വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സ്റ്റിബിന്‍ ഉണ്ണി അന്തരിച്ചുപെരിന്തല്‍മണ്ണ: വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സ്റ്റിബിന്‍ ഉണ്ണി (43)അന്തരിച്ചു. തലയിലെരക്തസ്രാവത്തെ തുടര്‍ന്ന് ഇ.എം.എസ് ആശുപത്രിയില്‍ സര്‍ജറിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആലിപറമ്പ് സ്വദേശിയാണ്.

RELATED STORIES

Share it
Top