കേന്ദ്രസർക്കാർ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള കശ്മീർ; ഫോട്ടോ സ്റ്റോറി

കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് 16 ദിവസം പിന്നിട്ടു. കശ്മീരിന്‍റെ പ്രത്യേക പദവി ഉറപ്പ് വരുത്തുന്ന ആർട്ടിക്കിൾ 370ഉം 35 എയും റദ്ദാക്കിയ നടപടിക്കെതിരേ കശ്മീരിൽ പ്രതിഷേധങ്ങൾ നടക്കുന്നതായി റിപോർട്ടുകൾ ഉണ്ട്.

കേന്ദ്രസർക്കാർ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള കശ്മീർ; ഫോട്ടോ സ്റ്റോറി

ശ്രീനഗർ: കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് 16 ദിവസം പിന്നിട്ടു. കശ്മീരിന്‍റെ പ്രത്യേക പദവി ഉറപ്പ് വരുത്തുന്ന ആർട്ടിക്കിൾ 370ഉം 35 എയും റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരേ കശ്മീരിൽ പ്രതിഷേധങ്ങൾ നടക്കുന്നതായി റിപോർട്ടുകൾ ഉണ്ട്. പ്രതിഷേധങ്ങൾക്ക് നേരെ സൈന്യത്തിന്റെ പെല്ലെറ്റ്-കണ്ണീർ വാതക ഷെൽ പ്രയോഗവും നടക്കുന്നുണ്ട്.

ഇന്റർനെറ്റ് സംവിധാനം അടക്കമുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും റദ്ദ് ചെയ്തതിനെ തുടർന്ന് ഗ്രെയ്റ്റർ കശ്മീർ അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരണം നിർത്തിയിരിക്കുകയാണ്. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ അദ്‌നാൻ ആബിദിയുടെ ചിത്രങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള കശ്മീർ.





















RELATED STORIES

Share it
Top