ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തും

തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാ മേളകള്‍ നടത്താന്‍ തീരുമാനം.
വിദ്യാര്‍ഥികളുടെ സര്‍ഗശേഷി തെളിയിക്കാനുള്ള വേദി മാത്രമായിരിക്കും കലോല്‍സവമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.17ന് കലോത്സവ മാന്വല്‍ സമിതി യോഗത്തിന് ശേഷം ആലപ്പുഴ മേളയുടെ വേദിയാകുമോയെന്ന കാര്യവും തിയതിയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു..

RELATED STORIES

Share it
Top