Top

You Searched For "അസമില്‍ യുവാക്കളുടെ നഗ്‌നതാ പ്രതിഷേധം"

'മുഖത്ത് മൂത്രമൊഴിച്ചു, ചെരിപ്പിലെ തുപ്പല്‍ നക്കാന്‍ പറഞ്ഞു'; യുപി പോലിസിന്റെ ക്രൂരത വിവരിച്ച് മുസ് ലിം വെല്‍ഡര്‍(വീഡിയോ)

26 Sep 2020 7:31 PM GMT
ഫക്രുദ്ദീന്‍ താന്‍ പോലിസില്‍ നിന്നു നേരിട്ട പീഡനങ്ങള്‍ കരഞ്ഞുകൊണ്ട് വിശദീകരിക്കുന്ന വീഡിയോ മാധ്യമപ്രവര്‍ത്തകനായ ഉറൂജ് ഖാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

കാംപസ് ഫ്രണ്ട് സംസ്ഥാനതല മെംബര്‍ഷിപ്പ് ഉദ്ഘാടനം നടത്തി

26 Sep 2020 6:16 PM GMT
പത്തനംതിട്ട: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ 2020-21 കാലയളവിലെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥ...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാന്‍ ഒരുങ്ങി കേറ്റ് റൂബിന്‍സ്

26 Sep 2020 5:44 PM GMT
രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികരോടൊപ്പം ഒക്ടോബര്‍ പകുതിയോടെ കേറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്രതിരിക്കും. ആറുമാസത്തെ താമസത്തിനു ശേഷം തിരിച്ചെത്തും.

കോഴിക്കോട് കോണ്‍ഗ്രസില്‍ കൂട്ടരാജി; സമാന്തര സംഘടന രൂപീകരിച്ചു

26 Sep 2020 5:16 PM GMT
കോഴിക്കോട്: പാര്‍ട്ടി നേതൃത്വത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബാലുശ്ശേരി മണ്ഡലത്ത...

സോഷ്യല്‍ ഫോറം തുണയായി: സ്‌പോണ്‍സറുടെ പീഡനത്തിനിരയായ തമിഴ്‌നാട് സ്വദേശി നാടണഞ്ഞു

26 Sep 2020 4:44 PM GMT
ട്രിച്ചി സ്വദേശി മുഹമ്മദ് ഹുസൈനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ജന്മനാട്ടിലെത്തിയത്.

ജിഎസ് ടി നഷ്ടപരിഹാര സെസ് കേന്ദ്രം വകമാറ്റിയെന്ന സിഎജി കണ്ടെത്തല്‍ ഗുരുതരം: എസ് ഡിപിഐ

26 Sep 2020 2:15 PM GMT
ന്യൂഡല്‍ഹി: ജിഎസ് ടി നഷ്ടപരിഹാര സെസ് മറ്റു ആവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്ന സിഎജി കണ്ടെത്തല്‍ ഗുരുതരമാണെന്ന് എസ് ഡിപിഐ ദ...

വാക്‌സിന്‍ ലഭ്യമാവുന്നതിന് മുമ്പ് കൊവിഡ് 20 ലക്ഷം പേരുടെ ജീവനെടുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

26 Sep 2020 2:03 PM GMT
കൊവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിലേക്കടക്കുമ്പോഴാണ്, കൊവിഡിനെതിരേ ആഗോളതലത്തില്‍ കര്‍ക്കശമായ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണസംഖ്യ 20 ലക്ഷം തൊടുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നത്.

ഫലസ്തീന് പകരം അറബ് ലീഗ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ഖത്തര്‍

26 Sep 2020 12:50 PM GMT
അറബ് ലീഗിന്റെ 154ാമത് മന്ത്രി തല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തര്‍ വിമുഖത പ്രകടിപ്പിച്ചത്.

തൂത്തുക്കുടി കസ്റ്റഡി കൊല: രാത്രി മുഴുവന്‍ ക്രൂരമര്‍ദ്ദനം; ഒമ്പതു പോലിസുകാര്‍ക്കെതിരേ സിബിഐ കുറ്റപത്രം

26 Sep 2020 11:49 AM GMT
തൂത്തുക്കുടിയിലെ സതന്‍കുളം പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെകടര്‍ ശ്രീധര്‍, എസ്‌ഐ രഘുഗണേഷ് എന്നിവര്‍ ഉള്‍പ്പടെയുള്ള പോലിസുകാര്‍ക്ക് എതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അല്‍-ഖാഇദ ബന്ധം ആരോപിച്ച് ബംഗാളി യുവാക്കളുടെ അറസ്റ്റ്: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെന്ന് വസ്തുതാന്വേഷണ സംഘം

25 Sep 2020 7:52 PM GMT
അറസ്റ്റിലായ ഒരാളുടെ വീട്ടില്‍ ഒരു 'തുരങ്കം' കണ്ടെത്തിയെന്നു ബംഗാളി പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ പൊതുജനങ്ങളുടെ അന്വേഷണത്തില്‍ ഇത് വീടിന്റെ ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്കാണെന്ന് കണ്ടെത്തി. എന്‍ഐഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്കു വേണ്ടി ഉപയോഗിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് വിശ്വസിക്കുന്നതായും മുഹമ്മദ് റഫീഖ് ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

സോഷ്യല്‍ ഫോറം ഇടപെട്ടു; മഹേഷ് കുമാറിന്റെ മൃതദേഹം ഏഴുമാസത്തിനു ശേഷം നാട്ടിലെത്തിച്ചു

25 Sep 2020 7:10 PM GMT
ജിദ്ദ: മദീനയിലെ മഹാറാതുല്‍ ഇസ്തിഖ്ദാം മാന്‍പവര്‍ കമ്പനിയില്‍ റെസ്റ്റോറന്റ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തര്‍ പ്രദേശ് സീതാപുര്‍ സ്വദേശി മഹേഷ്...

ഷാര്‍ലി ഹെബ്‌ദോയുടെ മുന്‍ ഓഫിസിനു സമീപം ആക്രമണം; രണ്ടുപേര്‍ക്കു പരിക്ക്

25 Sep 2020 6:12 PM GMT
പാരിസ്: പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് കുപ്രസിദ്ധി നേടിയ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ് ദോയുടെ മുന്‍ ഓഫിസിനു സമീപം ആ...

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക; എസ് ഡിപിഐ ഐക്യദാര്‍ഢ്യ റാലി നടത്തി

25 Sep 2020 4:24 PM GMT
മാനന്തവാടി: ദേശീയ കാര്‍ഷിക പ്രക്ഷോഭത്തെ പിന്തുണച്ചും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ ഐക്യദാര്‍...

ലൈഫ് മിഷന്‍: സിബിഐ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

25 Sep 2020 4:19 PM GMT
അഖിലേന്ത്യാതലത്തില്‍ സിബിഐയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്

കണ്ണൂരില്‍ 62 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

25 Sep 2020 3:30 PM GMT
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുക...

'ഞങ്ങള്‍ ഹിന്ദുക്കളല്ല, സെന്‍സസില്‍ 'ഗോത്ര മതം' വേണം'; രാജ്യവ്യാപക പ്രക്ഷോഭവുമായി ആദിവാസികള്‍

25 Sep 2020 3:24 PM GMT
2021 ലെ സെന്‍സസില്‍ തങ്ങളെ ഹിന്ദുക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ ജാര്‍ഖണ്ഡിലെ ബിജെപിയും ആര്‍എസ്എസും ആദിവാസി സമൂഹത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് എതിര്‍പ്രചാരണവുമായി ആദിവാസി സമൂഹം തന്നെ രംഗത്തിറങ്ങിയിട്ടുള്ളത്.

ഡല്‍ഹി കലാപം: ഐഎസ്‌ഐയ്ക്കും ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കും പങ്കെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശം

25 Sep 2020 2:01 PM GMT
നേരത്തേ, സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലെല്ലാം സിഖ് മത വിശ്വാസികളുടെ വന്‍ പിന്തുണയുണ്ടായിരുന്നു. ഇത് സംഘപരിവാരത്തെ വിറളി പിടിപ്പിച്ചതിനു പിന്നാലെയാണ് കുറ്റപത്രത്തില്‍ സിഖുകാരെ കൂടി പ്രതിചേര്‍ത്തതെന്നാണു സൂചന.

ബിഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രഖ്യാപിക്കും; കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും തീരുമാനം

25 Sep 2020 5:28 AM GMT
നവംബര്‍ 29നകം ബിഹാറില്‍ 243 അംഗങ്ങളുള്ള പുതിയ മന്ത്രിസഭ തിരഞ്ഞെടുക്കേണ്ടതിനാല്‍ ഒക്ടോബര്‍ മധ്യത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

ഈജിപ്തില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; അല്‍ സിസിയുടെ രാജി ആവശ്യപ്പെട്ട് ജനം തെരുവില്‍

25 Sep 2020 3:30 AM GMT
സ്‌പെയിനില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദലിയുടെ ആഹ്വാന പ്രകാരമാണ് അല്‍ സീസി ഭരണകൂടത്തിനെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഈജിപ്തില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭം ബുധനാഴ്ച രാത്രി വൈകിയും തുടര്‍ന്നതായി പ്രാദേശിക വാര്‍ത്താ സ്രോതസ്സുകള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി കലാപം: തനിക്കെതിരേ വിദ്വേഷപ്രചാരണം നടത്തുന്നതായി കപില്‍ മിശ്രയുടെ പരാതി

24 Sep 2020 7:01 PM GMT
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനു കാരണക്കാരനെന്നു പലരും ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കപില്‍ മിശ്ര പോലിസില്‍ പരാതി നല്‍കി. തനിക്കെ...

പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരന്‍ അന്തരിച്ചു

24 Sep 2020 6:36 PM GMT
കണ്ണൂര്‍: പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരന്‍ അന്തരിച്ചു. കണ്ണൂരിലെ രാഷ്ട്രീയ-സഹകരണ-സാമൂഹിക-സാംസ്‌ക്കാരിക മണ്ഡലത്തലെ ന...

'മാണിക്ക് പങ്കില്ലെന്ന് അറിഞ്ഞു തന്നെയാണ് സമരം നടത്തിയത്'; ബാര്‍കോഴക്കേസില്‍ മലക്കംമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍

24 Sep 2020 4:48 PM GMT
തിരുവനന്തപുരം: പ്രമാദമായ ബാര്‍ കോഴക്കേസില്‍ കെ എം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇടതുപക്ഷം സമരം നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വ...

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്: അപേക്ഷകര്‍ പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി

24 Sep 2020 3:22 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണ...

അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം മാറ്റി

24 Sep 2020 3:15 PM GMT
ന്യൂഡല്‍ഹി: ഗോവയില്‍ 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇന്ത്യന്‍ അന്താ...

പയ്യോളി കൊവിഡ് ചികില്‍സാ കേന്ദ്രം: സര്‍ഗാലയയെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം-യുഡിഎഫ്

24 Sep 2020 3:04 PM GMT
പയ്യോളി: കൊവിഡ് പോസിറ്റീവ് രോഗികളുടെ വര്‍ധനവ് ഭീതിജനകായി ഉയരുന്ന സാഹചര്യത്തില്‍ പയ്യോളി നഗരസഭാ അധികൃതര്‍ സജ്ജമാക്കിയ ഇരിങ്ങല്‍ സര്‍ഗാലയയില...

'തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൊറോണ പരത്തിയിട്ടില്ല': സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി; കേസുകള്‍ റദ്ദാക്കി

24 Sep 2020 11:11 AM GMT
വിദേശികള്‍ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷനെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ലെന്ന് കോടതി നിരീക്ഷിച്ചു

'ബോഡി വേസ്റ്റ്' ആവര്‍ത്തനം: പിണറായിയുടെ നീക്കത്തില്‍ ദുരൂഹത; എ പി സുന്നി നേതൃത്വത്തില്‍ അമര്‍ഷം

24 Sep 2020 10:20 AM GMT
പഴയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള വാര്‍ത്താ സമ്മേളനത്തിലെ മറുപടി ഹിന്ദുത്വ പ്രീണനത്തിനായി മുഖ്യമന്ത്രി സമര്‍ഥമായി ഉപയോഗിച്ചു എന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; രക്ഷിതാക്കളെ കാണാന്‍ അനുമതി

24 Sep 2020 10:06 AM GMT
10 ദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഖാലിദിനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ മുമ്പാകെ ഹാജരാക്കിയത്.

ബേക്കല്‍ ഇബ്രാഹീം മുസ്‌ല്യാര്‍ നിര്യാതനായി

24 Sep 2020 6:55 AM GMT
ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്നു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധം കനയ്ക്കുന്നു; ട്രെയിന്‍ തടയല്‍ സമരം ഇന്ന്, നാളെ ഭാരത ബന്ദ്

24 Sep 2020 6:48 AM GMT
അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി.സി) കുടക്കീഴില്‍ 250 ഓളം കര്‍ഷകകാര്‍ഷിക തൊഴിലാളി സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പുതിയ സ്ഥിരതാമസ നിയമം കശ്മീരിനെ ഹിന്ദു ഭൂരിപക്ഷമാക്കാനെന്ന് ഫാറൂഖ് അബ്ദുല്ല

24 Sep 2020 6:00 AM GMT
ഈയൊരു സാഹചര്യത്തില്‍ കശ്മീരി ജനത തങ്ങള്‍ ഇന്ത്യക്കാരാണെന്ന് അനുഭവപ്പെടുകയോ അങ്ങിനെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം: കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

24 Sep 2020 4:23 AM GMT
ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് കോടതി പരിഗണിക്കുന്നത്.

ആംനസ്റ്റി ഇന്ത്യ മുന്‍ മേധാവിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

23 Sep 2020 6:17 PM GMT
മുംബൈ: ഗുജറാത്തിലെ ഘാഞ്ചി സമുദായത്തിനെതിരേ മോശം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ മ...

ജമ്മുകശ്മീരില്‍ ബിജെപി കൗണ്‍സിലറെ വെടിവച്ച് കൊന്നു

23 Sep 2020 4:50 PM GMT
ഖാഗ് ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍(ബിഡിസി) ചെയര്‍മാന്‍ ഭുപീന്ദര്‍ സിങിനെയാണ് ബുധനാഴ്ച രാത്രി 7.45ഓടെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തിയത്

പ്രവാചകപാത പിന്തുടര്‍ന്ന് പണ്ഡിതന്‍മാര്‍ സമൂഹ സമുദ്ധാരണത്തിനു തയ്യാറാവുക: ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി

23 Sep 2020 2:27 PM GMT
തിരുവനന്തപുരം: പ്രവാചകന്റെ പാത പിന്തുടര്‍ന്ന് സമൂഹ സമുദ്ധാരണത്തിനായി പണ്ഡിതന്‍മാര്‍ തയ്യാറാവണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ചേ...
Share it