You Searched For "football"

ക്രിസ്റ്റിയിലൂടെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്

2019-01-17T16:09:11+05:30
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോളിലാണ് എ സി മിലാനെ തോല്‍പ്പിച്ച് യുവന്റ്‌സ് കിരീടത്തില്‍ മുത്തമിട്ടത്.

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഖത്തറും സൗദിയും ഇന്നു നേര്‍ക്കുനേര്‍

2019-01-17T13:41:24+05:30
ഉപരോധം കാരണം ഖത്തറില്‍ നിന്നുള്ള കായികപ്രേമികള്‍ക്ക് യുഎഇയിലെത്തുന്നതിനു വിലക്കുള്ളതിനാല്‍ ഖത്തറിനു വേണ്ടി കൈയടിക്കാന്‍ ആളുകള്‍ കുറവായിരിക്കും.

ജുബൈല്‍ സെവന്‍സ് ഫുട്‌ബോള്‍ മേള 25ന്

2019-01-15T20:13:24+05:30
ജുബൈല്‍: ജുബൈലിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ പോര്‍ട്ട് എഫ്‌സി ജുബൈല്‍ സംഘടിപ്പിക്കുന്ന വിന്റര്‍ സെവന്‍സ് സോക്കര്‍ ഫെസ്റ്റ് ജനുവരി 25ന് രാവിലെ 7 മണി...

ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ ഫുട്‌ബോള്‍: കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില

2019-01-14T21:23:10+05:30
പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ബി ടീമാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടിയത്.

നെയ്മറുടെ തിരിച്ചുവരവ്; വ്യാജ വാര്‍ത്തയെന്ന് പിതാവ്

2019-01-12T09:29:37+05:30
ലോക റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബ് ബ്രസീലിയന്‍ സ്‌െ്രെടക്കറെ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. എന്നാല്‍ ടീമില്‍ തിളങ്ങിയെങ്കിലും ഇടയ്ക്കുള്ള പരിക്കുകളും ഫ്രഞ്ച് താരം കിലിയന്‍ എംബപെയ്ക്ക് ടീമില്‍ നല്‍കുന്ന അമിത താരപാദവിയും നെയ്മറെ മാറി ചിന്തിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മെസ്സിയും സുവാരസും ഇല്ല; ബാഴ്‌സയ്ക്ക് തോല്‍വി

2019-01-12T09:04:30+05:30
പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തിലാണ് ടീം 2-1ന്റെ തോല്‍വി ഏറ്റു വാങ്ങിയത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച വീഡിയോ പുലിവാലായി; യുഎഇ പൗരനെ അറസ്റ്റ് ചെയ്തു- വീഡിയോ കാണാം

2019-01-12T00:00:47+05:30
കൂട്ടിലടച്ച തന്റെ തൊഴിലാളികളോട് നിങ്ങള്‍ ഏത് ടീമിനെയാണ് പിന്തുണക്കുന്നത് എന്ന് യുഎഇ പൗരന്‍ ചോദിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. തൊഴിലാളികള്‍ ഇന്ത്യ എന്ന് പറയുമ്പോള്‍ ഇയാള്‍ രോഷാകുലനാകുന്നതും ഒടുവില്‍ യുഎഇക്ക് വേണ്ടി ആര്‍പ്പ് വിളിച്ചപ്പോള്‍ തുറന്നുവിടുന്നതുമാണ് തുടര്‍ന്നുള്ള ദൃശ്യങ്ങള്‍.

മുഹമ്മദ് സലാഹ് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

2019-01-09T10:29:43+05:30
ലിവര്‍പൂളിലെ സഹതാരം സെനഗലിന്റെ സാദിയോ മാനെ, ആഴ്‌സണലിന്റെ ഗാബോണ്‍ സ്‌െ്രെടക്കര്‍ എംറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലാഹിന്റെ പുരസ്‌കാര നേട്ടം.

സുനില്‍ ഛേത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഐ എം വിജയന്‍

2019-01-03T20:12:26+05:30
എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍. യുവാക്കളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഇത്തവണ ഏറെ പ്രതീക്ഷിക്കാം.

ഐ ലീഗ് ഫുട്‌ബോള്‍: മോഹന്‍ ബഗാനെതിരേ നെരോകക്ക് ജയം

2018-12-29T16:08:17+05:30
ഐ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നേരൊക മോഹനെ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ഐ ലീഗ് ഫുട്‌ബോള്‍: വീണ്ടും റിയല്‍ കശ്മീര്‍

2018-12-29T16:07:13+05:30
10 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് സ്വന്തമാക്കിയാണ് റയല്‍ കാശ്മീര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

പ്രീമിയര്‍ ലീഗ്: ഹസാര്‍ഡിന്റെ ഇരട്ട ഗോളില്‍ ചെല്‍സിക്കു ജയം

2018-12-28T16:02:53+05:30
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എതിര്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ രണ്ടു മിനുട്ടിനകം വാറ്റ്‌ഫോര്‍ഡ് അര്‍ജന്റൈന്‍ താരം റോബര്‍ട്ടോ പെരേരയിലൂടെ ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഹസാര്‍ഡ് 58ാം മിനുട്ടില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടുകയായിരുന്നു.
Share it
Top