സലാല തുറമുഖത്ത് കപ്പലിലുണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചുസലാല: ഒമാനിലെ സലാല തുറമുഖത്ത് കപ്പലിലുണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഗുജറാത്ത് സ്വദേശികളായ പോര്‍ട്ട് ജീവനക്കാരാണു മരിച്ചത്. കപ്പല്‍ വൃത്തിയാക്കുന്നതിനിടെ ഇവര്‍ കുരുക്കില്‍ അകപ്പെട്ടാണ് അപകടം നാലു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

RELATED STORIES

Share it
Top