സിബിഎസ്ഇ പരീക്ഷാ ഫീസ് കുത്തനെ കൂട്ടി; സംവരണ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി
സംവരണ വിഭാഗമായ പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 1500 രൂപയാക്കി.
BY ABH11 Aug 2019 3:12 PM GMT
X
ABH11 Aug 2019 3:12 PM GMT
ന്യൂഡൽഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്‍(സിബിഎസ്ഇ) പരീക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. സംവരണ വിഭാഗമായ പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 1500 രൂപയാക്കി. കഴിഞ്ഞ ആഴ്ചയാണ് ഫീസ് വര്‍ധിപ്പിച്ച് അറിയിപ്പ് പുറത്തിറക്കിയത്.
പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. പ്ലസ് ടു പരീക്ഷക്ക് പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം. പരീക്ഷാ ഫീസ് വര്‍ധന, 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരേപോലെയാണെന്നും സിബിഎസ്ഐ അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫീസ് 5000 രൂപയില്‍നിന്ന് 10000 രൂപയാക്കിയും വര്‍ധിപ്പിച്ചു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT