Top

You Searched For " fly over "

പാലാരിവട്ടം മേല്‍പ്പാലം: നിര്‍മാണത്തില്‍ ഗുരുതര പാളീച്ചയെന്ന് വിദഗ്ദ സംഘം; ഗതാഗത യോഗ്യമാകാന്‍ മൂന്നു മാസം വേണ്ടിവരുമെന്ന് സൂചന

6 May 2019 2:42 AM GMT
ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘമാണ് ഇന്നലെ പാലത്തില്‍ പരിശോധനയ്ക്ക് എത്തിയത്. രൂപകല്‍പ്പനയില്‍ തുടങ്ങി നിര്‍മ്മാണത്തില്‍ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കഴിഞ്ഞ ദിവസം ഇതെ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തില്‍ വിജലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു

രണ്ട് പുതിയ ഫ്‌ളൈഓവറുകള്‍ക്ക് അനുമതി നല്‍കും: മുഖ്യമന്ത്രി

23 Jan 2016 4:08 AM GMT
കോഴിക്കോട്: തൊണ്ടയാട്, രാമനാട്ടുകര ഫ്‌ളൈഓവറുകള്‍ക്കു ഭരണാനുമതി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പൂളാടിക്കുന്ന്-വെങ്ങളം ബൈപ്പാസ്...

കല്ലാര്‍ സ്‌കൂള്‍ ജങ്ഷനില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാവുന്നു

30 Nov 2015 4:46 AM GMT
നെടുങ്കണ്ടം: മുണ്ടിയെരുമയിലെ കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജങ്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു.എല്‍പി,...
Share it