സർക്കാർ ദുരിതാശ്വാസ ക്യാംപ് സേവാഭാരതി ക്യാംപാക്കി സംഘപരിവാർ നുണപ്രചാരണം
ഗായത്രി ഗിരീഷ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടത്തിയത്. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും നുണപ്രചാരണം പൊളിഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
BY ABH12 Aug 2019 12:15 PM GMT
X
ABH12 Aug 2019 12:15 PM GMT
കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും നുണപ്രചാരണം നടത്തി സ്ഥിരം പല്ലവിയുമായി സംഘപരിവാർ. പയ്യന്നൂർ കടന്നപ്പളിയിൽ സർക്കാർ ഒരുക്കിയ ദുരിതാശ്വാസ ക്യാംപാണ് സേവാഭാരതി നടത്തുന്ന ക്യാംപെന്ന രീതിയിൽ സംഘപരിവാർ സമൂഹ്യ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തുന്നത്.
ഗായത്രി ഗിരീഷ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടത്തിയത്. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും നുണപ്രചാരണം പൊളിഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. നാലായിരത്തിലധികം പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന നുണ പ്രചാരണവും ശക്തമായിരുന്നു. ഇതിൻറെ ഭാഗമായി അവശ്യസാധനങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽ സഹായമെത്തിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT