Top

You Searched For "പാര്‍ലിമെന്റ് മാര്‍ച്ച്"

'തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൊറോണ പരത്തിയിട്ടില്ല': സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി; കേസുകള്‍ റദ്ദാക്കി

24 Sep 2020 11:11 AM GMT
വിദേശികള്‍ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷനെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ലെന്ന് കോടതി നിരീക്ഷിച്ചു

'ബോഡി വേസ്റ്റ്' ആവര്‍ത്തനം: പിണറായിയുടെ നീക്കത്തില്‍ ദുരൂഹത; എ പി സുന്നി നേതൃത്വത്തില്‍ അമര്‍ഷം

24 Sep 2020 10:20 AM GMT
പഴയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള വാര്‍ത്താ സമ്മേളനത്തിലെ മറുപടി ഹിന്ദുത്വ പ്രീണനത്തിനായി മുഖ്യമന്ത്രി സമര്‍ഥമായി ഉപയോഗിച്ചു എന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; രക്ഷിതാക്കളെ കാണാന്‍ അനുമതി

24 Sep 2020 10:06 AM GMT
10 ദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഖാലിദിനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ മുമ്പാകെ ഹാജരാക്കിയത്.

ബേക്കല്‍ ഇബ്രാഹീം മുസ്‌ല്യാര്‍ നിര്യാതനായി

24 Sep 2020 6:55 AM GMT
ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്നു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധം കനയ്ക്കുന്നു; ട്രെയിന്‍ തടയല്‍ സമരം ഇന്ന്, നാളെ ഭാരത ബന്ദ്

24 Sep 2020 6:48 AM GMT
അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി.സി) കുടക്കീഴില്‍ 250 ഓളം കര്‍ഷകകാര്‍ഷിക തൊഴിലാളി സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പുതിയ സ്ഥിരതാമസ നിയമം കശ്മീരിനെ ഹിന്ദു ഭൂരിപക്ഷമാക്കാനെന്ന് ഫാറൂഖ് അബ്ദുല്ല

24 Sep 2020 6:00 AM GMT
ഈയൊരു സാഹചര്യത്തില്‍ കശ്മീരി ജനത തങ്ങള്‍ ഇന്ത്യക്കാരാണെന്ന് അനുഭവപ്പെടുകയോ അങ്ങിനെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം: കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

24 Sep 2020 4:23 AM GMT
ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് കോടതി പരിഗണിക്കുന്നത്.

ആംനസ്റ്റി ഇന്ത്യ മുന്‍ മേധാവിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

23 Sep 2020 6:17 PM GMT
മുംബൈ: ഗുജറാത്തിലെ ഘാഞ്ചി സമുദായത്തിനെതിരേ മോശം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ മ...

ജമ്മുകശ്മീരില്‍ ബിജെപി കൗണ്‍സിലറെ വെടിവച്ച് കൊന്നു

23 Sep 2020 4:50 PM GMT
ഖാഗ് ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍(ബിഡിസി) ചെയര്‍മാന്‍ ഭുപീന്ദര്‍ സിങിനെയാണ് ബുധനാഴ്ച രാത്രി 7.45ഓടെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തിയത്

പ്രവാചകപാത പിന്തുടര്‍ന്ന് പണ്ഡിതന്‍മാര്‍ സമൂഹ സമുദ്ധാരണത്തിനു തയ്യാറാവുക: ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി

23 Sep 2020 2:27 PM GMT
തിരുവനന്തപുരം: പ്രവാചകന്റെ പാത പിന്തുടര്‍ന്ന് സമൂഹ സമുദ്ധാരണത്തിനായി പണ്ഡിതന്‍മാര്‍ തയ്യാറാവണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ചേ...

ബോംബ് ഭീഷണി; ഈഫല്‍ ടവറിലെ സന്ദര്‍ശകരെ ഒഴിപ്പിച്ചു

23 Sep 2020 1:09 PM GMT
പാരിസ്: ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണിയെ തുടര്‍ന്ന് ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ നിന്നു സന്ദര്‍ശകരെ ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയെന്നോണമാണ് ...

ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടതോടെ ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലകളില്‍ ഗണ്യമായ കുറവ്

23 Sep 2020 10:50 AM GMT
അടുത്തിടെ അന്തരിച്ച സ്വാമി അഗ്‌നിവേഷിനെതിരായ ആക്രമണം ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ ഭരണകാലയളവില്‍ ഡസന്‍ കണക്കിന് കൊലപാതകങ്ങള്‍ക്കാണ് ജാര്‍ഖണ്ഡ് സാക്ഷ്യംവഹിച്ചത്.

ജനാധിപത്യ സമൂഹത്തിന്റെ കാവല്‍ സേനയാണ് പോലിസ്; നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ല: ഉമേഷിന് പിന്തുണമായി സാംസ്‌കാരിക കേരളം

23 Sep 2020 9:43 AM GMT
കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിന്റെ തീരുമാനത്തെ അപലപിച്ചും പ്രതിഷേധമറിയിച്ചും പുറത്തിറക്കിയ പ്രസ്താവനയില്‍ നിരവധി പ്രമുഖരാണ് ഒപ്പുവച്ചത്.

വെള്ളം തുറന്നുവിടാന്‍ വിസമ്മതിച്ചു; യുപിയില്‍ ദലിത് കര്‍ഷകന്റെ തല കൈക്കോട്ട് കൊണ്ട് വെട്ടിമാറ്റി

23 Sep 2020 7:49 AM GMT
സ്വന്തം കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ മറ്റൊരു കര്‍ഷകനാണ് കൈക്കോട്ട് കൊണ്ട് ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റിയത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

മുംബൈയില്‍ കനത്തമഴ: പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍, ട്രെയിനുകള്‍ സസ്‌പെന്റ് ചെയ്തു

23 Sep 2020 6:43 AM GMT
കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 280 മി.മീ മഴയാണ് ഇന്നലെ രാത്രി ലഭിച്ചത്.

വെന്റിലേറ്റര്‍ നിഷേധിച്ചു; ചികില്‍സ ലഭിക്കാതെ കൊവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു

23 Sep 2020 6:18 AM GMT
മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്.

അറബ് ലീഗ് അധ്യക്ഷ പദവി രാജിവെച്ച് ഫലസ്തീന്‍

23 Sep 2020 5:27 AM GMT
യുഎഇയും ബഹ്‌റെയ്‌നുമുള്‍പ്പെടെയുള്ള അറബ് ലീഗ് അംഗങ്ങള്‍ ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്റെ ഈ കടുത്ത നീക്കം. ചൊവ്വാഴ്ച ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

യുഎസ് മാധ്യമപ്രവര്‍ത്തകനെ ഇസ്താംബൂളില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

22 Sep 2020 6:02 PM GMT
അങ്കാറ: റഷ്യന്‍ വംശജനായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രെ വാല്‍റ്റ് ചെക്കിനെ ഇസ്താംബൂളില്‍ കാറില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച...

സര്‍ക്കാര്‍ യോഗത്തിനെത്തിയ മദ്‌റസ അധ്യാപകര്‍ക്ക് മുറി നിഷേധിച്ചു

22 Sep 2020 5:30 PM GMT
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മദ്‌റസ അധ്യാപകര്‍ക്ക് ഗസ്റ്റ് ഹൗസില്‍ മുറി നിഷേധി...

ഇസ്രായേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം: അറബ് ലീഗ് അധ്യക്ഷ പദവി ഫലസ്തീന്‍ നിരസിച്ചു

22 Sep 2020 4:46 PM GMT
റാമല്ല: അറബ്‌രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതില്‍ പ്രതിഷേധിച്ച് അറബ് ലീഗിന്റെ അധ്യക്ഷപദം ഫലസ്തീന്‍ നിരസിച്ചു. അടുത്ത ആറു മാസത്തേക്ക...

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടയാളുടെ മൃതദേഹം എസ് ഡിപി ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു

22 Sep 2020 3:57 PM GMT
കൊല്ലം: കൊവിഡ് ഭീതി വ്യാപിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടയാളുടെ മൃതദേഹം എസ് ഡിപി ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു. ഹൃദയാഘാതത...

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: സാങ്കേതിക പഠനത്തിന് തുടക്കമായി

22 Sep 2020 3:12 PM GMT
സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മ്മിക്കും.

പുത്തന്‍ചിറ വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ഐഎസ്ഒ പ്രഖ്യാപനം

22 Sep 2020 2:46 PM GMT
മാള: തൃശൂര്‍ ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ അംഗീകാരം ലഭിച്ച മൃഗാശുപത്രിയായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ഐഎസ്ഒ പ്ര...

സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു

22 Sep 2020 2:38 PM GMT
ന്യൂഡല്‍ഹി: കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിര...

യോഗി സര്‍ക്കാര്‍ ന്യൂനപക്ഷ പ്രദേശങ്ങളില്‍ വിനിയോഗിച്ചത് 10 ശതമാനം ഫണ്ട് മാത്രം

21 Sep 2020 7:33 PM GMT
ന്യൂഡല്‍ഹി: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിനായി യുപി സര്‍ക്കാര്‍ വിനിയോഗിച്ചത് 10 ശതമാനം ഫണ്ടുകളെന്ന് രേഖകള്‍. ആകെ കേന്ദ്രസര്‍ക്കാര്‍ അനു...

ദേശീയ സുരക്ഷാ നിയമം: 2017 ലും 2018 ലും 1200 പേരെ കസ്റ്റഡിലെടുത്തു-കേന്ദ്രം

21 Sep 2020 4:51 PM GMT
നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ(എന്‍സിആര്‍ബി) 2018 ലെ ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം 2017 ലും 2018 ലും എന്‍എസ്എയ്ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത് മധ്യപ്രദേശ് സര്‍ക്കാരാണ്

ഡല്‍ഹി കലാപം: ജയില്‍ ഉദ്യോഗസ്ഥര്‍ സാമുദായിക അധിക്ഷേപം നടത്തുന്നുവെന്ന് ആക്റ്റിവിസ്റ്റ് ഗുല്‍ഫിഷ ഫാത്തിമ

21 Sep 2020 4:38 PM GMT
ന്യൂഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ സാമുദായിക അധിക്ഷേപം നടത്തുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതായി ആക്റ്റിവിസ്റ്റും എംബിഎ ബിരുദധാരിയുമായ ...

കൊവിഡ് ചികില്‍സ: കണ്ണൂരില്‍ മൂന്നില്‍ രണ്ട് ഭാഗം രോഗികളും കഴിയുന്നത് വീടുകളില്‍

21 Sep 2020 2:23 PM GMT
കണ്ണൂര്‍: ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകളില്‍ കൂടുതല്‍ പേരും ചികില്‍സയില്‍ കഴിയുന്നത് സ്വന്തം വീടുകളില്‍. ജില്ലയിലെ കൊവിഡ് രോഗികളില്‍ മൂന്നില്‍...

ചാരവൃത്തി: അറസ്റ്റിലായത് വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

20 Sep 2020 8:17 AM GMT
രാജീവ് ശര്‍മയുടെ അറസ്റ്റിനു പിന്നാലെ അദ്ദേഹം വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തതായും ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

പാലത്തായി കേസ്: പ്രതിയെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കടുത്ത വില നല്‍കേണ്ടി വരും- വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

20 Sep 2020 7:18 AM GMT
അനാഥ ബാലിക അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവായ പ്രതിക്ക് അനുകൂലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ധാരണയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിതീവ്രമഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്തത് ഓറഞ്ച്

20 Sep 2020 4:32 AM GMT
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചു.

കര്‍ഷക പ്രക്ഷോഭം ശക്തമാവുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

20 Sep 2020 3:06 AM GMT
135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ടിക് ടോക് നിരോധം ഒരാഴ്ചത്തേക്ക് നീട്ടി യുഎസ്

20 Sep 2020 1:39 AM GMT
'സമീപകാലത്തെ ചില നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്' ഈ തീരുമാനമെന്ന് യുഎസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി.

ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്താന്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന് ജമ്മു കശ്മീര്‍ പോലിസ്

20 Sep 2020 1:11 AM GMT
ജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

20 Sep 2020 12:43 AM GMT
സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന പെണ്‍കുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായി കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ദുബയ് മുനിസിപ്പാലിറ്റി ഏഴ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു

20 Sep 2020 12:32 AM GMT
ഒരു സലൂണ്‍, ഷോപ്പിങ് മാളിലെ പൊതുജനങ്ങള്‍ക്കുള്ള ഏരിയ, നാല് സ്‌മോക്കിങ് ഏരിയകള്‍, ഒരു റസ്‌റ്റോറന്റ് എന്നിവയാണ് അടച്ചുപൂട്ടിച്ചത്. കൂടാതെ 44 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Share it