- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ വംശഹത്യയുടെ മുനമ്പില്‍; ബ്രിട്ടനില്‍ പ്രചാരണവുമായി ഡിജിറ്റല്‍ ട്രെക്കുകള്‍ (വീഡിയോ)

ലണ്ടന്‍: മോദി ഭരണകൂടത്തിന് കീഴില്‍ ഇന്ത്യ വംശഹത്യയുടെ മുനമ്പിലാണെന്ന പ്രചാരണവുമായി ബ്രിട്ടന്‍ നഗരങ്ങളില്‍ ഡിജിറ്റല്‍ ട്രെക്കുകള്‍. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ് എന്നീ നഗരങ്ങളിലാണ് കൂറ്റന്‍ ബോര്‍ഡുകളുമായി ട്രെക്കുകള്‍ പ്രചാരണം നടത്തിയത്. വംശഹത്യക്കെതിരേ ഐക്യപ്പെടണമെന്ന ആഹ്വാനവുമായാണ് പ്രചാരണം നടക്കുന്നത്.
Digital trucks in London, Manchester & Edinburgh show how India is on the cusp of a Muslims and Christian genocide#IndiaGenocideAlert
— HindutvaWatch (@HindutvaWatchIn) May 19, 2022
pic.twitter.com/bkPTcusFig
ഇന്ത്യയില്‍ മുസ് ലിംകളും ക്രൈസ്തവരും നേരിടുന്ന വെല്ലുവിളികളും വംശഹത്യാ ഭീഷണിയും പ്രചാരണ ബോര്‍ഡുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനം, അസമിലെ ഭരണകൂട ഭീകരത, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വംശീയ ആക്രമണങ്ങള്‍ എല്ലാം ബോര്‍ഡുകളില്‍ വ്യക്തമാക്കുന്നുണ്ട്. വംശഹത്യക്കെതിരേ ശബ്ദമുയര്‍ത്തണമെന്നും ആഹ്വാനം ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















