌സൈസ...

അട്ടപ്പാടി മലനിരകളില്‍ എക്‌സൈസ് റെയ്ഡ്; 450 ലിറ്റര്‍ വാഷും, 10 ലിറ്റര്‍ ചാരായവും കണ്ടെത്തി

17 Aug 2021 1:01 PM GMT
മലമുകളിലെ പാറമടകള്‍ക്കിടയില്‍ വലിയ ബാരലുകളിലും കുടങ്ങളിലും ആയി ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ നിലയില്‍ സൂക്ഷിച്ച വാഷും ചാരായവുമാണ് പിടിച്ചെടുത്ത്...

അട്ടപ്പാടി ആദിവാസി ഊരിലെ പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധം

10 Aug 2021 1:19 PM GMT
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്‌സി-എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. പാല...

അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരേ പോലിസ് അതിക്രമം

8 Aug 2021 10:56 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരേ പോലിസ് അതിക്രമം. ഷോളയൂര്‍ വട്ടലക്കി ഊരിലെ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയും പാലിസ് ഭീകരാന്തരീക്ഷം സൃഷ്...

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

25 July 2021 5:28 PM GMT
അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ ചാരായവും 1200 ലിറ്റര്‍ വാഷും കണ്ടെത്തി.ഓണം സ്‌പെഷ്യല്‍ െ്രെഡവിനോടനുബന്ധിച്ച് പാലക്കാട് അസി...

ആദിവാസികളുടെ തൊഴിലുറപ്പ് വേതനം കുടിശ്ശിക; അട്ടപ്പാടി താലൂക്ക് ട്രൈബല്‍ ഓഫിസ് സ്തഭിപ്പിക്കും

31 May 2021 5:31 AM GMT
പാലക്കാട്: അട്ടപ്പാടിയിലെ അദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും തൊഴിലുറപ്പ് വേതനം കുടിശ്ശിക നല്‍കാത്തതിലും പ്രതിഷേധിച്ച് ജൂണ്‍ 14ന് അട്ടപ്പാടി താലൂ...

അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു; ഒന്നര വയസുള്ള കുട്ടി ചികില്‍സയില്‍

19 Feb 2021 3:45 PM GMT
കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട്ട് അഞ്ചുപേരില്‍ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് എറണാകുളത്തും, കണ്ണൂരിലും ഷിഗല്ല സ്ഥിരീകരിച്ചു.

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം; മരിച്ചത് ഒരുമാസം പ്രായമുള്ള കുഞ്ഞ്

12 Oct 2020 12:57 AM GMT
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ജനന സമയം പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍...

അട്ടപ്പാടിയില്‍ പ്രസവ ശുശ്രൂഷയ്ക്ക് സ്ഥിരം ആളില്ല; ആറുമാസത്തിനിടെ വന്നുപോയത് 12 ഡോക്ടര്‍മാര്‍

2 Sep 2020 5:16 PM GMT
സ്ഥിരം ഗൈനക്കോളജിസ്റ്റ് ഇല്ലാതായതോടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 15 ദിവസം കൂടുമ്പോള്‍ പുതിയ ഗൈനക്കോളജിസ്റ്റ് വന്ന് പരിശോധന നടത്തി തിരിച്ചുപോവുന്നതാണ്...

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

8 May 2020 8:50 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക്ക് (23) ആണ് മരിച്ചത്. ഇയാള്‍ക്ക് മഞ്ഞപ്പി...
Share it