ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍തിരുവനന്തപുരം : രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്നും ഈ മാസം ഏഴിന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന രീതിയില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top