Top

You Searched For "കാണാനില്ല"

കനകമല കേസിലെ പ്രതി മുഹമ്മദ് പോളക്കാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

19 Sep 2020 5:17 PM GMT
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കര്‍ണാടക ഉപമുഖ്യമന്ത്രിക്കു കൊവിഡ് പോസിറ്റീവ്

19 Sep 2020 3:33 PM GMT
ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണന്റെ കൊവിഡ് ഫലം പോസിറ്റീവ്. നിയമസഭ ചേരാനിരിക്കെ ശനിയാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം...

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 93 പേര്‍ക്കു രോഗമുക്തി

19 Sep 2020 1:42 PM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികില്‍സയിലായിരുന്ന 93 പേര്‍ക്ക് കൂ...

കണ്ണൂരില്‍ 222 പേര്‍ക്ക് കൂടി കൊവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

19 Sep 2020 1:10 PM GMT
കണ്ണൂര്‍: ജില്ലയില്‍ 222 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര ...

സ്വര്‍ണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് നീതികരിക്കാനാവില്ല: സമസ്ത

19 Sep 2020 10:12 AM GMT
ചേളാരി: സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുന്ന തലത്തിലേക്ക് ആരും...

കൊവിഡ്: സാമൂഹിക വ്യാപനം നടന്നെന്ന് കേന്ദ്രം സമ്മതിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

19 Sep 2020 9:43 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് സാമൂഹിക വ്യാപനം നടന്നതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ...

മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിനു എന്‍എസ്എ ചുമത്തിയയാളെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

18 Sep 2020 10:54 AM GMT
നേരത്തേ, 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് ഉസ്മാന്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കൊലയാളിക്ക് പിന്തുണയുമായി ഇസ്രയേലി റബ്ബികള്‍

18 Sep 2020 7:18 AM GMT
2015 ജൂലൈ 31ന് രാത്രിയുടെ മറവില്‍ വീടിന് തീവച്ച് കുഞ്ഞ് അലി ദവാബ്‌ഷെയെയും മാതാപിതാക്കളായ സഅദിനേയും റിഹാമിനേയും ചുട്ടുകൊന്ന കേസിലെ പ്രതി അമീറാം ബെന്‍ ഉലിയലിനെ പിന്തുണച്ചാണ് സയണിസ്റ്റ് കൂട്ടായ്മയിലെ ഒരു കൂട്ടം റബ്ബികള്‍ (യഹൂദ പുരോഹിതര്‍) പ്രസ്താവനയിറക്കിയത്.

അമിത്ഷാ എയിംസ് വിട്ടു; തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

18 Sep 2020 6:50 AM GMT
ന്യൂഡല്‍ഹി: കൊവിഡ് മുക്തമായ ശേഷം വീണ്ടും പരിശോധനയ്ക്കായി പ്രവേശിപ്പിച്ച് നാല് ദിവസത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ ...

ഏകപക്ഷീയ നടപടികളുമായി മുന്നോട്ട് പോവുന്ന ഇസ്രയേലുമായി സഹകരണമില്ലെന്ന് ജോര്‍ദാന്‍

18 Sep 2020 5:45 AM GMT
ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമഗ്രവും നീതിപൂര്‍വവുമായ സമാധാനം കൈവരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ദെ എംപിക്കു കൊവിഡ്

18 Sep 2020 5:12 AM GMT
ന്യൂഡല്‍ഹി: ബിജെപി ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ വിനയ് സഹസ്രബുദ്ദെയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന...

പശുവിനെ കൊന്നുതിന്ന പുലിയെ വകവരുത്തി; പ്രതികാരം തീര്‍ത്തത് ഒന്നര വര്‍ഷം കാത്തിരുന്ന്, മൂന്നാറില്‍ യുവാവ് അറസ്റ്റില്‍

18 Sep 2020 3:41 AM GMT
മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ കുമാര്‍ (34) ആണ് അറസ്റ്റിലായത്.

കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍

18 Sep 2020 3:26 AM GMT
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ സംസ്ഥാനത്ത് 'റെയില്‍ റോക്കോ' പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡെര്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ: കേന്ദ്ര ആരോഗ്യമന്ത്രി

18 Sep 2020 2:07 AM GMT
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണ്. നമുക്ക് വിപുലമായ ആസൂത്രണം ഉണ്ട്. അടുത്ത വര്‍ഷം ആരംഭത്തോടെ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

18 Sep 2020 1:44 AM GMT
ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മറ്റ് നേതാക്കള്‍ എത്തുമെങ്കിലും കൊവിഡ് ചികിത്സയില്‍ തുടരുന്ന ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കില്ല.

ഇന്ത്യയുടെ എതിര്‍പ്പിനിടെ ഗില്‍ജിത് ബാള്‍ട്ടിസ്താനെ പാകിസ്താന്‍ അഞ്ചാമത്തെ പ്രവിശ്യയാക്കുന്നു

18 Sep 2020 1:32 AM GMT
മേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ കാര്യ മന്ത്രി അലി അമീന്‍ ഗന്ദാപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീട് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

18 Sep 2020 1:03 AM GMT
കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്‌റ്റേറ്റില്‍ ലൈജു മാത്യുവിനെയാണ് (41) കൊട്ടാരക്കര പോലിസ് പിടികൂടിയത്.

ചേവായൂരിലും എലത്തൂരിലും കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

18 Sep 2020 12:56 AM GMT
ആറര കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ ചേവായൂര്‍ പോലിസും ഏഴര കിലോ കഞ്ചാവുമായി പുതിയ നിരത്ത് സ്വദേശിയെ എലത്തൂര്‍ പോലിസും പിടികൂടി.

എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബയില്‍ വിലക്ക്

18 Sep 2020 12:49 AM GMT
രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്.

പാകിസ്താന് രഹസ്യം ചോര്‍ത്തി നല്‍കിയ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

17 Sep 2020 3:19 PM GMT
ഹരിയാനയിലെ റെവാരിയില്‍ നിന്നുള്ള മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ (എംഇഎസ്) സിവിലിയന്‍ ഉദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് ഹരിയാന പോലിസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്(എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്

പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെ പോലിസ് ലാത്തിച്ചാര്‍ജ്; വി ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്ക്

17 Sep 2020 10:32 AM GMT
പാലക്കാട്: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനു പോലിസ് ലാത്തിച്ചാര്‍ജ...

കിരീടാവകാശിയെ വിമര്‍ശിക്കരുത്; പക്ഷെ, നെറ്റ്ഫ്‌ലിക്‌സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം

17 Sep 2020 9:30 AM GMT
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ ആയ 'പാട്രിയറ്റ് ആക്റ്റിന്റെ' എപ്പിസോഡ് ഒഴിവാക്കാന്‍ സമ്മതിച്ചതിന് പകരം 'ക്വീന്‍ ഐ', 'സെക്‌സ് എഡ്യൂക്കേഷന്‍', 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്' തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്‌ലിക്‌സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്‌സ് ആണ് വ്യക്തമാക്കിയത്.

അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴുവയസ്സുകാരിയെ 60കാരന്‍ പീഡിപ്പിച്ചെന്ന് പരാതി

17 Sep 2020 4:15 AM GMT
കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതല്‍ അന്വേഷിച്ചതോടെയാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.

എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരം; ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല

17 Sep 2020 2:53 AM GMT
കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി: അഭിഭാഷകയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

17 Sep 2020 2:00 AM GMT
കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്ന അനിന്ദിത പാലിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുജിത് കുമാര്‍ ഝാ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫിസിലെത്തി; ഹാജരായത് സ്വകാര്യ വാഹനത്തില്‍

17 Sep 2020 1:29 AM GMT
കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫിസില്‍ നേരിട്ടെത്തിയത്.

കൊവിഡ് 'പരിശോധിച്ച്' വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി; വളാഞ്ചേരിയില്‍ ലബോറട്ടറി പൂട്ടിച്ച് പോലിസ് കേസെടുത്തു

17 Sep 2020 1:14 AM GMT
സുനില്‍ സാവത്തിന്റെ ഉടമസ്ഥതയില്‍ വളാഞ്ചേരി കൊളമംഗലത്ത് പ്രവര്‍ത്തിക്കുന്ന അര്‍മ ലാബോറട്ടറിക്കെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്.

എന്‍ഐഎ സംഘം കൊച്ചി ഇ ഡി ഓഫിസിലെത്തി; ജലീലിന്റെ മൊഴി പരിശോധിച്ചു

17 Sep 2020 1:03 AM GMT
ഇ ഡി ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടിയും വിശദമായി പരിശോധിച്ചു.

ഇടുക്കിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വാച്ചര്‍മാരുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; മര്‍ദ്ദനമേറ്റത് മരംമുറി അന്വേഷിക്കാനെത്തിയപ്പോള്‍

17 Sep 2020 12:45 AM GMT
പെരിയാര്‍ ടൈഗര്‍ റിസര്‍വ് വള്ളക്കടവ് റേഞ്ചിലെ സ്ഥിരം ജീവനക്കാരായ വിഷ്ണു, സതീഷ്, താല്‍കാലിക ജീവനക്കാരായ ബിജു, രഞ്ജിത്ത്, നാട്ടുകാരനായ അജയന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊവിഡ്: തിരുപ്പതി എംപി ബാലി ദുര്‍ഗ പ്രസാദ് റാവു മരണപ്പെട്ടു

16 Sep 2020 3:13 PM GMT
തിരുപ്പതി: കൊവിഡ് ചികില്‍സയിലായിരുന്ന തിരുപ്പതി എംപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ബാലി ദുര്‍ഗ പ്രസാദ് റാവു(64) അന്തരിച്ചു. ചെന്നൈയിലെ...

കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്നു മരണം; 698 പേര്‍ക്ക് രോഗബാധ

16 Sep 2020 1:19 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ഇന്ന് മൂന്നുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 5...

ഹിന്ദുത്വര്‍ അന്ത്യശാസനം നല്‍കി: യുപിയില്‍ ഇരുട്ടിന്റെ മറവില്‍ മസ്ജിദ് തകര്‍ത്ത് അധികൃതര്‍

16 Sep 2020 7:55 AM GMT
പതിറ്റാണ്ടുകളായി അല്ലാഹുവിന് സുജൂദ് ചെയ്തു വന്ന മദീന മസ്ജിദ്, അവിടെ നിലനിന്നുവെന്നതിന് ഒരു തെളിവ് പോലും ബാക്കിവയ്ക്കാതെയാണ് ഒറ്റ രാത്രി കൊണ്ട് 'അപ്രത്യക്ഷമായതെന്ന്' ആര്‍ട്ടിക്കിള്‍ 14യുടെ അന്വേഷണാത്മക റിപോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

16 Sep 2020 4:56 AM GMT
ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനരാരംഭിക്കുക. വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമനിയാണ് അനുമതി നല്‍കിയത്.

ക്ഷേത്ര ദര്‍ശനത്തിന് പോയ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

16 Sep 2020 4:36 AM GMT
കോയമ്പത്തൂര്‍: ക്ഷേത്രദര്‍ശനത്തിന് പോവുന്നതിനിടെ 73 കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിലെ വരപാളയത്ത് ചൊവ്വാഴ്ച രാവിലെ 5.30 നാണ് സ...
Share it