Top

You Searched For "ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്"

ലാവ്‌ലിന്‍ അഴിമതിക്കേസ് നാളെ സുപ്രിംകോടതിയില്‍; പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍ പരിഗണിക്കും

29 Sep 2020 10:53 AM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ 400 ജീവനക്കാര്‍ക്ക് കൊവിഡ്; നവംബറിന് മുമ്പ് ക്ഷേത്രം തുറക്കരുതെന്ന് പൂജാരിമാര്‍

29 Sep 2020 7:22 AM GMT
നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാവുന്ന സ്ഥിതിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു; 'ബിജെപി വനിതാ നേതാവ്' ഉള്‍പ്പെടെയുള്ള സംഘം പിടിയില്‍

29 Sep 2020 7:05 AM GMT
ഉത്തര്‍പ്രദേശ് നോയിഡ കേപ്പ്ടൗണില്‍ താമസിക്കുന്ന ശാസ്ത്രജ്ഞനാണ് തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണത്. മസാജ് പാര്‍ലര്‍ തേടിയുളള ഓണ്‍ലൈന്‍ അന്വേഷണത്തിനിടെയാണ് തട്ടിപ്പ് സംഘവുമായി അവിചാരിതമായി ബന്ധപ്പെട്ടത്.

കെട്ടിച്ചമച്ച കേസുകളില്‍പെടുത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലിടുന്നത് വര്‍ധിച്ചു: ജസ്റ്റിസ് ലോക്കൂര്‍

29 Sep 2020 6:03 AM GMT
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അവര്‍ അനുഭവിച്ച പീഡനത്തിനു നഷ്ടപരിഹാരം നല്‍കേണ്ടതാണ്. പക്ഷേ, നഷ്ടപരിഹാരം കൊണ്ടു പരിഹരിക്കാവുന്നതല്ല അവര്‍ അനുഭവിച്ച മാനസിക പീഡനമെന്നും സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ജസ്റ്റിസ് ലോക്കൂര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍; ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

29 Sep 2020 6:01 AM GMT
സംഘടന എല്ലാ ഇന്ത്യന്‍, അന്തര്‍ദേശീയ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ നിരന്തരം വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ആംനസ്റ്റി ഇന്ത്യ വിമര്‍ശിച്ചു.

അഭിമാന നേട്ടത്തിനരികെ ഡോ. അദീല അബ്ദുല്ല; പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍, രാജ്യത്തെ നാലു കലക്ടര്‍മാരില്‍ ഒരാള്‍

29 Sep 2020 5:32 AM GMT
ഈമാസം 11നു നടന്ന രണ്ടാംഘട്ട മൂല്യനിര്‍ണയത്തിലാണ് വയനാട് കലക്ടര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് . പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തിയിരുന്നു.

കാംപസ് ഫ്രണ്ട് ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം

29 Sep 2020 4:45 AM GMT
വള്ളിക്കുന്ന്: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ 2020-21 കാലയളവിലെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം...

യുപിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി മരിച്ചു

29 Sep 2020 4:33 AM GMT
സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് ദലിത് വിഭാഗത്തില്‍പെട്ട 19 കാരിയെ സവര്‍ണ ജാതിയില്‍പെട്ടവര്‍ ക്രൂരമായി പീഡിപ്പിച്ചത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അസം മുന്‍ മുഖ്യമന്ത്രി സയ്യിദ അന്‍വാറ തൈമൂര്‍ അന്തരിച്ചു

29 Sep 2020 4:17 AM GMT
ഹൃദയാഘാതത്തെത്തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ വച്ചായിരുന്നു അന്ത്യം. മകനോടൊടൊപ്പം കഴിയുകയായിരുന്നു അവര്‍.

കാംപസ്ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

29 Sep 2020 3:59 AM GMT
കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുസ്തഫ ഷനൂറി ഉദ്ഘാടനം ചെയ്തു.

കൊവിഡ്: റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനേക്കാള്‍ മികച്ചത് ഇന്ത്യയുടെ 'ഫെലൂഡ'യെന്ന് ശാസ്ത്രജ്ഞര്‍

29 Sep 2020 2:30 AM GMT
ന്യൂഡല്‍ഹി: കൊവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ആന്റിജന്‍ പരിശോധനയേക്കാള്‍ കൂടുതല്‍ കൃത്യതയും വേഗതയുമുള്ളത് ഇന്ത്യയുടെ സിആര്‍എസ്പിആര്‍ 'ഫെലൂഡ' ...

പോലിസ് റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിജെപി നേതാവിനും മുന്‍ ഡിഐജിക്കും ലുക്ക് ഔട്ട് നോട്ടീസ്

29 Sep 2020 1:55 AM GMT
ഗുവാഹത്തി: പോലിസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുടെ നേതാവായ ദിബാന്‍ ദേകയ്...

ഇറാഖില്‍ റോക്കറ്റ് ആക്രമണം; 5 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

29 Sep 2020 1:29 AM GMT
ബാഗ്ദാദ്: യുഎസ് സൈനികര്‍ നിലയുറപ്പിച്ച ബാഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ റോക്കറ്റ് വീടിനുമുകളില്‍ പതിച്ച അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്...

ഡല്‍ഹിയില്‍ കൗമാരക്കാരനായ മകന്റെ കണ്‍മുന്നില്‍ പിതാവിനെ തല്ലിക്കൊന്നു

28 Sep 2020 3:31 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൗമാരക്കാരനായ മകന്റെ കണ്‍മുന്നില്‍ വച്ച് പിതാവിനെ തല്ലിക്കൊന്നു. വടക്കന്‍ ഡല്‍ഹിയിലെ ബുരാരി സ്വദേശി 38കാരനായ രൂപേഷ...

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ നീക്കമെന്ന് ആരോപണം

28 Sep 2020 2:38 PM GMT
മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫ് അനുകൂല വോട്ടുകള്‍ വ്യപകമായി വെട്ടാനും അനധികൃത വോട്ടുകള്‍ തിരുകിക്കയറ്റി കയറ്റാനും നീക്ക...

വൈത്തിരി വ്യാജ ഏറ്റുമുട്ടല്‍ കൊല: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-എസ് ഡിപിഐ

28 Sep 2020 2:34 PM GMT
തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലിസുകാ...

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പഞ്ചാബ്

28 Sep 2020 10:29 AM GMT
ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവര്‍പ്പിച്ചതിന് പിന്നാലെ ഘത്കാര്‍ കാലനില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരു സംഘര്‍ഷം: നിരപരാധികളെ വിട്ടയക്കണമെന്ന് കോണ്‍ഗ്രസ്

28 Sep 2020 10:25 AM GMT
പോലിസിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും പരാജയത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ബെംഗളൂരു കലാപം. കലാപം തടയാന്‍ പോലിസ് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു.

ബെംഗളൂരു 'തീവ്രവാദ കേന്ദ്ര'മെന്ന പരാമര്‍ശം; തേജസ്വി സൂര്യയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

28 Sep 2020 9:52 AM GMT
ബെംഗളൂരു: തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി ബെംഗളൂരു മാറിയെന്ന ഭാരതീയ യുവമോര്‍ച്ചയുടെ പുതിയ ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എംപി...

വൈത്തിരിയിലേത് ഏറ്റുമുട്ടലെന്ന പോലിസ് വാദം പൊളിയുന്നു; സി പി ജലീല്‍ വെടിയുതിര്‍ത്തതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

28 Sep 2020 9:17 AM GMT
ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടുള്ളതാണ് വൈത്തിരിയില്‍ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച് കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഫോറന്‍സിക് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

തടവുകാരെ കൈമാറാന്‍ യമനി സര്‍ക്കാരും ഹൂഥി വിമതരും ധാരണയിലെത്തി

28 Sep 2020 6:11 AM GMT
1,008 തടവുകാരുടെ കൈമാറ്റം ചര്‍ച്ച ചെയ്യുന്നതിനായി ഇരുപക്ഷത്തുനിന്നുമുള്ള പ്രതിനിധികള്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഹൂഥി തടവില്‍ കഴിയുന്ന സൗദി അറേബ്യന്‍ സൈനികരെയും കൈമാറ്റത്തില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ്

28 Sep 2020 5:45 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കര്‍ഷക പ്രക്ഷോഭം തുടരുന്നു; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം (വീഡിയോ)

28 Sep 2020 4:14 AM GMT
പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചത്.

കെ മുരളീധരന്‍ എംപി കെപിസിസി പ്രചാരണസമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

27 Sep 2020 7:13 PM GMT
രാവിലെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്നി ബെഹനാന്‍ എംപി രാജിവച്ചിരുന്നു

'സുദര്‍ശന്‍ ന്യൂസി'നെ പിന്തുണച്ച് ന്യൂയോര്‍ക്കില്‍ ഹിന്ദുത്വരുടെ റാലി

27 Sep 2020 7:01 PM GMT
ന്യൂയോര്‍ക്ക്: സിവില്‍ സര്‍വീസില്‍ മുസ് ലിംകള്‍ നുഴഞ്ഞുകയറുകയാണെന്ന് ആക്ഷേപിച്ച് 'യുപിഎസ് സി ജിഹാദ്' എന്ന പ്രോഗ്രാം പ്രക്ഷേപണം ചെയ്യാന്‍ ശ്രമിച്ച് കുപ...

പയ്യോളിയില്‍ കൊവിഡ് കേന്ദ്രം ഉടന്‍ ആരംഭിക്കണം: എസ് ഡി പി ഐ

27 Sep 2020 4:32 PM GMT
പയ്യോളി: നഗരസഭയില്‍ സജ്ജീകരിച്ച കൊവിഡ് സെന്റര്‍ ഉടന്‍ രോഗികള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് എസ്ഡിപിഐ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പ...

കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിച്ചു; പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

27 Sep 2020 3:36 PM GMT
മലപ്പുറം: കൊവിഡ് മുക്തയായ പൂര്‍ണഗര്‍ഭിണിക്ക് ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചു. ഒടുവില്‍ കിലോമീറ്ററുകള്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോ...

കൊവിഡ് വ്യാപനം: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

27 Sep 2020 3:15 PM GMT
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കളിസ്ഥലങ്ങള്‍, ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ക്കുളങ്ങള്‍, സിനിമാ ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഒഴികെ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്നും ഉറപ്പുവരുത്തും.

ബിഹാര്‍ കൊവിഡിനെ കീഴ്‌പ്പെടുത്തിയെന്ന് ബിജെപി; തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമെന്ന് കണക്കുകള്‍

27 Sep 2020 2:31 PM GMT
പട്‌ന: ബിഹാര്‍ കൊവിഡിനെ കീഴ്‌പ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പോസ്റ്ററില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: 91 ശതമ...

'മുഖത്ത് മൂത്രമൊഴിച്ചു, ചെരിപ്പിലെ തുപ്പല്‍ നക്കാന്‍ പറഞ്ഞു'; യുപി പോലിസിന്റെ ക്രൂരത വിവരിച്ച് മുസ് ലിം വെല്‍ഡര്‍(വീഡിയോ)

26 Sep 2020 7:31 PM GMT
ഫക്രുദ്ദീന്‍ താന്‍ പോലിസില്‍ നിന്നു നേരിട്ട പീഡനങ്ങള്‍ കരഞ്ഞുകൊണ്ട് വിശദീകരിക്കുന്ന വീഡിയോ മാധ്യമപ്രവര്‍ത്തകനായ ഉറൂജ് ഖാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

കാംപസ് ഫ്രണ്ട് സംസ്ഥാനതല മെംബര്‍ഷിപ്പ് ഉദ്ഘാടനം നടത്തി

26 Sep 2020 6:16 PM GMT
പത്തനംതിട്ട: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ 2020-21 കാലയളവിലെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥ...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാന്‍ ഒരുങ്ങി കേറ്റ് റൂബിന്‍സ്

26 Sep 2020 5:44 PM GMT
രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികരോടൊപ്പം ഒക്ടോബര്‍ പകുതിയോടെ കേറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്രതിരിക്കും. ആറുമാസത്തെ താമസത്തിനു ശേഷം തിരിച്ചെത്തും.

കോഴിക്കോട് കോണ്‍ഗ്രസില്‍ കൂട്ടരാജി; സമാന്തര സംഘടന രൂപീകരിച്ചു

26 Sep 2020 5:16 PM GMT
കോഴിക്കോട്: പാര്‍ട്ടി നേതൃത്വത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബാലുശ്ശേരി മണ്ഡലത്ത...

സോഷ്യല്‍ ഫോറം തുണയായി: സ്‌പോണ്‍സറുടെ പീഡനത്തിനിരയായ തമിഴ്‌നാട് സ്വദേശി നാടണഞ്ഞു

26 Sep 2020 4:44 PM GMT
ട്രിച്ചി സ്വദേശി മുഹമ്മദ് ഹുസൈനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ജന്മനാട്ടിലെത്തിയത്.
Share it