You Searched For "പൗരത്വ ഭേദഗതി ബില്ല്"

പൗരത്വ ഭേദഗതി ബില്ല് കത്തിച്ച് അഭിഭാഷകരുടെ പ്രതിഷേധം

14 Dec 2019 6:30 AM GMT
ഇതൊരു ഫാഷിസ്റ്റ് നിയമമാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന അഡ്വ. ബാലന്‍ പറഞ്ഞു

പൗരത്വ ഭേദഗതി ബില്ല്: പുത്തനത്താണിയില്‍ സംയുക്ത പ്രതിഷേധ റാലി(വീഡിയോ)

12 Dec 2019 6:25 PM GMT
മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, എസ് ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, ഇരുവിഭാഗം സുന്നികള്‍, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, വ്യാപാരികള്‍, വിവിധ ക്ലബുകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുത്തനത്താണി ജനകീയ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്

പൗരത്വ ഭേദഗതി ബില്ല്, എന്‍ആര്‍സി പ്രതിഷേധം: ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

12 Dec 2019 5:28 PM GMT
എസ് ഡി പിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ബി എസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം, കേരള മുസ് ലിം യുവജന ഫെഡറേഷന്‍(കെ എംവൈഎഫ്), സോളിഡാരിറ്റി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, എസ് ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കെഡിപി, ജമാഅത്ത് കൗണ്‍സില്‍, ഡി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: അസമില്‍ വെടിവയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

12 Dec 2019 3:16 PM GMT
മേഘാലയയിലെ ഷില്ലോങ്ങില്‍ എസ്എംഎസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതല്‍ 48 മണിക്കൂറിലേക്കാണ് നിരോധനം.

പൗരത്വ ഭേദഗതി ബില്ല്: അമിത് ഷായ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍

10 Dec 2019 5:07 AM GMT
ബില്ല് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത തേടുമെന്നും യുഎസ് സിഐആര്‍എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി

പൗരത്വ ഭേദഗതി ബില്ലുമായി സഹകരിക്കരുതെന്ന് കനയ്യ കുമാര്‍

10 Dec 2019 3:05 AM GMT
കാര്‍ഷികവും സാമ്പത്തികവുമായ തകര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്നു പൗരന്‍മാരുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം ബില്ലുകള്‍ കൊണ്ടുവരുന്നത്

പൗരത്വ ഭേദഗതി ബില്ല്: പ്രധാനമന്ത്രിയെ കാണും, നിയമപരമായി നേരിടുമെന്നും കാന്തപുരം

8 Dec 2019 6:57 PM GMT
കോഴിക്കോട്: കുടിയേറ്റക്കാരില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര...

പൗരത്വ ഭേദഗതി ബില്ലിനെതിരേ മണിപ്പൂരില്‍ 15 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം

8 Dec 2019 6:39 PM GMT
പൗരത്വ ഭേദഗതി ബില്ലിനെതിരേ സംസ്ഥാനതലത്തില്‍ നടത്തുന്ന വിവിധ പ്രക്ഷോഭങ്ങള്‍ ഫലപ്രദമാവാത്തതിനാലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതെന്നു എഎംഎസ്‌യു ആഭ്യന്തരകാര്യ സെക്രട്ടറി യംബെം പോള്‍ജിത് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

8 Dec 2019 6:22 PM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ...

പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത; മുസ് ലിം സംഘടനകളുടെ യോഗം നാളെ കോഴിക്കോട്ട്

8 Dec 2019 3:07 PM GMT
തിങ്കളാഴ്ച വൈകീട്ട് മൂന്നിനു കോഴിക്കോട് മാവൂര്‍ റോഡ് ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന യോഗത്തിലേക്ക് കാന്തപുരം സുന്നി വിഭാഗത്തെയും ക്ഷണിച്ചതായി നേതാക്കള്‍ അറിയിച്ചു

പൗരത്വ ഭേദഗതി ബില്ല് അപകടകരമെന്ന് ബൈച്ചുങ് ഭൂട്ടിയ

7 Dec 2019 6:14 PM GMT
ഗാങ്‌ടോക്ക്: രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ ശക്തമായ എതിര്‍പ്പുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ്...

പൗരത്വ ഭേദഗതി ബില്ല്: കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരേ പ്രതിഷേധം

6 Dec 2019 1:42 PM GMT
ഹായില്‍: മുസ് ലിംകളെ മാത്രം ഒഴിവാക്കി പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക്...
Share it
Top