You Searched For "AFI"

മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം: എട്ടുപേര്‍ പിടിയില്‍

2 Dec 2019 5:46 AM GMT
15 അംഗ മയക്കുമരുന്ന് മാഫിയാ സംഘം കോവളം സമീപ പ്രദേശങ്ങളായ വെള്ളാര്‍, വാഴമുട്ടം, കെഎസ് റോഡ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത്.

പ്രസംഗം ഇസ്‌ലാമിക വിരുദ്ധം; മുള്ളൂര്‍ക്കരയെ തള്ളി കാന്തപുരം വിഭാഗം

26 Nov 2019 5:20 PM GMT
ഇത് രണ്ടാം തവണയാണ് വിവാദ പ്രസംഗം നടത്തി മുള്ളൂര്‍ക്കര വെട്ടിലാകുന്നത്. നബിദിന പ്രഭാഷണത്തിനിടെ ചരിത്രവിരുദ്ധ പരാമര്‍ശം നടത്തിയത് നേരത്തെ വിവാദമായിരുന്നു.

സ്വത്വം മറച്ചുവച്ചുള്ള ടിപ്പിക്കല്‍ പ്രസംഗത്തിന് മുതിരാറില്ല...; മുള്ളൂര്‍ക്കരയ്ക്കു മറുപടിയുമായി ബഷീര്‍ ഫൈസിയുടെ കുറിപ്പ്

26 Nov 2019 12:46 PM GMT
കോഴിക്കോട്: നബിദിന പ്രഭാഷണത്തിനിടെ ചരിത്രവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ മറ്റൊരു പ്രസംഗ വീഡിയോ കൂടി സാമൂഹിക...

ഷാഫി പറമ്പിലിന് പോലിസ് മര്‍ദനം; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

20 Nov 2019 10:40 AM GMT
പോലിസുകാര്‍ക്കെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാവിലെ 8.30ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ വിഷയം പ്രതിപക്ഷം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല.

എംഎൽഎക്ക് മർദ്ദനം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു; സഭ നിർത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

20 Nov 2019 5:35 AM GMT
പ്രതിപക്ഷ നിരയിൽ നിന്നും ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി.

ഷാഫി പറമ്പിലിന് മര്‍ദ്ദനം: അഡീ.ചീഫ് സെക്രട്ടറി അന്വേഷിക്കും

20 Nov 2019 5:30 AM GMT
ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

കെഎസ്‍യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് പരിക്ക്, അന്വേഷിക്കാമെന്ന് മന്ത്രി

19 Nov 2019 9:15 AM GMT
മ​ന്ത്രി​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജി​ൽ ഷാ​ഫി​ക്കു പു​റ​മേ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ എം അ​ഭി​ജി​ത്തി​നും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​വ​രും പി​ന്നീ​ട് അ​റ​സ്റ്റ് വ​രി​ച്ചു.

കാന്തപുരം ശാസിച്ചു; മുള്ളൂര്‍ക്കര സഖാഫി നിലപാട് തിരുത്തി

18 Nov 2019 6:42 AM GMT
തൃശൂര്‍ ജില്ലയില്‍നിന്നുള്ള സിപിഎം അംഗമായ മുള്ളൂര്‍ക്കരയുടെ സംഘപരിവാര്‍ പ്രീണനപ്രസംഗത്തിനെതിരേ സമുദായത്തിനകത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എപി സുന്നി പ്രഭാഷകനെന്ന നിലയില്‍ സഖാഫിയുടെ വസ്തുതാവിരുദ്ധ പരാമര്‍ശങ്ങള്‍ സംഘടനയ്ക്കും ക്ഷീണമായി.

ഇന്ത്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യം: പി എ പൗരന്‍

12 Nov 2019 3:04 PM GMT
വര്‍ത്തമാന കാലത്ത് ഭരണ കൂടത്തെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ പൗരാവകാശം റദ്ദ് ചെയ്യുന്നു. ഭരണഘടന മാത്രമാണ് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന് മികച്ച സാമൂഹികസംരംഭക പുരസ്‌കാരം

8 Nov 2019 8:20 AM GMT
300 ഓളം സാമൂഹികസംരംഭങ്ങളെ വിലയിരുത്തിയ ശേഷമാണ് റിഹാബിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

വാളയാര്‍ പീഡനക്കേസ്: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

27 Oct 2019 1:49 PM GMT
വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒമ്പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്.

ലൈംഗിക പീഡന പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചുകൊന്ന കേസ്; ബംഗ്ലാദേശില്‍ 16 പേര്‍ക്കു വധശിക്ഷ

25 Oct 2019 1:38 AM GMT
നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പരാതി പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ മണ്ണെണ്ണ ഒഴിച്ച് തീവച്ചത്.

അപകടത്തിനു പിന്നില്‍ അവയവ മാഫിയയെന്ന് ആരോപണം; യുവാക്കളുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

18 Oct 2019 4:36 AM GMT
2016 നവംബര്‍ 20ന് രാത്രി പെരുമ്പടപ്പ് പോലിസ് സ്‌റ്റേഷന് സമീപമാണ് ബൈക്കപകടമുണ്ടായത്

എന്‍ആര്‍സി, കശ്മീര്‍: കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സലഫി സംഘടനയും

23 Sep 2019 12:05 PM GMT
നേരത്തേ, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അര്‍ഷദ് മദനി വിഭാഗം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

മണല്‍ മാഫിയയില്‍നിന്ന് കൈക്കൂലി; രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

19 Sep 2019 9:28 AM GMT
മമ്പാട് എആര്‍ ക്യാംപിലെ ഹാരിസ്, മനുപ്രസാദ് എന്നീ പോലിസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍.

തമിഴ്നാട് മണലിന് തടയിട്ട് ക്രഷര്‍ മാഫിയ

14 Sep 2019 9:51 AM GMT
കേരളത്തിലെ ക്രഷര്‍ മാഫിയയെ സഹായിക്കാനാണ് ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടല്‍. തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള മണല്‍ലോഡുകള്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വച്ച് തിരിച്ചയക്കുകയാണ്.

പൊതുപ്രവര്‍ത്തകന് നേരേ ലഹരി മാഫിയയുടെ ആക്രമണം

8 Sep 2019 5:38 PM GMT
പൊതുപ്രവര്‍ത്തകനായ ഷാനവാസിന് നേരെയാണ് കഴിഞ്ഞദിവസം ലഹരി മാഫിയയുടെ ആക്രമണമുണ്ടായത്.

യുഎപിഎ ഭേദഗതി നിയമം: നാലു പേരെ 'ഭീകരരായി' പ്രഖ്യാപിച്ച് കേന്ദ്രം

4 Sep 2019 1:26 PM GMT
ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍, ലഷ്‌കറെ ത്വയിബ സ്ഥാപകന്‍ ഹാഫിസ് സയീദ്, 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ...

കൂട്ടബലാല്‍സംഗത്തില്‍ നടപടിയില്ല; ഉന്നാവില്‍ പെണ്‍കുട്ടിയും മാതാവും ജഡ്ജിയുടെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

29 Aug 2019 5:26 PM GMT
ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് മാഖി ഗ്രാമത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി

പെരിന്തല്‍മണ്ണ ടൗണ്‍ സലഫി മസ്ജിദിലെ പ്രളയ ദുരിതാശ്വാസ കൗണ്ടര്‍ നശിപ്പിച്ചു

28 Aug 2019 1:19 PM GMT
വിശ്വാസികളെ തമ്മിലടിപ്പിക്കാനുമുള്ള ചില സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തിയില്‍ ടൗണ്‍ സലഫി മസ്ജിദ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും പോലിസ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നു

28 Aug 2019 12:27 PM GMT
എടികെയിലൂടെ ഐഎസ്എല്ലില്‍ എത്തിയ റാഫി ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. 2015 ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയെര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് മുഹമ്മദ് റാഫി പറഞ്ഞു

ഖനനനിരോധനം പിന്‍വലിച്ച നടപടി: സര്‍ക്കാര്‍ ക്വാറി മാഫിയകളുടെ ഏജന്റാവരുതെന്ന് എസ്ഡിപിഐ

21 Aug 2019 11:07 AM GMT
പശ്ചിമഘട്ടത്തിലെ പാറക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടെയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നത് ഖനനം തന്നെയാണ്.

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ച് കൊന്നു

18 Aug 2019 9:06 AM GMT
ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൗഷാദും കുടുംബവും ദുബയ് സന്ദര്‍ശിക്കും

16 Aug 2019 2:22 PM GMT
കേരളത്തിലെ പ്രളയ ദുരന്തത്തില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി വാരിക്കോരി വസ്ത്രങ്ങള്‍ നല്‍കിയ എറണാംകുളം ബ്രോഡ്‌വേയിലെ തെരുവോര കച്ചവടക്കാരനായ നൗഷാദും കുടുംബവും ദുബയ് സന്ദര്‍ശിക്കുന്നു. ഓണത്തിന് ശേഷമായിരിക്കും അദ്ദഹവും കുടുംബവും ദുബയിലെത്തുക. ദുബയിലെ സ്മാര്‍ട്ട് ട്രാവല്‍സ് എംഡി അഫി അഹമ്മദ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബയിലേക്ക് ക്ഷണിച്ചത

തെരുവുനായ്ക്കളെ ഭയന്ന് വീട്ടില്‍ അഭയംതേടിയ ദലിത് യുവാവിനെ കള്ളനെന്ന് കരുതി ചുട്ടുകൊന്നു

23 July 2019 3:22 PM GMT
28കാരനായ സുജിത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

ഹാഫിസ് സയീദിന്റെ അറസ്റ്റിലും വിഡ്ഢിത്തം വിളമ്പി ട്രംപ്

18 July 2019 4:33 PM GMT
വാഷിങ്ടണ്‍: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദ് പാകിസ്താനില്‍ അറസ്റ്റിലായ സംഭവത്തില്‍ ട്രംപ് നടത്തിയ പ്രതികരണം...

മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദ് അറസ്റ്റില്‍

17 July 2019 5:59 PM GMT
ലാഹോറില്‍ നിന്ന് ഗുജ്‌രന്‍വാലിയിലേക്ക് പോകവെ പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ജമാഅത്ത് ഉദ് ദവാ തലവനായ ഹാഫിസിനെ പിടികൂടിയത്. ഹാഫിസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

'എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം'; ലോക്കപ്പ് കൊലകള്‍ക്കെതിരേ ഷാഫി പറമ്പില്‍

4 July 2019 12:37 PM GMT
എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്ന് ഷാഫി നിയമസഭയില്‍ ചോദിച്ചു. പോലിസിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടല്‍ കാരണം 38 പേരാണ് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ കൊല്ലപ്പെട്ടത്.

സമ്മര്‍ദ്ദം ഫലിച്ചു: ഹാഫിസ് സഈദിനും കൂട്ടാളികള്‍ക്കുമെതിരേ പാകിസ്താന്‍ കേസെടുത്തു

4 July 2019 5:31 AM GMT
സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ചെയ്തതുള്‍പ്പെടെയുള്ള 23 കേസുകളിലാണ് നടപടി. ഇന്ത്യയുടെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി.

കഞ്ചാവ് മാഫിയയുടെ ക്രൂരത; മാതാവിന്റെ കണ്‍മുന്നിലിട്ട് കൗമാരക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

2 July 2019 7:41 PM GMT
നിരവധി കേസുകളില്‍ പ്രതിയായ സഹോദരന്‍ ശങ്കറിനെ തേടിയെത്തിയ സംഘമെന്ന് ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അഭിമന്യുവിനെ ആക്രമിക്കുകയായിരുന്നു.

മയക്ക് മരുന്ന് വിപണന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് പിടിയില്‍

26 Jun 2019 12:02 PM GMT
മാനസിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന മാരകമായ നൈട്രോസെപാം മയക്കുമരുന്ന് ഗുളികളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. 60 ഗുളികകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒട്ടേറെ അടിപിടി കേസുകളില്‍ പ്രതിയായ ഇയാള്‍, വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമിടയില്‍ ഏറെ നാളുകളുകളായി മയക്ക് മരുന്ന് വില്‍പ്പന നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് പിടിയിലാകുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത സംഭവം; കൊടി സുനിയേയും ഷാഫിയേയും ജയില്‍ മാറ്റും

22 Jun 2019 2:44 PM GMT
പ്രതികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി. തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തെ ജയിലുകളില്‍ എല്ലാ ആഴ്ചകളിലും റെയ്ഡ് നടത്തും. കൊടി സുനിയുടെ സെല്ലില്‍ നിന്ന് സിം ഇല്ലാത്ത ഫോണ്‍ കണ്ടെടുത്തതായും ഡിജിപി പറഞ്ഞു.

മുനമ്പത്ത് നിന്ന് പോയ ബോട്ടില്‍ ഉള്ളവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് വിദേശമന്ത്രാലയം

20 Jun 2019 4:33 PM GMT
ജനുവരി 12ന് ന്യൂസിലന്റിലേക്ക് പുറപ്പെട്ട ദേവമാത 2 എന്ന ബോട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചയത്.

'വന്ദേ മാതരം ഇസ് ലാമിക വിരുദ്ധം'; ഇന്ത്യന്‍ ഭരണഘടനയ്ക്ക് ജയ് വിളിച്ച്‌ എസ്പി എംപി

18 Jun 2019 1:48 PM GMT
വന്ദേ മാതരത്തിന് എതിരെ പരാമർശമുന്നയിച്ചതിന് നേരത്തെയും റഹ്മാന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ വന്ദേ മാതരം പാര്‍ലമെന്റില്‍ പാടിയപ്പോള്‍ റഹ്മാന്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു.

പള്ളി ഇമാമിന് നേരെ ആക്രമണം: മൂന്നുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല

18 Jun 2019 7:02 AM GMT
റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ രണ്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് ഇമാമിനെ നേരെയും ആക്രമണമുണ്ടായത്. സ്ഥലത്തും പരിസരത്തുമുള്ള 50 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും മറ്റും ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുന്നതിലേക്കുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണന്താനം മതപരിവര്‍ത്തന മാഫിയ ഏജന്റെന്ന് ആരോപണം; നിഷേധിച്ച് കണ്ണന്താനം

1 Jun 2019 6:59 PM GMT
നേരത്തേ, ഗോസ്പല്‍ ഫോര്‍ ഏഷ്യ സ്ഥാപകന്‍ യോഹന്നാനുമായി കണ്ണന്താനത്തിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു
Share it
Top