- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്ത്: പ്രമോഷന്‍ പരീക്ഷയില്‍ 119 ജഡ്ജിമാരും തോറ്റു
പരീക്ഷ എഴുതിയ ഒരാള്‍ക്കു പോലും മിനിമം മാര്‍ക്ക് നേടാനായില്ല. സംസ്ഥാനത്തെ 40 ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ 119 വര്‍ക്കിങ് ജഡ്ജിമാരും 1,372 അഭിഭാഷകരുമാണ് പങ്കെടുത്തത്.
അഹമ്മദാബാദ്: ഗുജറാത്തില്‍ ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ ഞെട്ടിക്കുന്ന തോല്‍വി. പരീക്ഷ എഴുതിയ ഒരാള്‍ക്കു പോലും മിനിമം മാര്‍ക്ക് നേടാനായില്ല. സംസ്ഥാനത്തെ 40 ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ 119 വര്‍ക്കിങ് ജഡ്ജിമാരും 1,372 അഭിഭാഷകരുമാണ് പങ്കെടുത്തത്.
ഇന്നലെയാണ് ഗുജറാത്ത് ഹൈക്കോടതി പരീക്ഷാ ഫലം പുറത്തുവിട്ടത്. 65 ശതമാനം ഒഴിവുകള്‍ നികത്താനായി സീനിയര്‍ സിവില്‍ ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്‍കി ജില്ലാ ജഡ്ജിമാരായി നിയമിച്ചിരുന്നു. ബാക്കി വരുന്ന തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്.
പരീക്ഷ എഴുതിയ 119 വര്‍ക്കിങ് ജഡ്ജിമാരില്‍ 51 ജഡ്ജിമാരും സംസ്ഥാനത്തെ പ്രമുഖ കോടതികളില്‍ സേവനം അനുഷ്ടിക്കുന്നവരാണ്. 1372 അപേക്ഷകളാണ് ലഭിച്ചത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ 494 പേരെ എഴുത്ത് പരീക്ഷക്ക് തിരഞ്ഞെടുത്തു. ഓഗസ്റ്റ് നാലിനായിരുന്നു എഴുത്തു പരീക്ഷ നടന്നത്. പരീക്ഷയെഴുതിയ 494 പേരില്‍ ഒരാള്‍ പോലും മിനിമം മാര്‍ക്ക് നേടാനായില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ എച്ച്ഡി സുതര്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















